മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തിറങ്ങി

Comments Off on മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തിറങ്ങി

പ്രകാശനത്തിന് മുമ്പ് ടീസര്‍ പുറത്ത്, മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍;ആദ്യമായി ചരിത്രം കഥപറയുന്ന നോവൽ  കേരള ചരിത്ര താളുകളെ പ്രകമ്പനം കൊള്ളിച്ച ഒരു കഥാ ചിത്രം.സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന്റെ കഥപറയുന്നനോവലിന്റെ ടീസർ കാണാം മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ് നോവലിന്റെ ടീസര്‍ പുറത്തിറങ്ങി.മാധ്യമ പ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ എഴുതിയ ‘പുലച്ചോന്‍മാര്‍’ എന്ന നോവലിനാണ് ടീസര്‍ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ ഒരു നോവലിന് ആദ്യമായി ടീസർ പുറത്തിറങ്ങി .മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ
Complete Reading

പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

Comments Off on പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

പൊലീസുകാർ നോക്കിനിൽക്കെ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​യി​ട്ട് ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ച ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ​യി​ലെ താ​ന​യി​ലാ​ണ് രാജ്യത്തിനാകെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​യി ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെട്ടി​ല്ല. ഇ​രു​മ്പു ക​മ്പി, മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അടിയേറ്റ് വേ​ദ​ന കൊ​ണ്ട് ഇ​യാ​ൾ അ​ല​റി നി​ല​വി​ളി​ച്ചെ​ങ്കി​ലും നാട്ടുകാർ മ​ർ​ദ​നം തു​ട​ർ​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.ഇയാൾ സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​താണ് സംഭവങ്ങൾക്ക് കാ​ര​ണ​മെന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. യുപി സ്വദേശിയായ ഇയാൾ മാ​ന​സി​കാസ്വാസ്ഥ്യമുള്ളയാളാണെ​ന്നാ​ണ്
Complete Reading

ഇടുക്കിയിൽ അമ്മായിഅമ്മയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവതി അ​റ​സ്റ്റി​ൽ

Comments Off on ഇടുക്കിയിൽ അമ്മായിഅമ്മയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവതി അ​റ​സ്റ്റി​ൽ

ഭ​ർ​തൃ​മാ​താ​വി​നെ കേബിൾ വയർ കഴുത്തിൽ കുരുക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഇടുക്കി മാ​ങ്കു​ളം വി​രി​പാ​റ മങ്കൊമ്പിൽ ബി​ജു​വി​ന്‍റെ ഭാ​ര്യ മി​നി (37) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വി​രി​പാ​റ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ക്കി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തിയ ബി​ജു​വി​ന്‍റെ അ​മ്മ അ​ച്ചാ​മ്മ​യെ മി​നി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​ച്ചാ​മ്മ​യു​ടെ പ​രി​ക്കി​ൽ ഡോ​ക്ട​റി​ന് സം​ശ​യം തോ​ന്നി​യ​തോ​ടെ ഇ​വ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇ​വി​ടെ ഡോ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ഴു​ത്തി​ൽ മു​റി​വേ​റ്റി​ട്ടുള്ളതായി കണ്ടെത്തി. തുടർന്ന് ഡോക്ടർ പോ​ലീ​സി​നെ
Complete Reading

ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല:മന്ത്രി സുധാകരൻ

Comments Off on ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല:മന്ത്രി സുധാകരൻ

പുതിയ സാമൂഹ്യ നവോത്ഥാന ചിന്തകൾക്ക് വഴിയൊരുക്കേണ്ട സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ.ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ജാതി പിശാചിനെ വിദ്യാഭ്യാസം കൊണ്ട് പിടിച്ചുകെട്ടാനുള്ള പരിശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.പി.പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ.പി.പല്പുവിന്റെ 154-ാം ജന്മവാർഷികാഘോഷവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് നിന്ന് കൊണ്ട് 21-ാം നൂറ്റാണ്ടിനെക്കുറിച്ച് ചിന്തിക്കാൻ പല്പുവിന് കഴിഞ്ഞു. താനുൾപ്പെടുന്ന സമുദായമടക്കം അധഃസ്ഥിത വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരവസ്ഥയ്ക്കെതിരായ പോരാട്ടമാണ്
Complete Reading

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

Comments Off on പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. പിടിയിലായ നാല് പേരും പേരൂര്‍ക്കട സ്വദേശികളാണ്. മംഗലപുരം സ്വദേശി രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.പിടിയിലായ പ്രതിയുടെ വനിതാ സുഹൃത്തിന്റെ മകളെയും മകനെയും കൊല്ലപ്പെട്ട രഞ്ചുകൃഷ്ണന്‍ ലൈംഗീക പീഡനത്തിനിരയാക്കിയതിന്റെ പ്രതികാരമാണ് കൊലക്ക് കാരണമായി പോലീസ് പറയുന്നത്. അഞ്ച് മാസം മുന്‍പ് രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തി കര്‍ണാടകത്തിലെ കുടകിലുള്ള കൊക്കയില്‍ തള്ളിയ കേസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്‌. മുഖ്യപ്രതിയായ
Complete Reading

