‘പുലിമുരുകൻ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നില്‍ സാമ്പത്തിക തിരിമറി: അടൂര്‍ ഗോപാലകൃഷ്ണന്‍

‘പുലിമുരുകൻ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നില്‍ സാമ്പത്തിക തിരിമറി: അടൂര്‍ ഗോപാലകൃഷ്ണന്‍

‘പുലിമുരുകൻ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നില്‍ സാമ്പത്തിക തിരിമറി: അടൂര്‍ ഗോപാലകൃഷ്ണന്‍

പുലിമുരുകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാവാമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സര്‍ഷിപ്പ് വാണിജ്യ സിനിമകള്‍ക്കുവേണ്ടിയാണെന്ന തന്റെ വാദത്തെ സാധൂകരിക്കാനാണ് മോഹന്‍ലാല്‍ നായകനായെത്തിയ പുലിമുരുകനെ അടൂര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ചങ്ങനാശ്ശേരി കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായം. വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്. സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോല്‍ നടക്കുന്നത്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ ‘പുലിമുരുകന്‍’ എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാം’ അടൂര്‍ പറഞ്ഞു.

ആയിരം കോടിയുടെ സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും അടൂര്‍ ഉന്നയിച്ചു. സിനിമ എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ചെലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

ഈഴവ മെമ്മോറിയലിന് 122 വയസ്

Comments Off on ഈഴവ മെമ്മോറിയലിന് 122 വയസ്

മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായിയും സംഘവും മുഖ്യമന്ത്രിക്ക് കത്ത് നൽകി

Comments Off on മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായിയും സംഘവും മുഖ്യമന്ത്രിക്ക് കത്ത് നൽകി

പാര്‍ലമെന്‍റ് പിരിഞ്ഞു; ഖജനാവിന് നഷ്ടം കോടികള്‍ ബജറ്റ് സമ്മേളനത്തിൽ നടന്നത് ബഹളം മാത്രം

Comments Off on പാര്‍ലമെന്‍റ് പിരിഞ്ഞു; ഖജനാവിന് നഷ്ടം കോടികള്‍ ബജറ്റ് സമ്മേളനത്തിൽ നടന്നത് ബഹളം മാത്രം

രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Comments Off on രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

സംസ്ഥാന വനിതാ കമ്മീഷൻ ഒരു അനാവശ്യ ബാധ്യതയല്ലേ? എന്ന് ശാരദക്കുട്ടി

Comments Off on സംസ്ഥാന വനിതാ കമ്മീഷൻ ഒരു അനാവശ്യ ബാധ്യതയല്ലേ? എന്ന് ശാരദക്കുട്ടി

വലിയനടപ്പന്തലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

Comments Off on വലിയനടപ്പന്തലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

Comments Off on ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

Comments Off on ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

യുവകവി ജിനേഷ് മടപ്പള്ളി ആത്മഹത്യ ചെയ്തു

Comments Off on യുവകവി ജിനേഷ് മടപ്പള്ളി ആത്മഹത്യ ചെയ്തു

എത്ര നല്ലവൻ ആയാലും ഗുരുവായൂരപ്പനെ വിളിച്ചവൻ നരകത്തിൽ പോകുമെന്ന് മുജാഹിദ് ബാലുശ്ശരി

Comments Off on എത്ര നല്ലവൻ ആയാലും ഗുരുവായൂരപ്പനെ വിളിച്ചവൻ നരകത്തിൽ പോകുമെന്ന് മുജാഹിദ് ബാലുശ്ശരി

മീശക്കേസിൽ പുസ്തകത്തെ അനുകൂലിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ; പുസ‌്തകം നിരോധിക്കുന്നത‌് ശരിയല്ലെന്ന് സുപ്രീം കോടതി

Comments Off on മീശക്കേസിൽ പുസ്തകത്തെ അനുകൂലിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ; പുസ‌്തകം നിരോധിക്കുന്നത‌് ശരിയല്ലെന്ന് സുപ്രീം കോടതി

സര്‍ക്കാരിന്റെ ഭീഷണി ഫലം കണ്ടു ചില ബസുടമകള്‍ സമരത്തില്‍ നിന്നു പിന്മാറി, പലയിടത്തും ബസ് ഓടിത്തുടങ്ങി

Comments Off on സര്‍ക്കാരിന്റെ ഭീഷണി ഫലം കണ്ടു ചില ബസുടമകള്‍ സമരത്തില്‍ നിന്നു പിന്മാറി, പലയിടത്തും ബസ് ഓടിത്തുടങ്ങി

Create AccountLog In Your Account