സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

Comments Off on സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന കമ്മറ്റി അംഗം ലിബി.സി എസ് നടത്തിയ അഭിമുഖം. ?) ഭഗവദ്ഗീതയെയും രാമായണത്തെയും കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും അവര്‍ വധഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. തീവ്രനിലപാടുള്ള ഒരുവിഭാഗത്തില്‍നിന്ന് ഇത്തരം എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഗീതയെയും രാമായണത്തെയും കുറിച്ച് നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ താങ്കള്‍ക്ക് പിന്നീട്
Complete Reading

കോട്ടയം നാട്ടകം ഗവ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളായ ആത്മജ, ആരതി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൂര്‍വ വിദ്യാര്‍ഥികളായ സുഹൃത്തുക്കളുമായി സംസാരിച്ചു എന്നാരോപിച്ചാണ് മര്‍ദനം. ഗുരുതരമായി പരിക്കേറ്റ ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചു, വധഭീഷണി മുഴക്കിയെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ അനുഭാവികളായ വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദനമേറ്റത്. അംബേദ്ക്കർ മൂവ് മെൻറിനോട് അനുഭാവം പുലർത്തിയതിനെ തുടർന്ന് ഇവരോട് SFIക്കാർക്ക് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് മർദ്ദനത്തിന്
Complete Reading

സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

Comments Off on സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല. ഈ പതിവ് തെറ്റിച്ച് കോട്ടയത്ത് തിരികെ എത്തിയപ്പോൾ സുറുമി പൊലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്തു. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാൽ സുറുമി ഷെമീറിന് (20) താഴത്തങ്ങാടിയിൽ പണിയായത് സഹായിയായി ഒപ്പം കൂട്ടിയ ഓട്ടോഡ്രൈവർ. തട്ടിപ്പിന്റെ ബാലപാഠം നാട്ടിൽ മൂവാറ്റുപുഴ രാമമംഗലം സ്വദേശിയായ സുറുമിയുടെ തട്ടിപ്പിന് ചുരുങ്ങിയത് ഒരു പതിറ്റാണ്ടിന്റെയെങ്കിലും
Complete Reading

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

Comments Off on ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

ഹരീഷ്കുമാർ.വി ശിപായി ലഹളയെന്ന് എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്ത 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല.1817ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിക്കുകയുണ്ടായല്ലോ ? ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. അതുകൊണ്ടാണ് ഭരണകൂടങ്ങൾ ചരിത്രത്തെ ഭയപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്.
Complete Reading

നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

Comments Off on നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35) എന്നിവരാണു പിടിയിലായത്. നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചായിരുന്നു തട്ടിപ്പ്. അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് നടത്തിയത്.
Complete Reading

Kerala High Court Rejects Adv Udayabhanu’s Anticipatory Bail Plea

Comments Off on Kerala High Court Rejects Adv Udayabhanu’s Anticipatory Bail Plea

The Kerala High Court on Tuesday rejected an anticipatory bail plea by top advocate C.P. Udayabhanu over his alleged role in the murder of a real estate broker in September.The police has arraigned him as an accused in the case. A single bench of the High Court while rejecting his plea, observed that none was
Complete Reading

Malayalam actress molestation & abduction case: Prime witness in the case changed his statement

Comments Off on Malayalam actress molestation & abduction case: Prime witness in the case changed his statement

Malayalam actress molestation & abduction: Prime witness in the case changed his statement,says, did not see Pulsar Suni & Vijesh come to Lakshya In a major blow to the police probing the Kochi actress attack and the prosecution, an important witness in the case has changed his statement in favour of actor Dileep.It has emerged
Complete Reading

നവവധു ഭർത്താവിന് പാലിൽ വിഷം കൊടുത്തു; ഭർത്താവ് രക്ഷപ്പെട്ടു; പക്ഷേ ബന്ധുക്കൾ; 13 പേർ മരിച്ചു

Comments Off on നവവധു ഭർത്താവിന് പാലിൽ വിഷം കൊടുത്തു; ഭർത്താവ് രക്ഷപ്പെട്ടു; പക്ഷേ ബന്ധുക്കൾ; 13 പേർ മരിച്ചു

നവവധു ഭർത്താവിന് വിഷം വെച്ചു 13 ബന്ധുക്കൾ മരിച്ചു. ഭർത്താവിന്റെ ശല്യം ഒഴിവാക്കുന്നതിനായി പാക്കിസ്ഥാനിലെ ലാഹോറിൽ നവവധു പാലിൽ വിഷം കലർത്തി. എന്നാൽ ഭർത്താവ് അംജത്ത് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ 13 ബന്ധുക്കൾ കൊല്ലപ്പെടുകയായിരുന്നു. 14 പേർ ആശുപത്രിയിലുമാണ്. ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവിനായി കെണിയൊരുക്കിയത്. ഇവരുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതിലുള്ള എതിർപ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ സൽക്കാരത്തിനിടെ പാലിൽ വിഷം കലർത്തി അദ്ദേഹത്തെ കൊല്ലാനായിരുന്നു നീക്കം. എന്നാൽ അംജത്ത് പാലുകുടിക്കാത്തതിനാൽ
Complete Reading

Woman plots to poison husband, accidentally kills 13 family members

Comments Off on Woman plots to poison husband, accidentally kills 13 family members

A newly-wed bride in Pakistan’s Muzaffargarh decided to murder her husband after she was married against her wishes two months ago.Asiya, the newly-wed bride, poisoned milk in order to kill her husband but, ended up killing 13 family members of the family. The bride’s mother-in-law used the milk she had poisoned to make lassi for
Complete Reading

നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി

Comments Off on നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി

നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. കേസിലെ പ്രതി സുനിൽകുമാർ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. എന്നാൽ മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുന്നതിനിടെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെ തേടി ഭാര്യ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ എത്തിയിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിരുന്ന സ്ഥാപനത്തിലെ
Complete Reading