“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

Comments Off on “ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

രഞ്ജിനിയ്ക്ക് നേരെ വീണ്ടും പൊങ്കാല.പൊങ്കാല രഞ്ജിനി ഹരിദാസിന് പുത്തരിയല്ല.രഞ്ജിനി ഹരിദാസിന് നേരെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത് ഇത് ആദ്യമായൊന്നുമല്ല പക്ഷേ വീണ്ടും ട്രോളന്‍മാരുടെ വലയില്‍ പെട്ടിരിക്കുകയാണ് അവതാരിക. ചാനല്‍ അവതാരകയായി വന്ന സമയത്ത് ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള സംസാരരീതിയിലായിരുന്നു രഞ്ജിനിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.ആധുനിക മലയാള ഭാഷയുടെ മാതാവായാണ് രഞ്ജിനിയെ വിശേഷിപ്പിച്ചിരുന്നത്. വസ്ത്രധാരണത്തിനും കേരളത്തിലെ തെരുവ് നായ വിഷയത്തിലെ അഭിപ്രായങ്ങളുടെ പേരിലും വിമാനത്താവളത്തില്‍ വച്ച് വഴക്കുണ്ടാക്കിയതിന്റെ പേരിലും തുടങ്ങി എന്ത് ചെയ്താലും ട്രോളോട് ട്രോളായിരുന്നു രഞ്ജിനിയ്ക്ക്. പൊങ്കാല ഏറ്റ്
Complete Reading

രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

Comments Off on രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് തുറന്നു പറഞ്ഞും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കേരളത്തെ അഭിനന്ദിച്ചും നടന്‍ കമല്‍ഹാസന്‍ രംഗത്ത്.ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ തന്റെനിലപാട് വ്യക്തമാക്കിയത്.ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ തുറന്നുപറച്ചില്‍. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും, മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും, ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും താരം
Complete Reading

ഉത്തരേന്ത്യക്കാരെ കുറ്റം പറയാൻ വരട്ടെ; കേരള നിയമസഭയില്‍ 87 ക്രിമിനലുകള്‍; 61 കോടിപതികള്‍

Comments Off on ഉത്തരേന്ത്യക്കാരെ കുറ്റം പറയാൻ വരട്ടെ; കേരള നിയമസഭയില്‍ 87 ക്രിമിനലുകള്‍; 61 കോടിപതികള്‍

കേരള നിയമസഭയിലെ 140ല്‍ 87 എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിനല്‍ കേസുകളില്‍പെട്ടത്. 2016ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മുലങ്ങളില്‍നിന്നാണു സംഘടന ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ചു വിചാരണ നടത്തണമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ സംഘടന പുറത്തുവിട്ടത്. 87ല്‍ 27 എംഎല്‍എമാര്‍ക്കെതിരെ ഗുരുതര
Complete Reading

CIA releases 470,000 files seized in Abbottabad raid that killed Osama bin Laden

Comments Off on CIA releases 470,000 files seized in Abbottabad raid that killed Osama bin Laden

A trove of nearly 470,000 documents, audio files, images, and videos from the Abbottabad compound where Osama bin Laden was killed during a 2011 US raid were released to the public Wednesday. The Navy SEALs who stormed bin Laden’s compound in 2011 recovered an estimated one million documents. In 2015, the government released physical documents
Complete Reading

ഒസാമ ബിന്‍ ലാദന്റെ കൊലപാതകം സംബന്ധിച്ച ഫയലുകള്‍ സിഐഎ പുറത്ത് വിട്ടു

Comments Off on ഒസാമ ബിന്‍ ലാദന്റെ കൊലപാതകം സംബന്ധിച്ച ഫയലുകള്‍ സിഐഎ പുറത്ത് വിട്ടു

അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകള്‍ സിഐഎ പുറത്ത് വിട്ടു.കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വിട്ടത്.രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങള്‍ സിഐഎയുടെ പക്കലുണ്ടെന്നും എന്നാല്‍ ഇവയൊന്നും ഉടന്‍ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങള്‍.2011-ല്‍ ലാദന്‍ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിന്റെയും ലാദന്റെ മൂത്തമകന്റെ വിവാഹത്തിന്റെയും വിവരങ്ങള്‍ സിഐഎ പുറത്ത് വിട്ടു. ലാദന്‍ ഇറാനുമായുണ്ടാക്കിയെന്ന് പറയപ്പെടുന്ന ചില ധാരണകള്‍
Complete Reading