തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസ്; യുവതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു

തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസ്; യുവതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു

തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസ്; യുവതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു

തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 36 കാരിയായ യുവതിയാണ് കുട്ടിയെ പീഡിപ്പിച്ചത്.ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പൊലീസിന് കൈമാറുകയും ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നത്. ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

news_reporter

Related Posts

മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ പെട്രോൾ ക 77. .67 രൂപ ഡീസൽ ക 70.08 രൂപ കൂട്ടി ഹേ

Comments Off on മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ പെട്രോൾ ക 77. .67 രൂപ ഡീസൽ ക 70.08 രൂപ കൂട്ടി ഹേ

ബുദ്ധനെ ചിരിപ്പിച്ച വാജ്‌പേയി ഇനി ഓർമ്മ; സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി

Comments Off on ബുദ്ധനെ ചിരിപ്പിച്ച വാജ്‌പേയി ഇനി ഓർമ്മ; സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി

ഡോ.എം.എ. ഉമ്മന്‍ എഴുതിയ ‘കേരളം-ചരിത്രം, വര്‍ത്തമാനം, ദര്‍ശനം’ പുസ്തകപ്രകാശനം ഇന്ന്

Comments Off on ഡോ.എം.എ. ഉമ്മന്‍ എഴുതിയ ‘കേരളം-ചരിത്രം, വര്‍ത്തമാനം, ദര്‍ശനം’ പുസ്തകപ്രകാശനം ഇന്ന്

മഹാസമാധി മന്ദിരം നിർമിച്ച് നൽകിയ എം.പി.മൂത്തേടത്ത് ശിവഗിരിമഠമുള്ള കാലത്തോളം സ്മരിക്കപ്പെടും: സ്വാമി സച്ചിദാനന്ദ

Comments Off on മഹാസമാധി മന്ദിരം നിർമിച്ച് നൽകിയ എം.പി.മൂത്തേടത്ത് ശിവഗിരിമഠമുള്ള കാലത്തോളം സ്മരിക്കപ്പെടും: സ്വാമി സച്ചിദാനന്ദ

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

Comments Off on പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

നവംബർ 6: കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി, ആർ ശങ്കർ ദിനം

Comments Off on നവംബർ 6: കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി, ആർ ശങ്കർ ദിനം

ശ്രീകൃഷ്‌ണന്‍ ഇടഞ്ഞു: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

Comments Off on ശ്രീകൃഷ്‌ണന്‍ ഇടഞ്ഞു: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

മനുജയുടെ തുറന്ന കത്തിന് ജാമിത ടീച്ചറുടെ മറുപടി…

Comments Off on മനുജയുടെ തുറന്ന കത്തിന് ജാമിത ടീച്ചറുടെ മറുപടി…

സിംഗ് ഈസ് കിംഗ്; സിംഗ് അണ്ണാ, നീങ്ക പെരിയവൻ; സിംഗുമനസിൽ ഇല്ലോളം കള്ളമില്ല.

Comments Off on സിംഗ് ഈസ് കിംഗ്; സിംഗ് അണ്ണാ, നീങ്ക പെരിയവൻ; സിംഗുമനസിൽ ഇല്ലോളം കള്ളമില്ല.

ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

Comments Off on ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

Comments Off on തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

ജീവിതം തിരിച്ചു പിടിക്കുന്ന ജനതയ്ക്ക്; ക്യാമ്പുകളിൽ ഇന്ന് സർക്കാരിൻറെ തിരുവോണ സദ്യ

Comments Off on ജീവിതം തിരിച്ചു പിടിക്കുന്ന ജനതയ്ക്ക്; ക്യാമ്പുകളിൽ ഇന്ന് സർക്കാരിൻറെ തിരുവോണ സദ്യ

Create AccountLog In Your Account