പാലക്കാട് വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ ചാക്കില്‍പൊതിഞ്ഞ നിലയില്‍

പാലക്കാട് വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ ചാക്കില്‍പൊതിഞ്ഞ നിലയില്‍

പാലക്കാട് വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ ചാക്കില്‍പൊതിഞ്ഞ നിലയില്‍

പാലക്കാട് കൂമന്‍കാവില്‍ ചുങ്കമന്ദത്ത് പൂശാരി പറമ്പില്‍ പരേതനായ സഹദേവന്റ ഭാര്യ ഓമന(60)യുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ ചാക്കില്‍പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.

അയല്‍വാസി ഷൈജുവിന്റെ വീട്ടില്‍ നിന്നു നാട്ടുകാരും പൊലീസുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരെ കുഴല്‍മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഭരണങ്ങള്‍ കവര്‍ച്ചചെയ്യാനാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ സ്വര്‍ണ വളകളും മാലയും വില്‍ക്കാനായി കുഴല്‍മന്ദത്തെ ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെത്തിയ യുവാക്കളില്‍ സംശയം തോന്നിയ സ്ഥാപന ഉടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

news_reporter

Related Posts

‘കൊലസ്ത്രീ’സമരം: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന്:.സുജാസതീഷ്

Comments Off on ‘കൊലസ്ത്രീ’സമരം: സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന്:.സുജാസതീഷ്

ഒരുദിവസം പോലും ഫ്രാങ്കോയെ ജയിലിൽ കിടത്താതെ എല്ലാം ശരിയാക്കാനുള്ള ഈ തിരക്കഥ ആരുടേത്?

Comments Off on ഒരുദിവസം പോലും ഫ്രാങ്കോയെ ജയിലിൽ കിടത്താതെ എല്ലാം ശരിയാക്കാനുള്ള ഈ തിരക്കഥ ആരുടേത്?

സി.പി.എം പാർട്ടി കോൺഗ്രസിൽ ബംഗാൾ പ്രതിനിധികളുടെ ബഹളം

Comments Off on സി.പി.എം പാർട്ടി കോൺഗ്രസിൽ ബംഗാൾ പ്രതിനിധികളുടെ ബഹളം

അശാന്തന്റെ മൃതദേഹം തടഞ്ഞവരില്‍ സംഘികൾ മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലറും !

Comments Off on അശാന്തന്റെ മൃതദേഹം തടഞ്ഞവരില്‍ സംഘികൾ മാത്രമല്ല കോണ്‍ഗ്രസ് കൗണ്‍സിലറും !

മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി: കേരളത്തിൽ തടവുകാർക്ക് പൊതുമാപ്പില്ല; ഗവർണർ ഒപ്പിട്ടില്ല

Comments Off on മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി: കേരളത്തിൽ തടവുകാർക്ക് പൊതുമാപ്പില്ല; ഗവർണർ ഒപ്പിട്ടില്ല

അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടു പേര്‍ മരിച്ചു: മുപ്പതുപേര്‍ ആശുപത്രിയില്‍

Comments Off on അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടു പേര്‍ മരിച്ചു: മുപ്പതുപേര്‍ ആശുപത്രിയില്‍

മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായിയും സംഘവും മുഖ്യമന്ത്രിക്ക് കത്ത് നൽകി

Comments Off on മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായിയും സംഘവും മുഖ്യമന്ത്രിക്ക് കത്ത് നൽകി

അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങി; മദര്‍ തെരേസയുടെ മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്; രണ്ടു പേര്‍ അറസ്റ്റിൽ

Comments Off on അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങി; മദര്‍ തെരേസയുടെ മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്; രണ്ടു പേര്‍ അറസ്റ്റിൽ

കന്യാസ്ത്രീ പീഡനം: ജലന്ധര്‍ ബിഷപ്പ് രാജിവയ്ക്കണം, അല്ലെങ്കില്‍ സഭ അദ്ദേഹത്തെ പുറത്താക്കണമെന്ന് സിസ്റ്റര്‍ ജെസ്സി കുര്യന്‍

Comments Off on കന്യാസ്ത്രീ പീഡനം: ജലന്ധര്‍ ബിഷപ്പ് രാജിവയ്ക്കണം, അല്ലെങ്കില്‍ സഭ അദ്ദേഹത്തെ പുറത്താക്കണമെന്ന് സിസ്റ്റര്‍ ജെസ്സി കുര്യന്‍

ബിഷപ്പ് തന്‍റെ മകളെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്

Comments Off on ബിഷപ്പ് തന്‍റെ മകളെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്

‘ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ?’; ഹര്‍ജി നല്‍കിയവരെ ട്രോളി ജോയ് മാത്യു

Comments Off on ‘ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ?’; ഹര്‍ജി നല്‍കിയവരെ ട്രോളി ജോയ് മാത്യു

എന്താണിവര്‍ പറയുന്ന സംസ്‌കാരം?

Comments Off on എന്താണിവര്‍ പറയുന്ന സംസ്‌കാരം?

Create AccountLog In Your Account