‘കുത്തിയോട്ട’ ത്തിനെതിരെ ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയും രംഗത്ത്

‘കുത്തിയോട്ട’ ത്തിനെതിരെ ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയും രംഗത്ത്

‘കുത്തിയോട്ട’ ത്തിനെതിരെ ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയും രംഗത്ത്

പതിനെട്ട് വയസ്സിൽ താഴെയുള്ളവർ വനിതാ മതിലിൽ പങ്കെടുക്കരുത് എന്ന് നീതി പറഞ്ഞ നാട്ടിൽ തന്നെയാണ് ‘കുത്തിയോട്ട’ മെന്ന ദുരാചാരം അരങ്ങേറുന്നത്. കുത്തിയോട്ടത്തിനെതിരെ പുരോഗമന കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും. ഈ പ്രാകൃതാചാരം തടയാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറാകണമെന്നും ആവശ്യപ്പെട്ട് ഇന്ന് മാസ്‌പെറ്റിഷൻ നൽകുമെന്നും ആറ്റുകാൽ ഉത്സവത്തിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കെതിരായി നടക്കുന്ന അതിക്രമത്തെ തടയാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ അറിയിച്ചു.

ഒരാഴ്ചയോളം കുട്ടികളെ അമ്പലത്തിലടച്ചിട്ടു നടത്തുന്ന ‘കുത്തിയോട്ട ‘ നേർച്ച കുട്ടികളെ തടവറയിലടക്കുന്നതിനു തുല്യമായ പീഡനമാണെന്ന് ശ്രീലേഖാ ഐ.പി.എസ് തുറന്നെഴുതിയ, കുഞ്ഞുങ്ങളുടെ വയറിലൂടെ സ്വർണ്ണ – വെള്ളി – ചൂരൽ കുന്തം എന്നിവ കുത്തിയിറക്കുന്ന ആചാരമെന്ന പ്രാകൃത ദുചാരങ്ങളെ തടഞ്ഞു കൊണ്ടു മാത്രമേ കേരളത്തിന് മുന്നോട്ടു പോകാൻ കഴിയൂ.എന്ന് കൂട്ടായ്മയുടെ അഡ്മിന്മാർ പറഞ്ഞു.

കുത്തിയോട്ടം തടയണമെന്ന 2014 ലെ ബാലാവകാശ കമ്മീഷണറെ ഉത്തരവു നടപ്പാനുള്ള ഇച്ഛാശക്തി പോലും ‘നവോത്ഥാന ‘ സർക്കാരുകൾ കാണിക്കുന്നിലെന്ന് കൂട്ടായ്മ ആരോപിക്കുന്നു. .”താങ്കളുടെ ചെറുമകനെ ‘ കുത്തിയോട്ടത്തിന് ‘ നേരാമോ?” എന്ന കേരളത്തിലെ ഒരു പ്രമുഖ എഴുത്തുകാരിയുടെ വെല്ലുവിളി ആറ്റുകാൽ തന്ത്രി ഇതുവരെ ഏറ്റെടുത്തിട്ടില്ല . പണമുള്ള പല വീട്ടുകാരുടേയും നേർച്ച നടപ്പാക്കാൻ പാവപ്പെട്ട തമിഴ് ബാലരെ വാടകക്കെടുക്കാറുണ്ട് എന്ന വാർത്തയും കേരളത്തെ ഞെട്ടിഞെട്ടിക്കുന്നതാണെന്ന് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ വക്താക്കൾ പറഞ്ഞു. 

സുന്നത്തു പോലെ പ്രാകൃതമായ നാളെ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ പുരോഗമന കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഈ പ്രാകൃതാചാരം തടയാൻ സർക്കാരും ജില്ലാ ഭരണകൂടവും മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റും ‘നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ’ യുടെ പേജിൽ ഇട്ടിട്ടുണ്ട്..

.

news_reporter

Related Posts

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു

Comments Off on പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു

ഇന്ന് ലോകജലദിനം: ജലരേഖയായ വാഗ്ദാനങ്ങള്‍; പ്രതിഷേധവുമായി ശാസ്താംകോട്ട തടാകസംരക്ഷണ സമിതി

Comments Off on ഇന്ന് ലോകജലദിനം: ജലരേഖയായ വാഗ്ദാനങ്ങള്‍; പ്രതിഷേധവുമായി ശാസ്താംകോട്ട തടാകസംരക്ഷണ സമിതി

കസബ വിവാദം: പാര്‍വതിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

Comments Off on കസബ വിവാദം: പാര്‍വതിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

ദളിത് ആക്ടിവിസ്റ്റ് ബിന്ദു ടീച്ചർ പമ്പയിലേക്ക്; ബ്രാഹ്മണിസ്റ്റുകൾ തല്ലിക്കൊന്നാലും പോകുമെന്ന് ബിന്ദു ടീച്ചർ

Comments Off on ദളിത് ആക്ടിവിസ്റ്റ് ബിന്ദു ടീച്ചർ പമ്പയിലേക്ക്; ബ്രാഹ്മണിസ്റ്റുകൾ തല്ലിക്കൊന്നാലും പോകുമെന്ന് ബിന്ദു ടീച്ചർ

ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

Comments Off on ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

പിണറായി നിർവഹിച്ചത് സ്തുത്യർഹമായ പ്രവർത്തനം; മാധ്യമങ്ങൾക്ക് വേണ്ടത് ഉമ്മൻ ചാണ്ടി മോഡൽ ചെപ്പടിവിദ്യ: ഹരീഷ് വാസുദേവൻ

Comments Off on പിണറായി നിർവഹിച്ചത് സ്തുത്യർഹമായ പ്രവർത്തനം; മാധ്യമങ്ങൾക്ക് വേണ്ടത് ഉമ്മൻ ചാണ്ടി മോഡൽ ചെപ്പടിവിദ്യ: ഹരീഷ് വാസുദേവൻ

ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

Comments Off on ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിലിറങ്ങിയ ചോകാത്തി പെണ്ണുങ്ങളോട് ചില സംശയങ്ങൾ

Comments Off on അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിലിറങ്ങിയ ചോകാത്തി പെണ്ണുങ്ങളോട് ചില സംശയങ്ങൾ

സുപ്രിം കോടതി നിര്‍ദ്ദേശം മറികടന്ന് സിബിഐ ഡയറക്ടറെ വീണ്ടും മാറ്റി

Comments Off on സുപ്രിം കോടതി നിര്‍ദ്ദേശം മറികടന്ന് സിബിഐ ഡയറക്ടറെ വീണ്ടും മാറ്റി

സഖാവ് സൈമൺ ബ്രിട്ടോ വിടവാങ്ങി

Comments Off on സഖാവ് സൈമൺ ബ്രിട്ടോ വിടവാങ്ങി

ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

Comments Off on ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

ബ്രാഹ്മണ്യത്തെ പടിയിറക്കാൻ സ്ത്രീകൾ നയിക്കുന്ന വില്ലുവണ്ടി യാത്ര നാളെ മുതൽ

Comments Off on ബ്രാഹ്മണ്യത്തെ പടിയിറക്കാൻ സ്ത്രീകൾ നയിക്കുന്ന വില്ലുവണ്ടി യാത്ര നാളെ മുതൽ

Create AccountLog In Your Account