കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

Comments Off on കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

കൊച്ചിയില്‍ പുലര്‍ച്ചെ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇന്നു വെളുപ്പിന് രണ്ടു മണിയോട് കൂടി യൂബര്‍ ഓടിക്കുന്ന ആലുവ സ്വദേശിയായ യുവാവ് ഓട്ടം കാത്തു ഹൈകോടതി ജംഗ്ഷനില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറയുന്ന ഏഴുപേര്‍ വന്ന് ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയ സമയം ഇവര്‍ ഇയാളുടെ കോളറില്‍ പിടിച്ച് വലിക്കുകകും ഇയാളുടെ പോക്കറ്റില്‍ കൈ ഇട്ട് മൊബൈലും ഫോണും പൈസയും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പേടിച്ച് അയാള്‍ കാര്‍ എടുത്ത് അവരില്‍ നിന്ന്
Complete Reading

 ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Comments Off on  ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്ന് ഉപയോക്താക്കളില്‍ ഭീതി പരത്തിയ മൊബൈല്‍ സേവന ദാതാക്കളെയും ബാങ്കുകളേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം ഉപയോക്താക്കളില്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തനിക്ക് തന്നെ
Complete Reading

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

Comments Off on നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ഇത് സംബന്ധിച്ച കത്ത് രണ്ടാഴ്ച മുന്‍പ് ആഭ്യന്തരസെക്രട്ടറിക്കു നല്‍കി. വ്യാജ തെളിവുണ്ടാക്കി കേസില്‍ തന്നെ കുടുക്കിയെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നു ദിലീപ് കത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് ജയില്‍ മോചിതനായി രണ്ടാഴ്ചക്കകം കത്തു നല്‍കി. നടി ആക്രമിക്കപ്പെട്ട ശേഷം ഒരോ ദിവസവും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ അക്കമിട്ടു നിരത്തിയാണ് ദിലീപിന്റെ കത്ത്.സത്യസന്ധരായ ഉദ്യോഗസ്ഥരെ
Complete Reading

എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

Comments Off on എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍

പ്രവീണ. താളി എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തില്‍ തോന്നുന്നു. ഒന്നുകില്‍ എസ് എഫ്‌ ഐ നിര്‍മ്മിച്ച്‌ വച്ചിരിക്കുന്ന , പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിൻപറ്റി ഒപ്പം ഭാരതീയമൂല്യ്ങ്ങൾ പേറുന്ന സ്ത്രീ ശരീരങ്ങള്‍ ആവേണ്ടി വരിക, അല്ലെങ്കില്‍ അതിനു പുറത്തു കടന്നു “പോക്ക് കേസുകള്‍” ആവുക എന്ന രണ്ട് ഓപ്ഷനാണ് സ്ത്രീകള്‍ക്ക് മുന്‍പില്‍ ഇവര്‍ തുറന്നിടുന്നത്. ബഹുഭൂരിപക്ഷം ദളിത്‌ വിദ്യാർത്ഥികൾക്കും കൗമാരകാലത്ത് വരുന്ന ഒരു റൊമാന്റിക്‌ ‘രോഗ’മായാണ് ഞാന്‍
Complete Reading

മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തിറങ്ങി

Comments Off on മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തിറങ്ങി

പ്രകാശനത്തിന് മുമ്പ് ടീസര്‍ പുറത്ത്, മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍;ആദ്യമായി ചരിത്രം കഥപറയുന്ന നോവൽ  കേരള ചരിത്ര താളുകളെ പ്രകമ്പനം കൊള്ളിച്ച ഒരു കഥാ ചിത്രം.സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന്റെ കഥപറയുന്നനോവലിന്റെ ടീസർ കാണാം മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ് നോവലിന്റെ ടീസര്‍ പുറത്തിറങ്ങി.മാധ്യമ പ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ എഴുതിയ ‘പുലച്ചോന്‍മാര്‍’ എന്ന നോവലിനാണ് ടീസര്‍ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെ ഒരു നോവലിന് ആദ്യമായി ടീസർ പുറത്തിറങ്ങി .മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ
Complete Reading

പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

Comments Off on പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

പൊലീസുകാർ നോക്കിനിൽക്കെ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​യി​ട്ട് ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ച ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ​യി​ലെ താ​ന​യി​ലാ​ണ് രാജ്യത്തിനാകെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​യി ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെട്ടി​ല്ല. ഇ​രു​മ്പു ക​മ്പി, മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അടിയേറ്റ് വേ​ദ​ന കൊ​ണ്ട് ഇ​യാ​ൾ അ​ല​റി നി​ല​വി​ളി​ച്ചെ​ങ്കി​ലും നാട്ടുകാർ മ​ർ​ദ​നം തു​ട​ർ​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.ഇയാൾ സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​താണ് സംഭവങ്ങൾക്ക് കാ​ര​ണ​മെന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. യുപി സ്വദേശിയായ ഇയാൾ മാ​ന​സി​കാസ്വാസ്ഥ്യമുള്ളയാളാണെ​ന്നാ​ണ്
Complete Reading

