ജാനകിയമ്മയുടെ റെക്കോര്‍ഡും മറികടന്ന് മലയാളിയുടെ വാനമ്പാടി കെ.എസ്.ചിത്ര

ജാനകിയമ്മയുടെ റെക്കോര്‍ഡും മറികടന്ന് മലയാളിയുടെ വാനമ്പാടി കെ.എസ്.ചിത്ര

Comments Off on ജാനകിയമ്മയുടെ റെക്കോര്‍ഡും മറികടന്ന് മലയാളിയുടെ വാനമ്പാടി കെ.എസ്.ചിത്ര

ഡിങ്കൻ രവി’ എന്ന കഥാപാത്രമായി അഭിനയിച്ച സുധീർ കരമനയെ വെടിവെച്ചു കൊല്ലുമെന്ന് ഡിങ്കോയിസ്റ്റുകൾ

Comments Off on ഡിങ്കൻ രവി’ എന്ന കഥാപാത്രമായി അഭിനയിച്ച സുധീർ കരമനയെ വെടിവെച്ചു കൊല്ലുമെന്ന് ഡിങ്കോയിസ്റ്റുകൾ

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്‌

Comments Off on രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്‌

ചുംബന സമര നായിക രശ്മി നായര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഏഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ നടന്ന അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് നടത്തിയ പരാമര്‍ശങ്ങളെ രശ്മി നായര്‍ ഫെസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.. പണ്ഡിറ്റ് കറ തീര്‍ന്ന വിഷമാണെന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. അവര്‍ക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തു കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇത്തരം
Complete Reading

അഭിഷേക്‌ ബച്ചനെ കെട്ടിയത്‌ ഐശര്യറായിയുടെ 4-ാ‍ം കല്ല്യാണമായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ

Comments Off on അഭിഷേക്‌ ബച്ചനെ കെട്ടിയത്‌ ഐശര്യറായിയുടെ 4-ാ‍ം കല്ല്യാണമായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ

അഭിഷേക്‌ ബച്ചനെ കെട്ടിയത്‌ ഐശര്യറായിയുടെ 4-ാ‍ം കല്ല്യാണമായിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ ചൊവ്വാദോഷമുള്ള ഐശ്വര്യ റായി അഭിഷേക് ബച്ചനുമായുള്ള വിവാഹ ജീവിതത്തിന്റെ ദീർഘായുസിനു വേണ്ടി മൂന്നു വിവാഹം നടത്തിയ ശേഷമാണു നാലാമത് അഭിഷേകിനെ കെട്ടിയത്. ഐശര്യറായിയുടെ മൂന്നു എക്സ് ഭർത്താക്കന്മാരുടെയും അന്ത്യവും വളരെ ദയനീയമായിരുന്നു.ഒരു ഭർത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസും നിലവിലുണ്ട്. അത്‌ കൂടാതെ കേരളത്തിൽ കണ്ട്‌ വരുന്ന പുതിയ ആചാരങ്ങളെ കുറിച്ച്‌ പ്രൊഫ. സി രവിചന്ദ്രൻ സംസാരിക്കുന്നു വീഡിയോ കാണാം…

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

Comments Off on അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെസമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. ഉദ്ഘാടന ദിവസം അദ്ദേഹത്തിന് എത്താന്‍ കഴിയാത്തതിനാല്‍
Complete Reading

അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

Comments Off on അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആയിരുന്നു . കഴിഞ്ഞ പിറന്നാളുകളില്‍ നിന്നും വ്യത്യസ്തമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാരുന്നു ഇന്നത്തെ പിറന്നാള്‍.ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തന്റെ 63ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി കൂടുതൽ അടുത്തിടപെടാന്‍ കമല്‍ ഹാസൻ . മയ്യം വിസില്‍ എന്ന പേരിൽ ആപ്പ് പുറത്തിറക്കി. അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള വേദിയാണ് ഈ ആപ്പെന്നും കമല്‍ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍
Complete Reading

മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

Comments Off on മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം എന്ന ചരിത്രം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാണികളെ മറ്റേത് ചിത്രത്തേക്കാള്‍ കൂടുതല്‍ ആകര്‍ഷിക്കാനും ത്രില്ലടിപ്പിക്കാനും ഈ കുട്ടിച്ചിത്രത്തിന് ഇന്നും സാധിക്കുന്നു. 1984ല്‍ നവോദയയാണ് ചിത്രം പുറത്തിറക്കിയത്. ആദ്യത്തെ ത്രീഡി ചിത്രം എന്നതിലുപരി നിരവധി പ്രത്യേകതകളുണ്ട് ഈ കുട്ടിചിത്രത്തിന്. സിനിമയില്‍ കുട്ടിച്ചാത്തനായി എത്തിയ കുസൃതിക്കാരന്‍ ഇന്ന് സിനിമയിലില്ല. അ പയ്യന്‍ വളര്‍ന്ന് ഇന്നൊരു വക്കീലായിരിക്കുന്നു. കാണണമെങ്കില്‍ ഏറണാകുളത്ത് ഹൈക്കോടതിവരെ ഒന്നു എത്തണം. കറുത്ത കോട്ടും ഗൗണുമിട്ട് നമുക്ക്
Complete Reading

എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ ജയറാം കുടുങ്ങി; അച്ഛന്‌ വേണ്ടി ഇംഗ്ലീഷ് സംസാരിച്ച്‌ കാളിദാസ്

Comments Off on എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ ജയറാം കുടുങ്ങി; അച്ഛന്‌ വേണ്ടി ഇംഗ്ലീഷ് സംസാരിച്ച്‌ കാളിദാസ്

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിതെ നടന്‍ ജയറാം എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു. ചിലര്‍ ജയറാമിനെ
Complete Reading

ജാനകിയമ്മയേയും ‘കൊന്ന്’ മലയാളികൾ; അനുശോചന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

Comments Off on ജാനകിയമ്മയേയും ‘കൊന്ന്’ മലയാളികൾ; അനുശോചന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വാര്‍ത്തയാണ് ചിലര്‍ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്. ഉടനെ
Complete Reading

Create AccountLog In Your Account