കലാഭവന്‍ മണിയുടെ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കി

കലാഭവന്‍ മണിയുടെ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കി

കലാഭവന്‍ മണിയുടെ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കി

ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി നല്‍കി കോടതി.എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്.

ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.

കേസിന്റെ തുടക്കം മുതല്‍ തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിക്കാത്തതാണ് നടപടികള്‍ വൈകുന്നതിന് കാരണം.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

പ്രതിപക്ഷം ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി

Comments Off on പ്രതിപക്ഷം ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി

ബാലപീഡകനെ പിന്തുണച്ച് പഴയ മഞ്ച് മാമൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Comments Off on ബാലപീഡകനെ പിന്തുണച്ച് പഴയ മഞ്ച് മാമൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജപ്തി ഭീഷണി: ആലപ്പുഴയില്‍ മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

Comments Off on ജപ്തി ഭീഷണി: ആലപ്പുഴയില്‍ മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

ചോദ്യം ചെയ്യൽ അവസാനിച്ചു, ഫ്രാങ്കോയെ പൊലീസ് വിട്ടയച്ചു; കരിങ്കൊടിയുമായി AIYF

Comments Off on ചോദ്യം ചെയ്യൽ അവസാനിച്ചു, ഫ്രാങ്കോയെ പൊലീസ് വിട്ടയച്ചു; കരിങ്കൊടിയുമായി AIYF

‘യോഗ ക്രൈസ്തവ വിശ്വാസത്തോട് ചേർന്ന് പോകില്ല’ : സീറോ മലബാര്‍ സിനഡ്

Comments Off on ‘യോഗ ക്രൈസ്തവ വിശ്വാസത്തോട് ചേർന്ന് പോകില്ല’ : സീറോ മലബാര്‍ സിനഡ്

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

Comments Off on മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

പെരിയോറിന്റെ പ്രതിമ തകര്‍ത്ത സംഭവം; സൈനികന്‍ അറസ്റ്റില്‍

Comments Off on പെരിയോറിന്റെ പ്രതിമ തകര്‍ത്ത സംഭവം; സൈനികന്‍ അറസ്റ്റില്‍

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

Comments Off on ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

ഫ്രാങ്കോ ബിഷപ്പിന് എട്ടിൻറെ പണിയായി ഫ്രാങ്കോയുടെ ഡ്രൈവറുടെ മൊഴി

Comments Off on ഫ്രാങ്കോ ബിഷപ്പിന് എട്ടിൻറെ പണിയായി ഫ്രാങ്കോയുടെ ഡ്രൈവറുടെ മൊഴി

ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് മാര്‍ സൂസൈപാക്യം

Comments Off on ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് മാര്‍ സൂസൈപാക്യം

ശബരിമലയിൽ രക്തം വീഴ്‌ത്തുമെന്ന പരാമർ‌ശം, ടാർപ്പോളിൻ ഈശ്വരനെതിരെ ജാമ്യമില്ലാ കേസ്

Comments Off on ശബരിമലയിൽ രക്തം വീഴ്‌ത്തുമെന്ന പരാമർ‌ശം, ടാർപ്പോളിൻ ഈശ്വരനെതിരെ ജാമ്യമില്ലാ കേസ്

രൂപേഷിന്റേയും, ഷൈനയുടേയും മകൾ ആമിക്ക് എതിരെ കേസ്

Comments Off on രൂപേഷിന്റേയും, ഷൈനയുടേയും മകൾ ആമിക്ക് എതിരെ കേസ്

Create AccountLog In Your Account