തൊഴിലുറപ്പുകാർ ചതിച്ച ഇമാമിന് പത്തിരിയാണിഷ്ടമെങ്കിലും ഇനി ചപ്പാത്തി തിന്നാൻ യോഗം; പോക്‌സോ പ്രകാരം കേസടുത്തു

തൊഴിലുറപ്പുകാർ ചതിച്ച ഇമാമിന് പത്തിരിയാണിഷ്ടമെങ്കിലും ഇനി ചപ്പാത്തി തിന്നാൻ യോഗം; പോക്‌സോ പ്രകാരം കേസടുത്തു

തൊഴിലുറപ്പുകാർ ചതിച്ച ഇമാമിന് പത്തിരിയാണിഷ്ടമെങ്കിലും ഇനി ചപ്പാത്തി തിന്നാൻ യോഗം; പോക്‌സോ പ്രകാരം കേസടുത്തു

READ IN ENGLISH: Police files case against Imam Shafiq Al Qassimi for sexually assaulting 14-year old girl

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പോക്‌സോ നിയമ പ്രകാരം കേസടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് കേസെടുത്തത്. വിതുര പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയറിന്‍ കൌണ്‍സിലിങ്ങിന് വിധേയയാക്കി. പള്ളി പ്രസിഡന്‍റ് ബാദുഷയാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പള്ളികമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയെ തുടര്‍ന്നാണ് കേസെടുത്തത്.

വാര്‍ത്ത പുറം ലോകം അറിതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ ദിവസം ഇയാള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് വിവരം പള്ളിക്കാരെ അറിയിക്കുകയായിരുന്നു.

വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്ന് അവിടെയെത്തി ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഇയാള്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇമാം വണ്ടിയെടുത്ത് പോവുകയായിരുന്നു. പള്ളികമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.

news_reporter

Related Posts

ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള? പിണറായി വിജയന് അറിയുമോ ?

Comments Off on ആരാണ് തങ്കു പാസ്റ്റർ എന്ന മാത്യു കുരുവിള? പിണറായി വിജയന് അറിയുമോ ?

വയനാട്ടിലെ സർക്കാർ ഭൂമി വിൽപന: സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

Comments Off on വയനാട്ടിലെ സർക്കാർ ഭൂമി വിൽപന: സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

പ്രളയക്കെടുതി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; കൂടുതല്‍ സഹായവുമായി കേന്ദ്രം

Comments Off on പ്രളയക്കെടുതി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; കൂടുതല്‍ സഹായവുമായി കേന്ദ്രം

ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

Comments Off on ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കേരളം നമ്പർ 1: ഒരു മാസം 589 കുട്ടികൾ ബലാത്സംഗത്തിനിരയായി; ഒരുവർഷം 98 ഹർത്താലുകളും

Comments Off on കേരളം നമ്പർ 1: ഒരു മാസം 589 കുട്ടികൾ ബലാത്സംഗത്തിനിരയായി; ഒരുവർഷം 98 ഹർത്താലുകളും

നാല് പതിറ്റാണ്ടായി തുടരുന്ന ഡെയ്‌ലി ദേശാർ കഥ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

Comments Off on നാല് പതിറ്റാണ്ടായി തുടരുന്ന ഡെയ്‌ലി ദേശാർ കഥ പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

മിശ്ര വിവാഹിതരെ ചോദ്യം ചെയ്യുന്ന ഖാപ്പ് പഞ്ചായത്തുകൾ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

Comments Off on മിശ്ര വിവാഹിതരെ ചോദ്യം ചെയ്യുന്ന ഖാപ്പ് പഞ്ചായത്തുകൾ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

രക്തംവാര്‍ന്ന് കിടന്ന യുവാവിനെ രക്ഷിക്കാതെ ജനക്കൂട്ടം ; വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി

Comments Off on രക്തംവാര്‍ന്ന് കിടന്ന യുവാവിനെ രക്ഷിക്കാതെ ജനക്കൂട്ടം ; വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി

ശ്രീജിത്തിൻറെ കസ്റ്റഡി മരണം: സി.ഐ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on ശ്രീജിത്തിൻറെ കസ്റ്റഡി മരണം: സി.ഐ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വനിതാ മതില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയല്ല തങ്ങളാണെന്ന് പുന്നല ശ്രീകുമാര്‍

Comments Off on വനിതാ മതില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയല്ല തങ്ങളാണെന്ന് പുന്നല ശ്രീകുമാര്‍

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി

Comments Off on മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി

ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍. ശ്രീലേഖ

Comments Off on ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍. ശ്രീലേഖ

Create AccountLog In Your Account