ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

Comments Off on ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

ഈ വിചിത്ര ചാനലൊക്കെ സ്ഥിരമായി കാണുന്ന മനുഷ്യരുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ എത്ര വട്ടം മുക്കികഴുകേണ്ടി വരും ഏന്നു പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ശ്രീദേവി.എസ്.കർത്ത. അ​ന്ത​രി​ച്ച​ ​മുൻ​ ​രാ​ഷ്ട്ര​പ​തി​ ​എ.​പി.​ജെ.​ ​അ​ബ്ദുൾ​ ​കലാ​മും​ ​അ​രുൺ​ ​തീ​വാ​രി​യും​ ​സം​യു​ക്ത​മാ​യി​ ​ര​ചി​ച്ച​ ‘T​r​a​n​s​c​e​n​d​e​n​c​e​ ​ M​y​ ​S​p​i​r​i​t​u​a​l​ ​E​x​p​e​r​i​e​n​c​e​ ​w​i​t​h​ ​P​r​a​m​u​k​h​ ​S​w​a​m​i​j​i’ എ​ന്ന​ ​പു​സ്ത​കം​ ​’​കാ​ലാ​തീതം’ എ​ന്ന പേരിൽ ശ്രീദേവി.എസ്.കർത്ത മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങു നേരത്തെ കേരളത്തിൽ
Complete Reading

സി പി എം പിന്തുണയിൽ ജനപ്രതിനിധികളായ ‘കച്ചവടക്കാരും കയ്യേറ്റക്കാരും ഇവരെ അറിയുമോ ?

Comments Off on സി പി എം പിന്തുണയിൽ ജനപ്രതിനിധികളായ ‘കച്ചവടക്കാരും കയ്യേറ്റക്കാരും ഇവരെ അറിയുമോ ?

കേരള രാഷ്ട്രീയത്തില്‍ പൊതുസമ്മതരെ സ്വതന്ത്രരാക്കി വിജയിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത സി.പി.എമ്മിനെ ഇന്ന് പണക്കൊഴുപ്പിന്റെ മിടുക്കില്‍ എം.എല്‍.എമാരായവര്‍ നാണംകെടുത്തുന്നു. ഇ.എം.എസിന്റെ ആദ്യ കേരള മന്ത്രിസഭയില്‍ ആഭ്യന്തര, നിയമമന്ത്രിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ ഒരു ദേശത്തിന്റെ കഥാകാരനായ എസ്.കെ പൊറ്റക്കാട്, കവി കടമ്മനിട്ട രാമകൃഷ്ണന്‍, കേരള കോണ്‍ഗ്രസില്‍ നിന്നും വന്ന ലോനപ്പന്‍ നമ്പാടന്‍, കോണ്‍ഗ്രസ്സ് മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ അടക്കമുള്ളവര്‍ പാര്‍ട്ടിക്കു വിധേയരായി പ്രവര്‍ത്തിച്ച് പെരുമ ഉയര്‍ത്തിയപ്പോള്‍ പണക്കൊഴുപ്പില്‍ എം.എല്‍.എമാരായ സ്വതന്ത്രര്‍
Complete Reading

ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജ്ജും ഭൂമികൈയ്യേറ്റ വിവാദത്തില്‍: എല്‍ഡിഎഫ് പ്രതിരോധത്തിൽ

Comments Off on ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജ്ജും ഭൂമികൈയ്യേറ്റ വിവാദത്തില്‍: എല്‍ഡിഎഫ് പ്രതിരോധത്തിൽ

‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ…’എന്ന പഴയ മുദ്രാവാക്യം ഉദ്ദേശിച്ചത് എം എൽ എ മാരുടേതും എം പി മാരുടേതുമാകും എന്നായിരുന്നു എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോഴാണ് ബോധ്യമായിക്കൊണ്ടിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടി വിവാദം തീരും മുമ്പേ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ജോയ്‌സ്് ജോര്‍ജ്ജ് എംപിയും. കായല്‍ കയ്യേറിയും നിലംനികത്തിയും നിയമലംഘനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ നടക്കുന്നതിനിടെ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതോടെ സോളാര്‍
Complete Reading

തോമസ് ചാണ്ടി തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും: സി.പി.ഐ

Comments Off on തോമസ് ചാണ്ടി തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും: സി.പി.ഐ

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ എക്സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് കാനം ഇക്കാര്യം അറിയിച്ചത്. ജാഥ നടക്കുന്നതുകൊണ്ടാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം നേടിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയെ വച്ചുകൊണ്ട് കൊണ്ട് മന്ത്രിസഭ മുന്നോട്ട് പോവരുതെന്ന ഉറച്ച നിലപാടാണ് കാനം രാജേന്ദ്രന്‍ സി.പി.എമ്മിനെ അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ച സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ തുടരുകയാണ്. അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച എല്‍.ഡി.എഫ്
Complete Reading

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്

Comments Off on സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്ന് അന്വേഷണസംഘം അറിയിച്ചു. കേസില്‍ പ്രതിയായ ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.മിഷേലും ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2017 മാര്‍ച്ച് അഞ്ചിനാണ്
Complete Reading

“ഇത് ആര്‍.എസ്.എസ്സിന്റെ നെറികെട്ട പ്രവർത്തനം” ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍

Comments Off on “ഇത് ആര്‍.എസ്.എസ്സിന്റെ നെറികെട്ട പ്രവർത്തനം” ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍

സി.പി.എം ബന്ധം ഉപേക്ഷിച്ച് ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ ശ്രീജിത്ത് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരി ക്കുകയാണ് ഒ.കെ വാസുവിന്റെ മകള്‍ ശ്രീമോള്‍.ശ്രീമോൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.സി.പി.എം പ്രകടനത്തെ അനുഭാവപൂര്‍വം നോക്കുക പോലും ചെയ്യാത്ത ഒരാളാണ് തന്റെ സഹോദരൻ എന്നും അവർ പ്രതികരിച്ചു. ശ്രീമോളുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം  ചുവടെ: ലാൽ സലാം സഖാക്കളെ… ഒ കെ. വാസുമാഷ്‌ടെ ഭാര്യയും മക്കളും ബിജെപി യിൽ ചേർന്ന് എന്ന രീതിയിൽ പ്രചാരണം
Complete Reading

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത്‌ രമേശ് ചെന്നിത്തലയെന്ന്‌ സരിത നായര്‍

Comments Off on ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത്‌ രമേശ് ചെന്നിത്തലയെന്ന്‌ സരിത നായര്‍

വളരെ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയാണ് താനെന്ന്‌ സരിത നായര്‍. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വ്യാപക കുറ്റങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് സരിത ഈ കാര്യങ്ങള്‍ പറഞ്ഞത്. തന്നെക്കുറിച്ച് ദുര്‍പ്രചരണങ്ങള്‍ നടത്തിയത് മാധ്യമങ്ങളാണ്. നിങ്ങള്‍ കരുതുന്നതുപോലെ മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയല്ല ഞാന്‍. ജയിലില്‍ നിന്നിറങ്ങിയതിനുശേഷം എന്നാല്‍ കഴിയുന്ന ചെറിയ ബിസിനസുകളും മറ്റും കൊണ്ട് മാന്യമായാണ് ജീവിക്കുന്നത്. നിയമപോരാട്ടത്തിന് ഫലമുണ്ടായി
Complete Reading

തോമസ് ചാണ്ടി രാജി നല്‍കി; താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

Comments Off on തോമസ് ചാണ്ടി രാജി നല്‍കി; താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവച്ചതായി സൂചന.ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഉടന്‍ തന്നെ ഇതു സംബന്ധമായ സ്ഥിരീകരണമുണ്ടായേക്കും. സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുമെന്ന് ശക്തമായ അഭ്യൂഹം ഉയര്‍ന്നിരുന്നു.തോമസ് ചാണ്ടി വിവാദത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി കേസ് വീണ്ടും വെളളിയാഴ്ച പരിഗണിക്കുന്നുണ്ട്. കോടതി വീണ്ടും കടുത്ത പ്രഖ്യാപനം നടത്തുമോയെന്ന ഭയം സര്‍ക്കാറിനുണ്ട്.വെള്ളിയാഴ്ച തന്നെ പ്രത്യേക മന്ത്രിസഭാ
Complete Reading

കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

Comments Off on കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍ ഒരുങ്ങുന്നു. അടച്ചുപൂട്ടാനൊരുങ്ങിയ സര്‍ക്കാര്‍ സ്‌കൂളില്‍ നാട്ടുകാരും രക്ഷിതാക്കളും മുന്‍കൈ എടുത്താണ് മ്യൂസിയം ഒരുക്കിയത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍ പി സ്‌കൂളിലാണ് മ്യൂസിയം തയ്യാറാകുന്നത്. നിലമ്പൂര്‍ കാടുകളിലെ വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും മറ്റിടങ്ങളിലേയും ആദിവാസി കുടുംബങ്ങളും ജീവിതരീതികളും ഗുഹാവാസവും പ്രകൃതിദത്തമായാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. സമഗ്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡോക്യുമെന്ററിയും ആദിവാസി നിഘണ്ടുവും ഉള്‍പ്പെടുന്ന വിഭാഗവും കാടിന്റെ പശ്ചാത്തലത്തില്‍ ആദിവാസികളുടെ വേഷം, വിവിധ ഗോത്രങ്ങളുടെ ജീവിത രീതി, കുടുംബങ്ങള്‍, കാട്ടുകനികള്‍, വിഭവങ്ങള്‍, ആഹാരം,
Complete Reading

“എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

Comments Off on “എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

റോയി മാത്യു തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കാലത്ത് മാർഗം കൂടിയ നമ്പൂരി കുടുംബത്തിന്റെ താവഴിയിൽപ്പെട്ട ആളാണ് ഞാനുമെന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്. എന്റെ അപ്പനപ്പൂന്മാരുടെ കാലം മുതൽക്കേ കേട്ടു വന്ന ഞങ്ങളുടെ കുടുംബ മഹിമ അതായിരുന്നു. പത്തു പുത്തനുണ്ടായ കാലത്ത് ഞങ്ങടെ കുടുംബക്കാര് ചേർന്ന് കാളിയാങ്കൽ – എഴുമാലിൽ എന്നൊരു കുടുംബ ചരിത്രവും എഴുതി വെച്ചിട്ടുണ്ട്. ആഢ്യ നമ്പൂരി രക്തം സിരകളിലൂടെ ഒഴുകുന്നതിൽ വിജ്രംഭിച്ചു നടന്ന എന്റെ തലയ്ക്കടിയേറ്റ ഒരു സംഭവം ഇന്നലെ ഉണ്ടായി. എനിക്ക് മാത്രമല്ല,
Complete Reading

Create AccountLog In Your Account