’18 ദിവസം കൊണ്ട് 12500 നേടാം’ വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്; വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു

Comments Off on ’18 ദിവസം കൊണ്ട് 12500 നേടാം’ വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്; വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു

18 ദിവസം കൊണ്ട് 12500 രൂപ നേടാം എന്ന പരസ്യം നൽകി രണ്ടായിരം രൂപ വീതം ദിവസവും ലക്ഷങ്ങളാണ് തൊഴിൽ അന്വേഷകരിൽ നിന്നും ഇവർ തട്ടിയെടുക്കുന്നത്. വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട വിദ്യാർഥികൾ കഴക്കൂട്ടം സൈബർ സ്റ്റേഷനിൽ പരാതി നൽകി.18 ദിവസം കൊണ്ട് 12500 രൂപ നേടാം എന്ന പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് Gleam Technologies എന്ന സ്ഥാപനം പണം തട്ടുന്നതെന്നു പരാതിക്കാർ പറയുന്നു. കേരള യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിലെ എം
Complete Reading

Gujarat Dalit Leader Jignesh Mevani Meets Rahul Gandhi

Comments Off on Gujarat Dalit Leader Jignesh Mevani Meets Rahul Gandhi

Dalit leader Jignesh Mevani met Rahul Gandhi near Gujarat’s Surat today and said the Congress vice president has promised to include most Dalit demands in his party’s manifesto for next month’s assembly elections. Mr Mevani has turned down a Congress offer to join it, but said today that Mr Gandhi’s “pro-active willingness to discuss our
Complete Reading

ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

Comments Off on ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

ഗുജറാത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ദളിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ പ്രചരണ യാത്രയില്‍ മേവാനി പങ്കെടുത്തു. ഗുജറാത്തില്‍ ദലിതരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നുമെന്ന് രാഹുല്‍ ഗാന്ധി മേവാനിക്ക് ഉറപ്പു നല്‍കി. ഗുജറാത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി തള്ളിയെന്നും മേവാനി വ്യക്തമാക്കി. കോണ്‍കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും ചേരില്ലെന്ന് കഴിഞ്ഞ ദിവസം ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു. എന്നാല്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍
Complete Reading

The SC refuses interim stay on linking Aadhaar to bank a/c, mobile nos; leaves it for Constitution bench to decide

Comments Off on The SC refuses interim stay on linking Aadhaar to bank a/c, mobile nos; leaves it for Constitution bench to decide

The Supreme Court (SC) on Friday refused to pass an interim order staying the linking of Aadhaar with mobile numbers and bank accounts, saying that it is leaving the issue to be decided on by a Constitution bench in the last week of November.At the same time though, the top court chastised banks and mobile
Complete Reading

Krishna Sobti to get this year’s Jnanpith award 2017

Comments Off on Krishna Sobti to get this year’s Jnanpith award 2017

Renowned Hindi writer Krishna Sobti has been chosen for this year’s Jnanpith Award. 92-year-old Krishna Sobti was chosen for the prestigious award at a meeting of the selection committee held here on Friday. The meeting was chaired by renowned Hindi critic Namwar Singh. Ms Sobti has been chosen for the 53rd Jnanpith award for her
Complete Reading

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

Comments Off on ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഹഷ്മത് എന്ന പേരിലും കവിതകള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിക്കാന്‍ തയാറായെങ്കിലും അവര്‍ വിസമ്മതിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബിലെ ഗുജ്‌റാത്തില്‍ ജനിച്ച സോബ്തി, ഡല്‍ഹിയിലും
Complete Reading

കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

Comments Off on കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

കൊച്ചിയില്‍ പുലര്‍ച്ചെ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇന്നു വെളുപ്പിന് രണ്ടു മണിയോട് കൂടി യൂബര്‍ ഓടിക്കുന്ന ആലുവ സ്വദേശിയായ യുവാവ് ഓട്ടം കാത്തു ഹൈകോടതി ജംഗ്ഷനില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറയുന്ന ഏഴുപേര്‍ വന്ന് ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയ സമയം ഇവര്‍ ഇയാളുടെ കോളറില്‍ പിടിച്ച് വലിക്കുകകും ഇയാളുടെ പോക്കറ്റില്‍ കൈ ഇട്ട് മൊബൈലും ഫോണും പൈസയും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പേടിച്ച് അയാള്‍ കാര്‍ എടുത്ത് അവരില്‍ നിന്ന്
Complete Reading

 ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Comments Off on  ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്ന് ഉപയോക്താക്കളില്‍ ഭീതി പരത്തിയ മൊബൈല്‍ സേവന ദാതാക്കളെയും ബാങ്കുകളേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം ഉപയോക്താക്കളില്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തനിക്ക് തന്നെ
Complete Reading

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

Comments Off on നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ഇത് സംബന്ധിച്ച കത്ത് രണ്ടാഴ്ച മുന്‍പ് ആഭ്യന്തരസെക്രട്ടറിക്കു നല്‍കി. വ്യാജ തെളിവുണ്ടാക്കി കേസില്‍ തന്നെ കുടുക്കിയെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നു ദിലീപ് കത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് ജയില്‍ മോചിതനായി രണ്ടാഴ്ചക്കകം കത്തു നല്‍കി. നടി ആക്രമിക്കപ്പെട്ട ശേഷം ഒരോ ദിവസവും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ അക്കമിട്ടു നിരത്തിയാണ് ദിലീപിന്റെ കത്ത്.സത്യസന്ധരായ ഉദ്യോഗസ്ഥരെ
Complete Reading

എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

Comments Off on എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

പ്രവീണ. താളി എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തില്‍ തോന്നുന്നു. ഒന്നുകില്‍ എസ് എഫ്‌ ഐ നിര്‍മ്മിച്ച്‌ വച്ചിരിക്കുന്ന , പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിൻപറ്റി ഒപ്പം ഭാരതീയമൂല്യ്ങ്ങൾ പേറുന്ന സ്ത്രീ ശരീരങ്ങള്‍ ആവേണ്ടി വരിക, അല്ലെങ്കില്‍ അതിനു പുറത്തു കടന്നു “പോക്ക് കേസുകള്‍” ആവുക എന്ന രണ്ട് ഓപ്ഷനാണ് സ്ത്രീകള്‍ക്ക് മുന്‍പില്‍ ഇവര്‍ തുറന്നിടുന്നത്. ബഹുഭൂരിപക്ഷം ദളിത്‌ വിദ്യാർത്ഥികൾക്കും കൗമാരകാലത്ത് വരുന്ന ഒരു റൊമാന്റിക്‌ ‘രോഗ’മായാണ് ഞാന്‍
Complete Reading