മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നാണ് ജനനം. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയില്‍ എത്തിയിരുന്നു. 1982ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിന്നീട് 1987ല്‍ ചാലക്കുടിയില്‍ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തി. കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

news_reporter

Related Posts

പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; സി.പി.എം സ്ഥാനാര്‍ത്ഥിയേയും ഭാര്യയേയും ചുട്ടു കൊന്നു

Comments Off on പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; സി.പി.എം സ്ഥാനാര്‍ത്ഥിയേയും ഭാര്യയേയും ചുട്ടു കൊന്നു

പഴയ വീടിനെയും സുന്ദരിയാക്കാം: നാല് ചുമരുകൾ അല്ല വീട്, ട്രെൻഡുകൾ മാറിവരുന്നു

Comments Off on പഴയ വീടിനെയും സുന്ദരിയാക്കാം: നാല് ചുമരുകൾ അല്ല വീട്, ട്രെൻഡുകൾ മാറിവരുന്നു

സോഷ്യല്‍ മീഡിയയില്‍ ശോഭന ജോര്‍ജ്ജിനെതിരെ അശ്ലീല പോസ്റ്ററുകള്‍, ഡിജിപിക്ക് പരാതി നല്‍കി

Comments Off on സോഷ്യല്‍ മീഡിയയില്‍ ശോഭന ജോര്‍ജ്ജിനെതിരെ അശ്ലീല പോസ്റ്ററുകള്‍, ഡിജിപിക്ക് പരാതി നല്‍കി

തന്നെ പോലെ പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രി ആയതിന് കാരണം അംബേദ്ക്കറെന്ന് മോദി

Comments Off on തന്നെ പോലെ പാവപ്പെട്ട കുടുംബാംഗം പ്രധാനമന്ത്രി ആയതിന് കാരണം അംബേദ്ക്കറെന്ന് മോദി

കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

Comments Off on കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

കത്തോലിക്കാ സഭയിലെ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീകളും കുട്ടികളും പ്രതികരിക്കണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോലി

Comments Off on കത്തോലിക്കാ സഭയിലെ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീകളും കുട്ടികളും പ്രതികരിക്കണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോലി

ബൊളിവിയൻ കാട്ടിലെ രക്ത നക്ഷത്രം സഖാവ് ചെ ഇന്ത്യൻ മണ്ണിൽ

Comments Off on ബൊളിവിയൻ കാട്ടിലെ രക്ത നക്ഷത്രം സഖാവ് ചെ ഇന്ത്യൻ മണ്ണിൽ

ബാലഭാസ്‌കറിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Comments Off on ബാലഭാസ്‌കറിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

Comments Off on മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

സാംസ്‌കാരിക നായകന്മാർ പ്രതികരിച്ചാൽ വിവരമറിയും, കെവിന്റെ മരണത്തിൽ പ്രതിഷേധവുമായി ജോയ്‌മാത്യു

Comments Off on സാംസ്‌കാരിക നായകന്മാർ പ്രതികരിച്ചാൽ വിവരമറിയും, കെവിന്റെ മരണത്തിൽ പ്രതിഷേധവുമായി ജോയ്‌മാത്യു

പന്ത്രണ്ടാം ക്ളാസ് വരെ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

Comments Off on പന്ത്രണ്ടാം ക്ളാസ് വരെ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിച്ചു, ഇടതുപക്ഷ ഭരണത്തിനു കീഴില്‍ മറ്റൊരാള്‍ക്ക്‌ കൊടുക്കണമെങ്കില്‍ അതാരാകും?

Comments Off on ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിച്ചു, ഇടതുപക്ഷ ഭരണത്തിനു കീഴില്‍ മറ്റൊരാള്‍ക്ക്‌ കൊടുക്കണമെങ്കില്‍ അതാരാകും?

Create AccountLog In Your Account