ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും കനക ദുർഗ്ഗ

ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും കനക ദുർഗ്ഗ

ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും കനക ദുർഗ്ഗ

ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനാല്‍ തനിക്കും ബിന്ദുവിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുയരുന്നുവെന്നും കനകദുര്‍ഗ പറഞ്ഞു. ഇന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും .

ശബരിമലയില്‍ ആകെ അഞ്ചു യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും. മറ്റു മൂന്നുപേരും സുഹൃദ് വലയത്തിലുള്ളവരാണെന്നും ഇതിന്റെ കൃത്യമായ തെളിവും ദൃശ്യങ്ങളുമുണ്ടെന്നും ഇരുവരും  അവകാശപ്പെട്ടു.

തന്റെ ഭര്‍ത്താവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. തന്നെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.തനിക്കെതിരെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും തിരിഞ്ഞതിനാല്‍ ബിജെപിയുടെ സ്വാധീനമുണ്ടെന്ന് വ്യക്തമായെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. ബിജെപിയുടെ സാമ്പത്തിക സ്വാധീനം മൂലമാണ് സഹോദരന്‍ ഭരത് ഭൂഷണ്‍ തനിക്കെതിരായത്. യുവതികള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അവകാശമുണ്ടെന്ന വ്യക്തിപരമായ നിലപാടിനെ തുടര്‍ന്നാണ് മല ചവിട്ടിയത്. ആദ്യത്തെ തവണ പ്രതിഷേധം ഉണ്ടായപ്പോള്‍ തിരിച്ചിറങ്ങിയത് പേടിച്ചിട്ടല്ല. കലാപം അഴിച്ചുവിടാന്‍ ഒരുങ്ങി നില്‍ക്കുന്ന അക്രമകാരികള്‍ക്ക് വളമാകരുതെന്ന് കരുതിയാണ് തിരിച്ചിറങ്ങിയതെന്നും ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കി.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

ശബരിമലയിലെ നിരോധനാജ്ഞ കേന്ദ്രം പറഞ്ഞിട്ട്; കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നെന്ന് പോലീസ് ഹൈക്കോടതിയിൽ

Comments Off on ശബരിമലയിലെ നിരോധനാജ്ഞ കേന്ദ്രം പറഞ്ഞിട്ട്; കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നെന്ന് പോലീസ് ഹൈക്കോടതിയിൽ

കേരളത്തിലെ മഴക്കെടുതി ഫ്രാങ്കോയെ തൊട്ടതിനുള്ള ദൈവകോപമെന്ന് ജലന്ധറിലെ വിശ്വാസികളെ പറ്റിച്ച് സഭ

Comments Off on കേരളത്തിലെ മഴക്കെടുതി ഫ്രാങ്കോയെ തൊട്ടതിനുള്ള ദൈവകോപമെന്ന് ജലന്ധറിലെ വിശ്വാസികളെ പറ്റിച്ച് സഭ

തൊട്ടിലില്‍ കിടന്നുറങ്ങിയ കുഞ്ഞുമായി മേല്‍ക്കൂര പറന്നു; എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാലവർഷം കലിതുള്ളുന്നു

Comments Off on തൊട്ടിലില്‍ കിടന്നുറങ്ങിയ കുഞ്ഞുമായി മേല്‍ക്കൂര പറന്നു; എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാലവർഷം കലിതുള്ളുന്നു

സതി അങ്കമാലിയെ യുവജനക്ഷേമ ബോര്‍ഡ് പരിപാടിക്ക് വിളിച്ച് അപമാനിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു

Comments Off on സതി അങ്കമാലിയെ യുവജനക്ഷേമ ബോര്‍ഡ് പരിപാടിക്ക് വിളിച്ച് അപമാനിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു

നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

Comments Off on നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

Comments Off on വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

വനംവകുപ്പ് നാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു

Comments Off on വനംവകുപ്പ് നാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു

ലാൽ വിസ്മയം: സർവ്വരേയും ഞെട്ടിത്തരിപ്പി ച്ചുകൊണ്ട് ‘ഒടിയൻ’ ടീസർ പുറത്ത്

Comments Off on ലാൽ വിസ്മയം: സർവ്വരേയും ഞെട്ടിത്തരിപ്പി ച്ചുകൊണ്ട് ‘ഒടിയൻ’ ടീസർ പുറത്ത്

ശക്തിമായ: നേവിയുടെ ആയുധ പരിശോധന വിഭാഗത്തിലെ ആദ്യ മലയാളി വനിത

Comments Off on ശക്തിമായ: നേവിയുടെ ആയുധ പരിശോധന വിഭാഗത്തിലെ ആദ്യ മലയാളി വനിത

ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

Comments Off on ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

Comments Off on ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

ബിജെപി നേതൃത്വത്തിൻറെ ഇരട്ടത്താപ്പ്; പ്രതിഷേധവുമായി സുരേന്ദ്രന്‍റെ അനുയായികളുടെ മനുഷ്യാവകാശ കൂട്ടായ്‌മ

Comments Off on ബിജെപി നേതൃത്വത്തിൻറെ ഇരട്ടത്താപ്പ്; പ്രതിഷേധവുമായി സുരേന്ദ്രന്‍റെ അനുയായികളുടെ മനുഷ്യാവകാശ കൂട്ടായ്‌മ

Create AccountLog In Your Account