വ്യാജപ്രചരണം: അഞ്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പിടിയില്‍

വ്യാജപ്രചരണം: അഞ്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പിടിയില്‍

വ്യാജപ്രചരണം: അഞ്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പിടിയില്‍

വിവാഹം കഴിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട നവദമ്പതികളുടെ പരാതിയില്‍ അഞ്ച് പേര്‍ പിടിയില്‍. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും പരാതിയിലാണ് നടപടി

25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന രീതിയിലായിരുന്നു വ്യാജ പ്രചാരണമ. ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു,

കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാജ അടിക്കുറിപ്പോടെ പ്രചരിച്ചിച്ചത്. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇവര്‍ വിധേയമായത്. ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച റോബിന്‍ തോമസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അനൂപും ജൂബിയും ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. മാനസിക പിരിമുറുക്കം കാരണം ഇപ്പോള്‍ ആശുപത്രിയിലാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ വേട്ടയാടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ദമ്പതികള്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് പലരും മുമ്പ് ഷെയര്‍ ചെയ്തിരുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പലരെയും ഗ്രൂപ്പ് അഡിമിന്‍മാര്‍ ഇവരെ പുറത്താക്കിയിട്ടുണ്ട്. ചിലര്‍ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരെയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

അവൻറെ പേര് അലിയെന്നോ…,അക്ബർ എന്നോ…,ആയിരുന്നു വെങ്കിൽ അവൻ കൊല്ലപ്പെടില്ലായിരുന്നു: അഡ്വ. ജെസ്സിൻ ഐറിന

Comments Off on അവൻറെ പേര് അലിയെന്നോ…,അക്ബർ എന്നോ…,ആയിരുന്നു വെങ്കിൽ അവൻ കൊല്ലപ്പെടില്ലായിരുന്നു: അഡ്വ. ജെസ്സിൻ ഐറിന

‘കോടി’ക്കുരുക്കിൽ മുഖം രക്ഷിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം; ജാസ് ടൂറിസം പ്രതിനിധിയുമായി രഹസ്യ ചര്‍ച്ച

Comments Off on ‘കോടി’ക്കുരുക്കിൽ മുഖം രക്ഷിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം; ജാസ് ടൂറിസം പ്രതിനിധിയുമായി രഹസ്യ ചര്‍ച്ച

കര്‍ണാടക ഗവര്‍ണര്‍ രാജിവെയ്ക്കണമെന്ന് സീതാറാം യെച്ചൂരി

Comments Off on കര്‍ണാടക ഗവര്‍ണര്‍ രാജിവെയ്ക്കണമെന്ന് സീതാറാം യെച്ചൂരി

ജീവകാരുണ്യ തട്ടിപ്പ്: സ്വിച്ചിട്ടത് പോലെ നടക്കുന്ന ‘മല്ലുക്ഷേമപ്രവർത്തനങ്ങൾ’ !

Comments Off on ജീവകാരുണ്യ തട്ടിപ്പ്: സ്വിച്ചിട്ടത് പോലെ നടക്കുന്ന ‘മല്ലുക്ഷേമപ്രവർത്തനങ്ങൾ’ !

വാദിയെ പ്രതിയാക്കി പോലീസ്: മർദ്ദനമേറ്റ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെതിരെ കേസ്

Comments Off on വാദിയെ പ്രതിയാക്കി പോലീസ്: മർദ്ദനമേറ്റ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെതിരെ കേസ്

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കറുത്ത ബാഡ്ജ് അണിഞ്ഞ് വിശ്വാസികള്‍ രംഗത്ത്

Comments Off on കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കറുത്ത ബാഡ്ജ് അണിഞ്ഞ് വിശ്വാസികള്‍ രംഗത്ത്

കലാപ ലക്ഷ്യത്തോടെ വ്യാജ വാർത്താ പ്രചരണം, രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

Comments Off on കലാപ ലക്ഷ്യത്തോടെ വ്യാജ വാർത്താ പ്രചരണം, രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കോഴകോളേജുകൾക്കൊപ്പം: കരുണ ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു; ബില്‍ നിമയവകുപ്പിന് കൈമാറി

Comments Off on കോഴകോളേജുകൾക്കൊപ്പം: കരുണ ബില്ലില്‍ ആരോഗ്യ സെക്രട്ടറി ഒപ്പിട്ടു; ബില്‍ നിമയവകുപ്പിന് കൈമാറി

ശൂദ്ര ആർത്തവ ലഹള: എ.കെ. ആന്റണിയുടെ നിലപാടിന്റെ പേരും ‘ആദർശം’ എന്നാണോ?: എം.എം.മണി

Comments Off on ശൂദ്ര ആർത്തവ ലഹള: എ.കെ. ആന്റണിയുടെ നിലപാടിന്റെ പേരും ‘ആദർശം’ എന്നാണോ?: എം.എം.മണി

താജ്മഹലിന്റെ പ്രവേശന കവാടം വി.എച്.പി പ്രവർത്തകർ തകർത്തു

Comments Off on താജ്മഹലിന്റെ പ്രവേശന കവാടം വി.എച്.പി പ്രവർത്തകർ തകർത്തു

ജി.എസ്.ടി. ചവറ്റു കൊട്ടയിലെറിണം: കമല്‍ഹാസന്‍

Comments Off on ജി.എസ്.ടി. ചവറ്റു കൊട്ടയിലെറിണം: കമല്‍ഹാസന്‍

റോഹിൻഗ്യൻ അഭയാർത്ഥി കുടുംബം തിരുവനന്തപുരത്ത് പിടിയിൽ

Comments Off on റോഹിൻഗ്യൻ അഭയാർത്ഥി കുടുംബം തിരുവനന്തപുരത്ത് പിടിയിൽ

Create AccountLog In Your Account