കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

news_reporter

Author Posts

കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

Comments Off on കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ചെയിനിക കുമാരിയുമായി പ്രതി പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിച്ചു ബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് വർഷത്തോളം നീണ്ട പ്രണയബന്ധത്തിൽ അടുത്തകാലത്തായി ചില പ്രശ്‌നങ്ങൾ ഉണ്ടാവുകയും തുടർന്ന് പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിർസ
Complete Reading

മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

Comments Off on മലയാളികളെ വിസ്മയിപ്പിച്ച ആ പഴയ കുട്ടിച്ചാത്തന്‍ കോടതിയിൽ

മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം എന്ന ചരിത്രം കുറിച്ചുകൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാണികളെ മറ്റേത് ചിത്രത്തേക്കാള്‍ കൂടുതല്‍ ആകര്‍ഷിക്കാനും ത്രില്ലടിപ്പിക്കാനും ഈ കുട്ടിച്ചിത്രത്തിന് ഇന്നും സാധിക്കുന്നു. 1984ല്‍ നവോദയയാണ് ചിത്രം പുറത്തിറക്കിയത്. ആദ്യത്തെ ത്രീഡി ചിത്രം എന്നതിലുപരി നിരവധി പ്രത്യേകതകളുണ്ട് ഈ കുട്ടിചിത്രത്തിന്. സിനിമയില്‍ കുട്ടിച്ചാത്തനായി എത്തിയ കുസൃതിക്കാരന്‍ ഇന്ന് സിനിമയിലില്ല. അ പയ്യന്‍ വളര്‍ന്ന് ഇന്നൊരു വക്കീലായിരിക്കുന്നു. കാണണമെങ്കില്‍ ഏറണാകുളത്ത് ഹൈക്കോടതിവരെ ഒന്നു എത്തണം. കറുത്ത കോട്ടും ഗൗണുമിട്ട് നമുക്ക്
Complete Reading

ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ പ്രകാശനം ഇന്ന്

Comments Off on ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ പ്രകാശനം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷയുടെ പ്രകാശന ചടങ്ങ് നവംബർ 6, തിങ്കളാഴ്ച, രാത്രി 8 മണിക്ക് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാഭരണാധികാരികളിലൊരാളായി അറിയപ്പെടുന്ന ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമാണ് ജയറാം രമേശ് എഴുതിയ ‘ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം’ . ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖനായ നേതാവും ഇന്ത്യൻ സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനുമാണ്‌ ശ്രീ ജയറാം രമേഷ്. രാജ്യസഭയിൽ ആന്ധ്രപ്രദേശ്
Complete Reading

പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

Comments Off on പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു . കുമ്പളങ്ങിയുടെ കഥാകാരനും എം പിയുമായ പ്രൊഫ.കെ വി തോമസ് ,വൈസ് ചാൻസലറും പിഎസ്‌സി ചെയർമാനായിരുന്ന ഡോ .കെ എസ് രാധാകുഷ്ണൻ ,സിഐടിയു അഖിലേന്ത്യ സെക്രട്ടറിയും മുൻ എംപിയുമായ കെ ചന്ദ്രൻപിള്ള
Complete Reading

പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

Comments Off on പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ പാര്‍ട്ടി പ്രഖ്യാപിക്കണമെങ്കില്‍ പണം വേണം. പാര്‍ട്ടി തുടങ്ങാനുള്ള സംഭാവന ആരാധകരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ 30 കോടി രൂപയെങ്കിലും ആവശ്യമുണ്ട്. ഈ പണം എന്റെ ആരാധകര്‍ വഴി ശേഖരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശമൊന്നും ഇല്ല. എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം
Complete Reading

Gujarat elections: Jignesh Mevani given police protection, Dalit leader calls it a surveillance ploy

Comments Off on Gujarat elections: Jignesh Mevani given police protection, Dalit leader calls it a surveillance ploy

Ahead of Gujarat Assembly elections, Dalit leader Jignesh Mevani has been accorded two armed police personnel for his protection which he termed as the government’s move to keep a track of his activities. “Today, I have got a commando with a machine gun, though I did not ask for it. When I asked (the policeman)
Complete Reading

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

Comments Off on ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണം ഏർപ്പെ ടുത്തി.ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മേവാനിക്ക് സംരക്ഷണമൊരുക്കിയതെന്നാണ് പൊലീസ് വാദം. തന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് കമാന്‍ഡോയോട് ചോദിച്ചപ്പോള്‍ അതെ എന്ന ഉത്തരമാണ് ലഭിച്ചതെന്ന് മേവാനി പറഞ്ഞു. ഗുജറാത്തിലെ സാഹചര്യം വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും മേവാനി പറഞ്ഞു.
Complete Reading

തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

Comments Off on തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എജിയുടെ നിയമോപദേശം വരുന്നതുവരെ കാക്കാനാണ് യോഗത്തില്‍ തീരുമാനം. തോമസ് ചാണ്ടിക്കെതിരായ ആരോപണം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിക്ക് മാത്രമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. എജിയുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.

BJP mustn’t be ‘one-man show, two-man army’: Shatrughan Sinha

Comments Off on BJP mustn’t be ‘one-man show, two-man army’: Shatrughan Sinha

Actor-turned-politician Shatrughan Sinha today said the BJP would be able to live up to the expectations of people only if it ceased to be “a one-man show and a two-man army”.Sinha said the youth, farmers and the traders were dissatisfied with present policies of the saffron party.”I feel we face a great challenge in both
Complete Reading

‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

Comments Off on ‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഏകാധിപത്യ നടപടികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ സിനിമാ നടനും അദ്വാനി പക്ഷത്തെ പ്രമുഖനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ് മോഡിയുടെയും ഷായുടേയും അമിതാധികാര പ്രയോഗം ഇല്ലാതാക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടത്. വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും അവസാനിപ്പിക്കാതെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്തുയരാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളെയാണ് ‘വണ്‍ മാന്‍ ഷോ’ എന്ന പ്രയോഗം
Complete Reading

Create Account



Log In Your Account