Main Story

Editor's Picks

Trending Story

അധ്യാപികയുടെ ദുരൂഹ മരണം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകൻ റിമാൻഡിൽ

ചാ​ത്ത​ന്നൂ​ർ തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപിക കാവ്യാ ലാൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാ​മു​ക​നായ യുവാവ് പി​ടി​യി​ൽ….

കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ്…

മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം എന്ന ചരിത്രം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാണികളെ മറ്റേത്…

ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ പ്രകാശനം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷയുടെ…

പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം…

പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ…

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണം ഏർപ്പെ ടുത്തി.ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത്…

തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എജിയുടെ നിയമോപദേശം…