ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

Comments Off on ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

സെക്‌സ് റോബോട്ടുകളെക്കുറിച്ച് നിര്‍മാതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലോകത്തിലെ ആദ്യത്തെ സെക്സ് റോബോട്ടിന്റെ നിര്‍മാതാവെന്ന് അവകാശപ്പെടുന്ന സെര്‍ജിയോ സാന്റോസ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്റെ പങ്കാളിയുടെ ലൈംഗിക താത്പര്യങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനും പെരുമാറാനും കഴിയുന്ന ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്നാണ് സെര്‍ജിയുടെ വെളിപ്പെടുത്തല്‍. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് താന്‍ ഇത് സാധിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. മനുഷ്യ മനസിന്റെ ലൈംഗിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതില്‍ പുതുവഴി തേടുന്ന ശാസ്ത്ര ലോകത്തിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു ലൈംഗിക പാവകള്‍ അഥവാ സെക്സ് റോബോട്ടുകള്‍.
Complete Reading

ട്രംപിന്റെ ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധതയ്ക്ക് ഫെഡറല്‍ കോടതിയുടെ തിരിച്ചടി

Comments Off on ട്രംപിന്റെ ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധതയ്ക്ക് ഫെഡറല്‍ കോടതിയുടെ തിരിച്ചടി

അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്ററുകളെ വിലക്കിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി ജഡ്ജി താത്ക്കാലികമായി തടഞ്ഞു. ട്രാന്‍സ്ജെന്ററുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് കൈകടത്തുന്നു എന്നാരോപിച്ച് ട്രാന്‍സ്‌ജെന്റര്‍ സര്‍വ്വീസ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയുടെ ഉത്തരവ്. ട്രാന്‍സ്‌ജെന്ററുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നുണ്ടെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് അമേരിക്കന്‍ സൈന്യത്തില്‍ ട്രാന്‍സ് ജെന്ററുകള്‍ക്ക് അവസരം നല്‍കിയത്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്നതിനായി
Complete Reading

നവവധു ഭർത്താവിന് പാലിൽ വിഷം കൊടുത്തു; ഭർത്താവ് രക്ഷപ്പെട്ടു; പക്ഷേ ബന്ധുക്കൾ; 13 പേർ മരിച്ചു

Comments Off on നവവധു ഭർത്താവിന് പാലിൽ വിഷം കൊടുത്തു; ഭർത്താവ് രക്ഷപ്പെട്ടു; പക്ഷേ ബന്ധുക്കൾ; 13 പേർ മരിച്ചു

നവവധു ഭർത്താവിന് വിഷം വെച്ചു 13 ബന്ധുക്കൾ മരിച്ചു. ഭർത്താവിന്റെ ശല്യം ഒഴിവാക്കുന്നതിനായി പാക്കിസ്ഥാനിലെ ലാഹോറിൽ നവവധു പാലിൽ വിഷം കലർത്തി. എന്നാൽ ഭർത്താവ് അംജത്ത് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ 13 ബന്ധുക്കൾ കൊല്ലപ്പെടുകയായിരുന്നു. 14 പേർ ആശുപത്രിയിലുമാണ്. ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവിനായി കെണിയൊരുക്കിയത്. ഇവരുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതിലുള്ള എതിർപ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ സൽക്കാരത്തിനിടെ പാലിൽ വിഷം കലർത്തി അദ്ദേഹത്തെ കൊല്ലാനായിരുന്നു നീക്കം. എന്നാൽ അംജത്ത് പാലുകുടിക്കാത്തതിനാൽ
Complete Reading

കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

Comments Off on കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

രാജ്യവ്യാപകമായി ആര്‍എസ്എസും ബിജെപിയും കേരളത്തിനെതിരെ പ്രചരണം നടത്തുമ്പോള്‍ കേരളത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌നഭൂമിയായി ചിത്രീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള പലരാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം പറയുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടോടെ ഗ്രെഡ് ജഫ്രിയും വിധി ജോഷി എന്നിുവര്‍ ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയത്. ഇതാ കാണൂ ഈ കൊച്ചു കേരളത്തെ.. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമിയെ, കേള്‍ക്കു അവരുടെ
Complete Reading

Create AccountLog In Your Account