പരിസ്ഥിതിസ്നേഹം പ്രസംഗമല്ല;ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്ക്

പരിസ്ഥിതിസ്നേഹം പ്രസംഗമല്ല;ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്ക്

Comments Off on പരിസ്ഥിതിസ്നേഹം പ്രസംഗമല്ല;ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്ക്

ലിബി.സി എസ് പ്രസംഗിക്കാൻ ആർക്കുംപറ്റും. എന്നാൽ ജീവിതത്തിൽ അത്‌ പ്രാവർത്തികമാക്കുക എന്നത്‌ ശ്രമകരംതന്നെയാണ്‌.ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിക്കുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്കാണ് എന്നതിനാൽ ലോകമെമ്പാടും തന്നെ പരിസ്ഥിതിസ്നേഹം കൊട്ടിഘോഷിച്ചു നടക്കുന്ന വമ്പന്മാരെക്കൊണ്ട്‌ തട്ടിയും മുട്ടിയും നടക്കാൻ കഴിയാത്ത അവസ്ഥയാണ്‌ ഇന്ന്‌. എം എൻ.വിജയൻമാഷിൻറെ ഇടപെടലിനെ തുടർന്ന് ചില സഞ്ചിയും തുക്കി നടന്നിരുന്നവർ ഇപ്പോൾ കുളപ്പായൽ പോലെ അന്യം നിന്ന് പോയതിനാൽ കേരളത്തിൽ കുറച്ചു കുറവാണ് എന്നെ ഉള്ളൂ .പക്ഷെ വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിക്കാൻ
Complete Reading

പുലപ്പേടിയും മണ്ണാപ്പേടിയും നായര്‍പ്പടയും

Comments Off on പുലപ്പേടിയും മണ്ണാപ്പേടിയും നായര്‍പ്പടയും

ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

Comments Off on ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

ഞങ്ങടെ കുട്ടികളെ സ്കൂളിൽ കടത്തിയില്ലെങ്കിൽ നിങ്ങടെ പാടത്ത് ഞങ്ങൾ പണിക്കിറങ്ങില്ല!” എന്ന അയ്യങ്കാളിയുടെ താക്കീതുപോലെ ദളിതരെ ശ്രീകോവിലിനകത്തേക്ക് കടത്തിയില്ലെങ്കിൽ ആ അമ്പലത്തിലേക്ക് കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായിയെന്ന് ദീപ നിശാന്ത് ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു നമ്മൾ തീരുമാനിക്കേണ്ട ഘട്ടമായി – തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയമനത്തിലൂടെ ആദ്യത്തെ പൂജാരിയായ യദു കുഷ്ണൻ സവർണ്ണരാൽ വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിൽ ദീപ നിശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ കുറിച്ചത്. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Complete Reading

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

Comments Off on സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന കമ്മറ്റി അംഗം ലിബി.സി എസ് നടത്തിയ അഭിമുഖം. ?) ഭഗവദ്ഗീതയെയും രാമായണത്തെയും കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും അവര്‍ വധഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. തീവ്രനിലപാടുള്ള ഒരുവിഭാഗത്തില്‍നിന്ന് ഇത്തരം എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഗീതയെയും രാമായണത്തെയും കുറിച്ച് നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ താങ്കള്‍ക്ക് പിന്നീട്
Complete Reading

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

Comments Off on ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

ഹരീഷ്കുമാർ.വി ശിപായി ലഹളയെന്ന് എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്ത 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല.1817ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിക്കുകയുണ്ടായല്ലോ ? ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. അതുകൊണ്ടാണ് ഭരണകൂടങ്ങൾ ചരിത്രത്തെ ഭയപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്.
Complete Reading

യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

Comments Off on യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

പുലയ ശാന്തിക്കാരനെതിരെ യോഗക്ഷേമ സഭയുടെ നിരാഹാര സത്യാഗ്രഹത്തിലൂടെ ….അട്ടിമറിക്കപ്പെടുന്നത്പട്ടികജാതി-വർഗ്ഗ / ന്യൂനപക്ഷ പ്രാതിനിധ്യം എന്ന മഹാ അദ്ധ്യായമാണ്…സംവരണം എന്ന നീതിയുക്ത സമസ്യയാണ്…ഭരണഘടനാ സംവിധാനവും …..നിയമ വാഴ്ചയുമാണ്…. ശാലിനി.ആർ (Ph.D.- Research Fellow ) യദുകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ ബുദ്ധി ജീവികൾ ഹാഷ് ടാഗ് വിപ്ലവത്തിന് കരുപിടിപ്പിച്ചു തുടങ്ങി. എന്നാൽ കേവലം ജാതി വിരുദ്ധതയായോ ദലിത് വിരുദ്ധതയായോ യോഗക്ഷേമ സഭയുടെ ബ്രാഹ്മണ മേധാവിത്ത നിലപാടുകളായോ മാത്രം ചർച്ച ചെയ്യേണ്ട വിഷയമല്ലിത്. സംവരണ വിരുദ്ധരുടെ ആശയ ലോകത്തേക്ക് യോഗക്ഷേമ
Complete Reading

ലിബി.സി. എസ് ദരിദ്രന്റെയും ദലിതന്റെയും ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ട് നനഞ്ഞ സമ്പത്തിന്മേലാണല്ലോ എന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എത്രയൊക്കെ തമസ്‌കരിച്ചാലും നിശ്ശബ്ദരാക്കപ്പെട്ട ആയിരക്കണക്കിനു നങ്ങേലിമാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ചേർത്തലയിലെ നങ്ങേലിയുടെ ആത്മാഹുതി എത്രയൊക്കെ തമസ്‌കരിച്ചാലും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും…! 1800കളുടെ തുടക്കത്തിലായിരുന്നു ചേര്‍ത്തല കരപ്പുറം കാപ്പുന്തല കുടുംബത്തിലെ നങ്ങേലിയുടെ വിപ്ലവകരമായ ജീവനൊടുക്കല്‍. അക്കാലത്ത് മലയാളി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ജാത്യാചാരപ്രകാരം പുരുഷന്മാര്‍ കുപ്പായമിടുന്നതും സ്ത്രീകള്‍ ബ്ലൗസും
Complete Reading

ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി മാര്‍ത്താണ്ഡവര്‍മയല്ല; തച്ചില്‍ മാത്തു തരകന്റെ നിസ്തുല സംഭാവനകള്‍

Comments Off on ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി മാര്‍ത്താണ്ഡവര്‍മയല്ല; തച്ചില്‍ മാത്തു തരകന്റെ നിസ്തുല സംഭാവനകള്‍

Create AccountLog In Your Account