കൊലസ്ത്രീ മോർച്ചികൾക്കും രക്ഷയില്ല: മോഡി പങ്കെടുത്ത വേദിയിലും ദുശ്ശാസനൻമാർ വനിതാ മന്ത്രിയെ കയറിപിടിച്ചു

കൊലസ്ത്രീ മോർച്ചികൾക്കും രക്ഷയില്ല: മോഡി പങ്കെടുത്ത വേദിയിലും ദുശ്ശാസനൻമാർ വനിതാ മന്ത്രിയെ കയറിപിടിച്ചു

കൊലസ്ത്രീ മോർച്ചികൾക്കും രക്ഷയില്ല: മോഡി പങ്കെടുത്ത വേദിയിലും ദുശ്ശാസനൻമാർ വനിതാ മന്ത്രിയെ കയറിപിടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങിനിടെ ത്രിപുരയിലെ കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ് സഹപ്രവർത്തകയായ വനിതാ മന്ത്രിയെ കയറിപിടിച്ചു. ത്രിപുരയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് വനിത മന്ത്രിക്ക്‌ ദുരനുഭവം നേരിടേണ്ടിവന്നത്‌. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയിൽ നിൽക്കിമ്പോളാണ്‌ മന്ത്രി മനോജ് കാന്തി ദേബിന്റെ വിവാദ പെരുമാറ്റം. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയില്‍ സ്‌പര്‍ശിക്കുകയായിരുന്നു. വനിതാമന്ത്രിയുടെ പിന്നില്‍നിന്ന് അവരുടെ ശരീരത്തില്‍ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരെ വനിതാമന്ത്രി ചെറുത്തുനില്‍പ്പ് നടത്തുന്നതും അസ്വസ്‌തത പ്രകടിപ്പിക്കിന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുന്നതാണെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന്‌ ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിെരെ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

news_reporter

Related Posts

ഒ.എല്‍.എക്സ് വഴി മോഷണ മുതല്‍ വില്‍പ്പന; ആപ്പിള്‍ ഫോണ്‍ മുതല്‍ ആഡംബര വാഹനം വരെ ചീപ്പ് റേറ്റിൽ

Comments Off on ഒ.എല്‍.എക്സ് വഴി മോഷണ മുതല്‍ വില്‍പ്പന; ആപ്പിള്‍ ഫോണ്‍ മുതല്‍ ആഡംബര വാഹനം വരെ ചീപ്പ് റേറ്റിൽ

പെരിയാറിന്റെ പ്രതിമ തൊട്ടാല്‍ കൈവെട്ടും; രാജയ്‌ക്കെതിരെ വൈകോ

Comments Off on പെരിയാറിന്റെ പ്രതിമ തൊട്ടാല്‍ കൈവെട്ടും; രാജയ്‌ക്കെതിരെ വൈകോ

മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

Comments Off on മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

കെ.കെ.രമയെ കളിയാക്കാനുള്ള എന്ത് യോഗ്യതയാണ് സി.പി.ഐ.എം സൈബർ സഖാക്കൾക്കുള്ളത്?

Comments Off on കെ.കെ.രമയെ കളിയാക്കാനുള്ള എന്ത് യോഗ്യതയാണ് സി.പി.ഐ.എം സൈബർ സഖാക്കൾക്കുള്ളത്?

പത്തനാപുരത്ത് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസ് പ്രതികൾ റിമാൻഡിൽ

Comments Off on പത്തനാപുരത്ത് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസ് പ്രതികൾ റിമാൻഡിൽ

നമ്പർ.1 കേരളത്തിൽ നീതിക്കായി കന്യാസ്ത്രീകള്‍ നിരാഹാരമിരിക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ രൂപതാദിനം ആഘോഷിക്കുന്നു

Comments Off on നമ്പർ.1 കേരളത്തിൽ നീതിക്കായി കന്യാസ്ത്രീകള്‍ നിരാഹാരമിരിക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ രൂപതാദിനം ആഘോഷിക്കുന്നു

ശബരിമലയില്‍ യുവതികള്‍ കയറി; നിങ്ങളൊക്കെ ഈ ലോകത്തല്ലേ ജീവിക്കുന്നത്: മന്ത്രി.എംഎം മണി

Comments Off on ശബരിമലയില്‍ യുവതികള്‍ കയറി; നിങ്ങളൊക്കെ ഈ ലോകത്തല്ലേ ജീവിക്കുന്നത്: മന്ത്രി.എംഎം മണി

പി.വി.അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ കോടതി നിർദ്ദേശം

Comments Off on പി.വി.അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ കോടതി നിർദ്ദേശം

സത്നാംസിങ് സ്മരണാർഥം വർഷം തോറും ഒരു ലക്ഷം രൂപയുടെ അവാർഡ്

Comments Off on സത്നാംസിങ് സ്മരണാർഥം വർഷം തോറും ഒരു ലക്ഷം രൂപയുടെ അവാർഡ്

ബിജെപിയുടെ ബലിദാനി ഹർത്താലിനെതിരെ പോസ്റ്റ് ഇട്ട പെന്തക്കോസ്ത് പാസ്റ്റർക്ക് സംഘികളുടെ വധഭീഷണി

Comments Off on ബിജെപിയുടെ ബലിദാനി ഹർത്താലിനെതിരെ പോസ്റ്റ് ഇട്ട പെന്തക്കോസ്ത് പാസ്റ്റർക്ക് സംഘികളുടെ വധഭീഷണി

വരാപ്പുഴ കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല

Comments Off on വരാപ്പുഴ കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല

Create AccountLog In Your Account