ഗര്‍ഭിണികള്‍ക്ക് 5000 രൂപ സര്‍ക്കാര്‍ സഹായം നൽകും

ഗര്‍ഭിണികള്‍ക്ക് 5000 രൂപ സര്‍ക്കാര്‍ സഹായം നൽകും

Comments Off on ഗര്‍ഭിണികള്‍ക്ക് 5000 രൂപ സര്‍ക്കാര്‍ സഹായം നൽകും

മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

Comments Off on മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

ഇവരെ കണക്ക് പഠിപ്പിച്ചത് ഡ്രിൽ മാഷോ? ഈ കണക്കൊന്ന് ടാലിയാക്കി തരുമോ ?

Comments Off on ഇവരെ കണക്ക് പഠിപ്പിച്ചത് ഡ്രിൽ മാഷോ? ഈ കണക്കൊന്ന് ടാലിയാക്കി തരുമോ ?

സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസും വന്ധ്യതയും

Comments Off on സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസും വന്ധ്യതയും

നൂതന ജീന്‍ എഡിറ്റിങ്ങ്; ഗവേഷണം പുതിയ വഴിത്തിരിവില്‍ ; ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്തിറക്കാം

Comments Off on നൂതന ജീന്‍ എഡിറ്റിങ്ങ്; ഗവേഷണം പുതിയ വഴിത്തിരിവില്‍ ; ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്തിറക്കാം

രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

Comments Off on രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

മരുന്നു കമ്പനികൾ നടത്തിയ പരീക്ഷണങ്ങളിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ മരിച്ചത് 24,117 പേർ. വിവരാവകാശ നിയമപ്രകാരം ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യയാണ് വിവരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കൈമാറിയത്. ഇതിൽ നഷ്ടപരിഹാരം ലഭിച്ചതാവട്ടെ വളരെ കുറച്ചു പേരുടെ ആശ്രിതർക്കു മാത്രം. 2005 ജനുവരിക്കും 2016 സെപ്തംബറിനുമിടയിലുള്ള കണക്കാണ് പുറത്തു വന്നിരിക്കുന്നത്. 2009ൽ ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികളെയാണ് മരുന്നു പരീക്ഷണത്തിനായി ദേശീയ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം റിക്രൂട്ട് ചെയ്തത്.
Complete Reading

Create AccountLog In Your Account