ദളിത് പൂജാരിയെ ദഹിക്കുന്നില്ല; യദുകൃഷ്ണനെ പിരിച്ചുവിടാൻ സവർണ്ണ മേധാവികൾ നിരാഹാരത്തിന്

ദളിത് പൂജാരിയെ ദഹിക്കുന്നില്ല; യദുകൃഷ്ണനെ പിരിച്ചുവിടാൻ സവർണ്ണ മേധാവികൾ നിരാഹാരത്തിന്

Comments Off on ദളിത് പൂജാരിയെ ദഹിക്കുന്നില്ല; യദുകൃഷ്ണനെ പിരിച്ചുവിടാൻ സവർണ്ണ മേധാവികൾ നിരാഹാരത്തിന്

സവര്‍ണ്ണ വിഭാഗത്തിലെ ചിലര്‍ക്ക് ദളിത് പൂജാരിയെ ദഹിക്കുന്നില്ല.ചരിത്ര ഉത്തരവിലൂടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികള്‍ക്ക് നിയമനം നല്‍കിയതാണ് ജാതി കോമരങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ മാതൃകാപരമായ നടപടിയെന്ന് വാഴ്ത്തിയ നിയമനങ്ങള്‍ അട്ടിമറിക്കുന്നതിനായി സംഘടിതമായ നീക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന:പൂര്‍വ്വം ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദളിത് പൂജാരികള്‍ക്കെതിരായി നടക്കുന്ന നീക്കങ്ങളെ സര്‍ക്കാറും ഗൗരവമായാണ് കാണുന്നത്. പുതുതായി നിയമനം ലഭിച്ച ദളിത് പൂജാരി യദു കൃഷ്ണനെ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഈ മാസം 30 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ്
Complete Reading

ലത്തീൻ രൂപതയുടെ ഉടമസ്ഥതയിലുളള സ്‌കൂളിനെയും ബെന്‍സിഗര്‍ ആശുപത്രിയേയും സംരക്ഷിക്കാൻ ഗൂഢ നീക്കം

Comments Off on ലത്തീൻ രൂപതയുടെ ഉടമസ്ഥതയിലുളള സ്‌കൂളിനെയും ബെന്‍സിഗര്‍ ആശുപത്രിയേയും സംരക്ഷിക്കാൻ ഗൂഢ നീക്കം

ലത്തീൻ രൂപതയുടെ ഉടമസ്ഥതയിലുളള സ്‌കൂളിനെയും ഗൗരിക്ക് ചികിത്സ നിഷേധിച്ചു മരണത്തിലേക്ക് തള്ളിവിട്ട ബെന്‍സിഗര്‍ ആശുപത്രിയേയും സംരക്ഷിക്കാൻ ഗൂഢ നീക്കം; സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചു ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടു;ഗൗരിയെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ പിതാവ് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കാൻ ഇടയാക്കിയ ട്രിനിറ്റി ലൈസിയം ഇംഗ്ളീഷ് മീഡിയം സ്‌കൂളിനെ സംരക്ഷിക്കാൻ അധികൃതരുടെ നീക്കം. സ്‌കൂളിൽ ഗൗരി നേഹ എന്ന കുട്ടിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമം.
Complete Reading

“വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്” – ശ്രീനാരായണ ഗുരു

Comments Off on “വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്” – ശ്രീനാരായണ ഗുരു

Create AccountLog In Your Account