കവി ജോസ് വെമ്മേലിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കവി ജോസ് വെമ്മേലിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കവി ജോസ് വെമ്മേലിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കവിയും അദ്ധ്യാപകനുമായിരുന്ന ജോസ് വെമ്മേലിയെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. തിരുവല്ല കാവുംഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം മഹാരാജാസ് കോളേജിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും അധ്യാപകനായിരുന്നു.

പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കവി കെ ജി ശങ്കരപ്പിള്ള, എ അയ്യപ്പന്‍ എന്നിവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ പരിച എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നത് ജോസ് വെമ്മേലിയാണ്. ഏകവചനം ബഹുവചനം എന്നി പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

 

news_reporter

Related Posts

മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

Comments Off on മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

സ്വരാജിന്റെ ഫെയ്സ്ബൂക് പോസ്റ്റ് സഖാവിൻറെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ?എന്ന് ശാരദക്കുട്ടി

Comments Off on സ്വരാജിന്റെ ഫെയ്സ്ബൂക് പോസ്റ്റ് സഖാവിൻറെ ഉള്ളിലെ സദാചാര ഭയത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ?എന്ന് ശാരദക്കുട്ടി

പിടക്കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനാലുകാരൻ അറസ്റ്റില്‍

Comments Off on പിടക്കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനാലുകാരൻ അറസ്റ്റില്‍

ആന്‍ലിയയുടെ മൃതദേഹം ആലുവപ്പുഴയില്‍ കണ്ടെത്തിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങി

Comments Off on ആന്‍ലിയയുടെ മൃതദേഹം ആലുവപ്പുഴയില്‍ കണ്ടെത്തിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങി

പിണറായിയും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്,കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ?

Comments Off on പിണറായിയും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്,കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ?

കര്‍ണാടകയില്‍ 65% പോളിങ്; തൂക്കുമന്ത്രി സഭയെന്ന് എക്‌സിറ്റ് പോള്‍

Comments Off on കര്‍ണാടകയില്‍ 65% പോളിങ്; തൂക്കുമന്ത്രി സഭയെന്ന് എക്‌സിറ്റ് പോള്‍

ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നത് പുരുഷന്‍മാരുടെ ലൈംഗിക ദാരിദ്ര്യം കാരണമാണോ?: ഹൈക്കോടതി

Comments Off on ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നത് പുരുഷന്‍മാരുടെ ലൈംഗിക ദാരിദ്ര്യം കാരണമാണോ?: ഹൈക്കോടതി

വ്യാജ വാർത്തയും വ്യാജ തെളിവുകളും പത്തു കോടി രൂപയുടെ ഉമ്മാക്കിയുമായി ശ്രീകണ്ഠന്‍ നായർ

Comments Off on വ്യാജ വാർത്തയും വ്യാജ തെളിവുകളും പത്തു കോടി രൂപയുടെ ഉമ്മാക്കിയുമായി ശ്രീകണ്ഠന്‍ നായർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രജീഷ് പോളിനെതിരെ കേസെടുത്തു

Comments Off on പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രജീഷ് പോളിനെതിരെ കേസെടുത്തു

‘തങ്ങളെ ശബരിമലയിൽ കയറ്റാത്തത് സംഘപരിവാറല്ല, പോലീസാണെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

Comments Off on ‘തങ്ങളെ ശബരിമലയിൽ കയറ്റാത്തത് സംഘപരിവാറല്ല, പോലീസാണെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

കമ്യുണിസ്റ്റ് പാർട്ടിയിലും കത്തോലിക്കാ സഭയിലും രക്തസാക്ഷികൾ സൃഷ്ടിച്ച് കൊടുക്കപ്പെടും …വെയ് രാജ , വെയ്…

Comments Off on കമ്യുണിസ്റ്റ് പാർട്ടിയിലും കത്തോലിക്കാ സഭയിലും രക്തസാക്ഷികൾ സൃഷ്ടിച്ച് കൊടുക്കപ്പെടും …വെയ് രാജ , വെയ്…

Create AccountLog In Your Account