തൃശൂരില്‍ ദേശ സ്നേഹികളുടെ സോമരസം വാറ്റൽ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

തൃശൂരില്‍ ദേശ സ്നേഹികളുടെ സോമരസം വാറ്റൽ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

തൃശൂരില്‍ ദേശ സ്നേഹികളുടെ സോമരസം വാറ്റൽ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ചാരായം വാറ്റുന്നതിനിടെ തൃശൂരില്‍ നാല് ആര്‍എസ്എസ് –ബിജെപി പ്രവര്‍ത്തകരായ വീര സവർക്കർമാർ പിടിയില്‍. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം മുരിങ്ങത്തേരിയിലെ വാറ്റുകേന്ദ്രത്തിൽനിന്നാണ് ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് ബിജെപി സജീവ പ്രവര്‍ത്തകരായ നാല് പേരെ എരുമപ്പെട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.

അമ്പത് ലിറ്ററിലതികം വരുന്ന വാഷ്, വീട്ടാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്‌റ്റവ്വ്, കലങ്ങള്‍, കുടങ്ങള്‍, അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്‌ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ്(27), മുരിങ്ങാത്തേരി വീട്ടില്‍ വിജയന്‍(28), കണ്ണംമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നീ ദേശ സ്നേഹികളാണ് പൊലീസിന്റെ പിടിയിലായത്.

സാമ്പിള്‍ എടുത്തതിന് ശേഷം വാഷ് പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഒഴുക്കിക്കളഞ്ഞു. എഎസ്‌ഐ ജോബ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്‌ണര്‍ യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. കുന്നംകുളം അസിസ്‌റ്റന്റ് കമ്മീഷ്‌ണര്‍ ടിഎസ് സിനോജിന്റെ നിര്‍ദേശാനുസരണം എരുമപ്പെട്ടി എസ് ഐ കെ എസ് സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വീര സവർക്കർമാരുടെ സ്വദേശി വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

ഇങ്ങേരുടെ ഭാര്യ നല്ലോണം സുഖിപ്പിച്ചു കൊടുക്കാത്തത്തിൻറെ കുഴപ്പമാകുമിതെന്ന് സോളാര്‍ കമ്മീഷനെതിരെ സംഗീത ലക്ഷ്മണ

Comments Off on ഇങ്ങേരുടെ ഭാര്യ നല്ലോണം സുഖിപ്പിച്ചു കൊടുക്കാത്തത്തിൻറെ കുഴപ്പമാകുമിതെന്ന് സോളാര്‍ കമ്മീഷനെതിരെ സംഗീത ലക്ഷ്മണ

‘കുമ്പസാര നിരോധന’ ത്തില്‍ ദേശീയ വനിതാ കമ്മീഷനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍

Comments Off on ‘കുമ്പസാര നിരോധന’ ത്തില്‍ ദേശീയ വനിതാ കമ്മീഷനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍

മതതീവ്രവാദികൾക്ക് മുന്നിൽ ജനാധിപത്യവും കോടതിയും നിഷ്പ്രഭമാകുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു

Comments Off on മതതീവ്രവാദികൾക്ക് മുന്നിൽ ജനാധിപത്യവും കോടതിയും നിഷ്പ്രഭമാകുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു

യുദ്ധസമാന സാഹചര്യങ്ങൾക്കൊടുവിൽ ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി

Comments Off on യുദ്ധസമാന സാഹചര്യങ്ങൾക്കൊടുവിൽ ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തി

RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം

Comments Off on RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം

ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്; യുക്തിവാദികൾ എന്നും സാമൂഹ്യ നീതിക്കൊപ്പം

Comments Off on ഇന്ത്യന്‍ സാമൂഹികാവസ്ഥ പൂര്‍ണമായും ജാതീയമാണ്; യുക്തിവാദികൾ എന്നും സാമൂഹ്യ നീതിക്കൊപ്പം

കത്വ പെൺകുട്ടിയുടെ നീതിദേവത, ദീപിക സിംഗ് രാജാവത്, വല്ലാത്ത ഒരു വിത്തു ഗുണമുള്ള തീയാണവൾ

Comments Off on കത്വ പെൺകുട്ടിയുടെ നീതിദേവത, ദീപിക സിംഗ് രാജാവത്, വല്ലാത്ത ഒരു വിത്തു ഗുണമുള്ള തീയാണവൾ

ശവയോഗി നാരായണൻ യുക്തിവാദി സംഘത്തിൻറെ ആരുമല്ലെന്ന് പാലക്കാട് ജില്ലാകമ്മറ്റി

Comments Off on ശവയോഗി നാരായണൻ യുക്തിവാദി സംഘത്തിൻറെ ആരുമല്ലെന്ന് പാലക്കാട് ജില്ലാകമ്മറ്റി

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലും ചെങ്ങന്നൂരിലും സ്ഥിതിഗതികൾ രൂക്ഷമാണ്

Comments Off on പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലും ചെങ്ങന്നൂരിലും സ്ഥിതിഗതികൾ രൂക്ഷമാണ്

ആധാർ എന്ന നവ ഉദാര ആയുധം

Comments Off on ആധാർ എന്ന നവ ഉദാര ആയുധം

തൂങ്ങിമരിച്ച റിമാൻഡ് പ്രതിയുടെ മൃതദേഹം നാല് ദിവസമായി ഏറ്റുവാങ്ങാതെ പ്രതിഷേധം

Comments Off on തൂങ്ങിമരിച്ച റിമാൻഡ് പ്രതിയുടെ മൃതദേഹം നാല് ദിവസമായി ഏറ്റുവാങ്ങാതെ പ്രതിഷേധം

എകെജിക്കെതിരായ പരാമര്‍ശം: ബല്‍റാമിനെതള്ളി,മുഖ്യമന്ത്രിയെ വിമര്‍ശിച്ചും രമേശ് ചെന്നിത്തല

Comments Off on എകെജിക്കെതിരായ പരാമര്‍ശം: ബല്‍റാമിനെതള്ളി,മുഖ്യമന്ത്രിയെ വിമര്‍ശിച്ചും രമേശ് ചെന്നിത്തല

Create AccountLog In Your Account