ചാലക്കുടി രാജീവിന്റെ കൊലപാതകത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ. സി.പി.ഉദയഭാനു.ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും, അവര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. രാജീവിനെ ബന്ദിയാക്കാന്‍ അവര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഉദയഭാനു മൊഴി നല്കി. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍നിന്ന് ഉദയഭാനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കീഴടങ്ങാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്. സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന് തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ കൃത്യം ചെയ്ത പ്രതികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്ന പൊലീസുകാരനായാണ് നിവിന്‍ പോളി അഭിനയിച്ചത്. ഇത് അനുകരിച്ച സി ഐ
Complete Reading
The Haryana government is believed to have asked teachers to undergo training to carry out the functions of priests ahead of a religious event in Yamunanagar district, News18 reported on Wednesday. However, Chief Minister Manohar Lal Khattar denied these reports, saying the order may have been issued by the local administration, not the state. The
Complete Reading
അധ്യാപകരെ ഹൈന്ദവ ആചാരങ്ങള്‍ പരിശീലിക്കാന്‍ നിര്‍ബന്ധിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. അധ്യാപകര്‍ പുരോഹിത പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. പൂജാകര്‍മ്മങ്ങള്‍ ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ അധ്യാകപരും പരിശീലനം നേടണമെന്നാണ് നിര്‍ദ്ദേശം. വിസമ്മതിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പൂജാകര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഒക്ടോബര്‍ 29ന് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഉത്തരവിനോട് വിയോജിച്ച് പല അധ്യാപകരും പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് പരിശീലനത്തില്‍ പങ്കെടുക്കാന്‍
Complete Reading
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കെ സച്ചിദാനന്ദന്. മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്നര ലക്ഷമായിരുന്ന അവാര്‍ഡ് തുക ഈ വര്‍ഷമാണ് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്. 1946 മെയ് 28 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന് തര്ജ്ജിമകളടക്കം അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവി, നാടകകൃത്ത്, വിവര്ത്തകന് തുടങ്ങിയ മേഖലകളില്‍ ഭാഷയ്ക്ക് മികച്ച സംഭാവനകള്‍ സച്ചിദാനന്ദന് നല്കി. വിശ്വ സാഹിത്യത്തിലെ പുരോഗമന
Complete Reading
സിഐ അലവിക്കെന്തു പിണറായി? ചെറുപ്പാക്കാരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചു
സിഐ അലവിയുടെ ക്രൂര വിനോദങ്ങള്‍ തുടരുന്നു. പോലീസിനെ കുറ്റമറ്റതാക്കണമെന്ന ഇടതു സര്‍ക്കാരിന്റെ മുന്നറിയിപ്പ് പക്ഷെ പോലീസ് ഇതുവരെയും മുഖവിലക്കെടുത്തിട്ടില്ല. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട സിഐ അലവി ഇത്തവണ തന്റെ ക്രൂരവിനോദം കാണിച്ചത് പ്രതികളെന്ന് ആരോപിക്കുന്ന ചെറുപ്പാക്കാരെ സ്റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചാണ്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് സിഐ അലവിയുടെ മനുഷ്യാവകാശലംഘനം നടന്നത്. യുവാക്കളെ നഗ്നരാക്കി പാട്ടു പാടാന്‍ നിര്‍ബന്ധിക്കുന്ന അലവിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പാട്ടിന്റെ രണ്ട് വരി പാടാനും കയ്യടിക്കാനും പറഞ്ഞ് അലവി യുവാക്കളെ
Complete Reading
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.തോമസ് ചാണ്ടി വിവാദത്തില്‍ തിങ്കളാഴ്ച സി.പി.എം സെക്രട്ടേറിയറ്റ്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദം ചര്‍ച്ച ചെയ്യാന്‍ സി.പി.എം തീരുമാനം. തിങ്കളാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ചയ്ക്ക് വരിക. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇനി കാലതാമസം പാടില്ല. ഇത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാകും. അതിനാല്‍ ഇനി വൈകാതെ നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടിയില്‍ തീരുമാനം. കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്
Complete Reading
പി ജി വേലായുധൻ നായർ അനുസ്മരണ സമ്മേളനം; പി ജി സ്മാരക ട്രസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ‘പി ജി ചരിത്രഗ്രന്ഥ’ത്തിന്റെ ബ്രോഷർ പ്രകാശനം; പ്രസ് ക്ലബ്ബ് ഹാൾ , തിരുവനന്തപുരം; വൈകുന്നേരം 3 മണിക്ക് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും പിന്നീട പാർട്ടി വിഭജിക്കപ്പെട്ടപ്പോൾ സി പി എം ൻറെ ആദ്യ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന സ്വാതന്ത്ര്യസമര സേനാനിയും കാർഷിക മേഖലയിലെ മികച്ച സംഘാടകനുമായിരുന്ന ശ്രീ.പി ജി വേലായുധൻ നായരുടെ രണ്ടാം ചരമ വാർഷികവും
Complete Reading
സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള പോപ്പുലര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറയില്‍. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ്
Complete Reading
ഇംഗ്ലീഷ് സംസാരിക്കാന്‍ അറിതെ നടന് ജയറാം എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന് നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു. ചിലര്‍ ജയറാമിനെ
Complete Reading