ഇന്നലെ അര്‍ധരാത്രി മുതല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി

ഇന്നലെ അര്‍ധരാത്രി മുതല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി

ഇന്നലെ അര്‍ധരാത്രി മുതല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി

സമൂഹമാധ്യമ രംഗത്തെ വമ്പന്‍മാരായ ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും ലോകവ്യാപകമായി തടസപ്പെട്ടു. ബുധനാഴ്ച രാത്രി നേരിട്ട തടസം രാവിലെയായിട്ടും പരിഹരിക്കാനായില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഫേസ്‌ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തടസമുണ്ടായിരിക്കുന്ന വാര്‍ത്ത എല്ലാവരുമറിഞ്ഞത്.

തകരാര്‍ ശ്രദ്ധയില്‍പെട്ടെന്നും പരിഹരിക്കാന്‍ ശ്രമം തുടരുന്നതായും ഫെയ്‌സ്‌ബുക്, ഇന്‍സ്റ്റഗ്രം അധികൃതര്‍ അറിയിച്ചു.ട്വിറ്ററില്‍ #FacebookDown #InstagramDown എന്നീ ടാഗുകളില്‍ ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടുത്തുന്ന ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക് അല്ലെന്നും ഫെയ്‌സ്‌ബുക് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പലരും തടസ വിവരം പങ്കുവെച്ചത്.

news_reporter

Related Posts

ഈ റോമിലെ Ph.D ക്ക് വല്ല കൊഴപ്പം ഉണ്ടോ ദൈവമേ ? എന്ന് റോയി മാത്യു

Comments Off on ഈ റോമിലെ Ph.D ക്ക് വല്ല കൊഴപ്പം ഉണ്ടോ ദൈവമേ ? എന്ന് റോയി മാത്യു

കാട്ടാനകൾക്കെതിരെ ഇടുക്കിയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

Comments Off on കാട്ടാനകൾക്കെതിരെ ഇടുക്കിയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

പാലിന് അരലിറ്റർ കള്ളിന്റെയെങ്കിലും വില കൊടുക്കണം…!

Comments Off on പാലിന് അരലിറ്റർ കള്ളിന്റെയെങ്കിലും വില കൊടുക്കണം…!

സഞ്ചരിക്കുന്ന ദൈവത്തിൻറെ ഭൂമി കയ്യേറ്റം, നൂറുകണക്കിന് ഏക്കര്‍; നടപടിയെടുക്കാൻ തഹസില്‍ദാര്‍ക്ക് ജില്ലാ ഭരണാകൂടത്തിന്റെ നിര്‍ദേശം

Comments Off on സഞ്ചരിക്കുന്ന ദൈവത്തിൻറെ ഭൂമി കയ്യേറ്റം, നൂറുകണക്കിന് ഏക്കര്‍; നടപടിയെടുക്കാൻ തഹസില്‍ദാര്‍ക്ക് ജില്ലാ ഭരണാകൂടത്തിന്റെ നിര്‍ദേശം

കുട്ടനാട്ടിലെ നീരവ് മോദിയുടെ അറസ്റ്റ് വൈകിക്കുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ഉടായിപ്പ്

Comments Off on കുട്ടനാട്ടിലെ നീരവ് മോദിയുടെ അറസ്റ്റ് വൈകിക്കുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ഉടായിപ്പ്

തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയാറായി കമല്‍ വെള്ളിത്തിരയില്‍

Comments Off on തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയാറായി കമല്‍ വെള്ളിത്തിരയില്‍

നരേന്ദ്ര മോദിക്ക് എെക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാർഡ്

Comments Off on നരേന്ദ്ര മോദിക്ക് എെക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാർഡ്

മലപ്പുറത്തെ താത്തക്കുട്ടികളുടെ ജിമിക്കി കമ്മല്‍: ഫെസ്ബുക്ക് ആങ്ങളമാര്‍ക്കെതിരെ മറ്റൊരു ഉമ്മച്ചിക്കുട്ടി

Comments Off on മലപ്പുറത്തെ താത്തക്കുട്ടികളുടെ ജിമിക്കി കമ്മല്‍: ഫെസ്ബുക്ക് ആങ്ങളമാര്‍ക്കെതിരെ മറ്റൊരു ഉമ്മച്ചിക്കുട്ടി

പിറന്ന പടി നിൽക്കുന്ന കേരളം ഉടുപ്പിടാൻ തുടങ്ങുമ്പോൾ അതാ വീണ്ടും വരുന്നൂ ദേ.വ.കമ്മീഷൻ

Comments Off on പിറന്ന പടി നിൽക്കുന്ന കേരളം ഉടുപ്പിടാൻ തുടങ്ങുമ്പോൾ അതാ വീണ്ടും വരുന്നൂ ദേ.വ.കമ്മീഷൻ

പടച്ചവൻ ജഡ്ജിയായി വന്നെന്ന് ഷുഹൈബിന്റെ പിതാവ്, ദൈവത്തിന്റെ വിധിയെന്ന് സഹോദരി

Comments Off on പടച്ചവൻ ജഡ്ജിയായി വന്നെന്ന് ഷുഹൈബിന്റെ പിതാവ്, ദൈവത്തിന്റെ വിധിയെന്ന് സഹോദരി

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

Comments Off on ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

Create AccountLog In Your Account