ഡൽഹി ഹോട്ടലിലെ തീപിടുത്തം; ചോറ്റാനിക്കര സ്വദേശിനിയടക്കം 17 മരണം; രണ്ട്‌ മലയാളികൾക്ക്‌ പരിക്ക്‌

ഡൽഹി ഹോട്ടലിലെ തീപിടുത്തം; ചോറ്റാനിക്കര സ്വദേശിനിയടക്കം 17 മരണം; രണ്ട്‌ മലയാളികൾക്ക്‌ പരിക്ക്‌

ഡൽഹി ഹോട്ടലിലെ തീപിടുത്തം; ചോറ്റാനിക്കര സ്വദേശിനിയടക്കം 17 മരണം; രണ്ട്‌ മലയാളികൾക്ക്‌ പരിക്ക്‌

ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേർ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കൽ, പഴങ്ങനാട്ട് ജയശ്രീ കണ്ണൻ ( 53) ആണ്‌ മരിച്ചത്‌. ഇന്ന്‌ പുലർച്ചെ 4.30 ഓടെയാണ്‌ ഡൽഹി കരോൾബാഗിലെ അർപിത് പാലസ്‌ എന്ന ഹോട്ടലിന്‌ തീ പിടിച്ചത്‌.

രണ്ട്‌ മലയാളികൾക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ചേരാനെല്ലുരിൽനിന്നുള്ള നളിനിഅമ്മ, വിദ്യാസാഗർ എന്നിവർക്കാണ്‌ പരിക്കേറ്റതെന്ന്‌ സംശയിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാനാണ്‌ ജയശ്രീ അടക്കമുള്ള 13 അംഗ മലയാളി സംഘം ഡൽഹിയിൽ എത്തിയിരുന്നത്‌. സംഘത്തിലെ 10 പേരും സുരക്ഷിതരാണ്‌.

ഹോട്ടലിലുണ്ടായിരുന്ന നിരവധിപേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പലരുടേയും നില ഗുരുതരമാണ്‌. മരണസംഖ്യ ഉയർന്നേക്കാം.തീപിടുത്തമുണ്ടായ ഉടനെ 20 അഗ്നി രക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്‌. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല.

അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീപടരുമ്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

അറവുകാട് ക്ഷേത്രത്തിൽ വനംവകുപ്പിനെയും നിയമത്തെയും വെല്ലുവിളിച്ച് ആനയെ വാങ്ങാൻ ഒരുങ്ങുന്നു

Comments Off on അറവുകാട് ക്ഷേത്രത്തിൽ വനംവകുപ്പിനെയും നിയമത്തെയും വെല്ലുവിളിച്ച് ആനയെ വാങ്ങാൻ ഒരുങ്ങുന്നു

പയ്യന്നൂരില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Comments Off on പയ്യന്നൂരില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കോടതി ഭരണഘടന ധാർമ്മികതയാണ് പിന്തുടരുന്നത്

Comments Off on കോടതി ഭരണഘടന ധാർമ്മികതയാണ് പിന്തുടരുന്നത്

മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഡിലിറ്റ്

Comments Off on മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഡിലിറ്റ്

ആർത്തവ കലാപം: ആർ.എസ്.എസ് നേതാവിന് ആരോഗ്യ വകുപ്പിൽ നിന്ന് സസ്‌പെൻഷൻ

Comments Off on ആർത്തവ കലാപം: ആർ.എസ്.എസ് നേതാവിന് ആരോഗ്യ വകുപ്പിൽ നിന്ന് സസ്‌പെൻഷൻ

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു

Comments Off on കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു

ശശി പീഡനം: നടപടി വൈകരുത്, കേന്ദ്രനേതൃത്വത്തിന് വി.എസിന്റെ പരാതി

Comments Off on ശശി പീഡനം: നടപടി വൈകരുത്, കേന്ദ്രനേതൃത്വത്തിന് വി.എസിന്റെ പരാതി

‘ആട്’ ഇനി കുഞ്ഞമ്മ: ആട്ടിറച്ചിയും കഴിക്കരുത്; ആടുകളെ അമ്മയായി കാണണമെന്ന് ബിജെപി നേതാവ്

Comments Off on ‘ആട്’ ഇനി കുഞ്ഞമ്മ: ആട്ടിറച്ചിയും കഴിക്കരുത്; ആടുകളെ അമ്മയായി കാണണമെന്ന് ബിജെപി നേതാവ്

അഭിമാനച്ചിറകിൽ ഇന്ത്യയുടെ ആദ്യ ജൈവ ഇന്ധന വിമാനം ബോംബാർഡിയർ പറന്നുയർന്നു

Comments Off on അഭിമാനച്ചിറകിൽ ഇന്ത്യയുടെ ആദ്യ ജൈവ ഇന്ധന വിമാനം ബോംബാർഡിയർ പറന്നുയർന്നു

ബ്ലൂവൈലിനു ശേഷം ഇതാ മറ്റൊരു കൊലയാളി ഗെയിം കൂടി

Comments Off on ബ്ലൂവൈലിനു ശേഷം ഇതാ മറ്റൊരു കൊലയാളി ഗെയിം കൂടി

ശൂദ്ര ആർത്തവ ലഹള: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു

Comments Off on ശൂദ്ര ആർത്തവ ലഹള: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു

Create AccountLog In Your Account