മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

Comments Off on മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി എ.വി.അനൂപ് നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ‘വിശ്വഗുരു’ സിനിമയ്ക്ക് ഗിന്നസ് റെക്കോഡ്.

സ്‌ക്രിപ്ട് മുതല്‍ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും 51 മണിക്കൂറും രണ്ടു സെക്കന്‍ഡുമാണ് എടുത്തത്. നിലവിലുണ്ടായിരുന്ന 71 മണിക്കൂറും 19 മിനിട്ടും കൊണ്ട് പൂര്‍ത്തിയാക്കിയ ‘മംഗളഗമന’എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ റെക്കാഡാണ് വിശ്വ ഗുരു തിരുത്തിയത്.

ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളുമായിരുന്നു ലൊക്കേഷന്‍. പുരുഷോത്തമന്‍ കൈനകരിയാണ് ഗുരുദേവനായത്. ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, ലീലാകൃഷ്ണന്‍, റോജി പി.കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍ എന്നിവരും അഭിനയിച്ചു.

news_reporter

Related Posts

കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

Comments Off on കോണ്ടോട്ടിയിൽ വീട്ടമ്മയേയും മകളെയും പീഡിപ്പിച്ച അത്‌ഭുത സിദ്ധികളുളള തങ്ങൾ അറസ്റ്റിൽ

പത്തനംതിട്ട, കോന്നിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Comments Off on പത്തനംതിട്ട, കോന്നിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല: സൂസെപാക്യം

Comments Off on ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല: സൂസെപാക്യം

കസബ വിവാദം: പാര്‍വതിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

Comments Off on കസബ വിവാദം: പാര്‍വതിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

പ്രളയത്തിന് പിന്നാലെ ഗതാഗത മാർഗങ്ങളും നിലയ്‌ക്കുന്നു; ആലുവയിൽ രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

Comments Off on പ്രളയത്തിന് പിന്നാലെ ഗതാഗത മാർഗങ്ങളും നിലയ്‌ക്കുന്നു; ആലുവയിൽ രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

മോദിയുടെ പേര് എഴുതിയതിന് എഴുപതുകാരന്റെ ശിരസ് ഛേദിച്ചു

Comments Off on മോദിയുടെ പേര് എഴുതിയതിന് എഴുപതുകാരന്റെ ശിരസ് ഛേദിച്ചു

നാം മുന്നോട്ടു പരിപാടിക്കായി ഖജനാവില്‍ നിന്ന് ഒരാ രാഴ്ച്ച ചെലവഴിക്കുന്നത് 6,53,34,625 രൂപ

Comments Off on നാം മുന്നോട്ടു പരിപാടിക്കായി ഖജനാവില്‍ നിന്ന് ഒരാ രാഴ്ച്ച ചെലവഴിക്കുന്നത് 6,53,34,625 രൂപ

ഒരു സംശയം: ഹോമിയോയും നങ്ങേലിയും പത്തുകൽപ്പനകളിൽ പെടുമോ ?

Comments Off on ഒരു സംശയം: ഹോമിയോയും നങ്ങേലിയും പത്തുകൽപ്പനകളിൽ പെടുമോ ?

ബാലകൃഷ്ണാ, ഒരു സൈക്കിളും ഒരു മൈക്കുമായി ഞാനിറങ്ങുകയാണ് …

Comments Off on ബാലകൃഷ്ണാ, ഒരു സൈക്കിളും ഒരു മൈക്കുമായി ഞാനിറങ്ങുകയാണ് …

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മയെ പുലി കടിച്ചു കൊന്നു

Comments Off on വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മയെ പുലി കടിച്ചു കൊന്നു

ഹണിട്രാപ്പ്: ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു, കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന യുവതി പിടിയില്‍

Comments Off on ഹണിട്രാപ്പ്: ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു, കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന യുവതി പിടിയില്‍

കാലുവാരൽ ഭീഷണിയിൽ പ്രതിപക്ഷം: രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങി

Comments Off on കാലുവാരൽ ഭീഷണിയിൽ പ്രതിപക്ഷം: രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങി

Create AccountLog In Your Account