ഇടുക്കിയിൽ അമ്മായിഅമ്മയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവതി അ​റ​സ്റ്റി​ൽ

Comments Off on ഇടുക്കിയിൽ അമ്മായിഅമ്മയെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവതി അ​റ​സ്റ്റി​ൽ

ഭ​ർ​തൃ​മാ​താ​വി​നെ കേബിൾ വയർ കഴുത്തിൽ കുരുക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഇടുക്കി മാ​ങ്കു​ളം വി​രി​പാ​റ മങ്കൊമ്പിൽ ബി​ജു​വി​ന്‍റെ ഭാ​ര്യ മി​നി (37) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വി​രി​പാ​റ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ക്കി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തിയ ബി​ജു​വി​ന്‍റെ അ​മ്മ അ​ച്ചാ​മ്മ​യെ മി​നി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​ച്ചാ​മ്മ​യു​ടെ പ​രി​ക്കി​ൽ ഡോ​ക്ട​റി​ന് സം​ശ​യം തോ​ന്നി​യ​തോ​ടെ ഇ​വ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇ​വി​ടെ ഡോ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ഴു​ത്തി​ൽ മു​റി​വേ​റ്റി​ട്ടുള്ളതായി കണ്ടെത്തി. തുടർന്ന് ഡോക്ടർ പോ​ലീ​സി​നെ
Complete Reading

ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല:മന്ത്രി സുധാകരൻ

Comments Off on ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല:മന്ത്രി സുധാകരൻ

പുതിയ സാമൂഹ്യ നവോത്ഥാന ചിന്തകൾക്ക് വഴിയൊരുക്കേണ്ട സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ.ജാതിപ്പിശാച് വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ജാതി പിശാചിനെ വിദ്യാഭ്യാസം കൊണ്ട് പിടിച്ചുകെട്ടാനുള്ള പരിശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.പി.പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ.പി.പല്പുവിന്റെ 154-ാം ജന്മവാർഷികാഘോഷവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് നിന്ന് കൊണ്ട് 21-ാം നൂറ്റാണ്ടിനെക്കുറിച്ച് ചിന്തിക്കാൻ പല്പുവിന് കഴിഞ്ഞു. താനുൾപ്പെടുന്ന സമുദായമടക്കം അധഃസ്ഥിത വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരവസ്ഥയ്ക്കെതിരായ പോരാട്ടമാണ്
Complete Reading

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

Comments Off on പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. പിടിയിലായ നാല് പേരും പേരൂര്‍ക്കട സ്വദേശികളാണ്. മംഗലപുരം സ്വദേശി രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.പിടിയിലായ പ്രതിയുടെ വനിതാ സുഹൃത്തിന്റെ മകളെയും മകനെയും കൊല്ലപ്പെട്ട രഞ്ചുകൃഷ്ണന്‍ ലൈംഗീക പീഡനത്തിനിരയാക്കിയതിന്റെ പ്രതികാരമാണ് കൊലക്ക് കാരണമായി പോലീസ് പറയുന്നത്. അഞ്ച് മാസം മുന്‍പ് രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തി കര്‍ണാടകത്തിലെ കുടകിലുള്ള കൊക്കയില്‍ തള്ളിയ കേസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്‌. മുഖ്യപ്രതിയായ
Complete Reading

“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

Comments Off on “ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

രഞ്ജിനിയ്ക്ക് നേരെ വീണ്ടും പൊങ്കാല.പൊങ്കാല രഞ്ജിനി ഹരിദാസിന് പുത്തരിയല്ല.രഞ്ജിനി ഹരിദാസിന് നേരെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത് ഇത് ആദ്യമായൊന്നുമല്ല പക്ഷേ വീണ്ടും ട്രോളന്‍മാരുടെ വലയില്‍ പെട്ടിരിക്കുകയാണ് അവതാരിക. ചാനല്‍ അവതാരകയായി വന്ന സമയത്ത് ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള സംസാരരീതിയിലായിരുന്നു രഞ്ജിനിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.ആധുനിക മലയാള ഭാഷയുടെ മാതാവായാണ് രഞ്ജിനിയെ വിശേഷിപ്പിച്ചിരുന്നത്. വസ്ത്രധാരണത്തിനും കേരളത്തിലെ തെരുവ് നായ വിഷയത്തിലെ അഭിപ്രായങ്ങളുടെ പേരിലും വിമാനത്താവളത്തില്‍ വച്ച് വഴക്കുണ്ടാക്കിയതിന്റെ പേരിലും തുടങ്ങി എന്ത് ചെയ്താലും ട്രോളോട് ട്രോളായിരുന്നു രഞ്ജിനിയ്ക്ക്. പൊങ്കാല ഏറ്റ്
Complete Reading

Create AccountLog In Your Account