ദേശസ്നേഹികളുടെ കുതിരക്കച്ചവടം: രാജി വയ്ക്കുന്നതിന് ബി.ജെ.പി വാഗ്ദാനം 30 കോടി

ദേശസ്നേഹികളുടെ കുതിരക്കച്ചവടം: രാജി വയ്ക്കുന്നതിന് ബി.ജെ.പി വാഗ്ദാനം 30 കോടി

ദേശസ്നേഹികളുടെ കുതിരക്കച്ചവടം: രാജി വയ്ക്കുന്നതിന് ബി.ജെ.പി വാഗ്ദാനം 30 കോടി

READ IN ENGLISH: JD (S) lawmaker claims BJP leaders paid him money to switch loyalties

ജെ.ഡി.എസിൽ നിന്ന് രാജിവയ്ക്കാൻ ബി.ജെ.പി 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ ഭരണപക്ഷ എം.എൽ.എ . ജനതാദളിന്റെ (എസ്) എം.എൽ.എ കെ ശ്രീനിവാസ ഗൗഡയാണ് ബി.ജെ.പി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയത്. അഡ്വാൻസ് എന്ന നിലയിൽ തനിക്ക് അഞ്ച് കോടി രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളായ സി.എൻ. അശ്വത് നാരായൺ, എസ്.ആർ. വിശ്വനാഥ്, സി.പി. യോഗേശ്വര എന്നിവർ തന്റെ വീട്ടിൽ വന്നാണ് ഇക്കാര്യം സംസാരിച്ചതെന്നും ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി. അവിടെവെച്ച് അഞ്ചു കോടി രൂപ തന്നെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

ജെ.ഡി.എസിൽ നിന്ന് രാജിവയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൻ തന്റെ പാർട്ടിയോട് വിശ്വസ്തനാണെന്നും ഒരിക്കലും രാജിവയ്ക്കില്ലെന്നും പറഞ്ഞു. തനിക്കു തന്ന പണം തിരികെ കൊണ്ടുപോകാനും അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യം എച്ച്.ഡി കുമാരസ്വാമിയോട് പറയുകയും ചെയ്തു – ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.

കർണാടകത്തിലെ ജെ.ഡി.എസ് – കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യദിയൂരപ്പ കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നതായി കോൺഗ്രസും ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

‘എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ..’ശീതളിന്റെ മരണം, ഇടനെഞ്ച് തകർത്തു.. ആ വാക്കുകൾ

Comments Off on ‘എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ..’ശീതളിന്റെ മരണം, ഇടനെഞ്ച് തകർത്തു.. ആ വാക്കുകൾ

തല്ലികൊന്ന് കൊക്കയിലെറിയുമെന്ന് ശിവദാസനെ ആർ.എസ്.എസുകാർ ഭീഷണിപെടുത്തിയിരുന്നു

Comments Off on തല്ലികൊന്ന് കൊക്കയിലെറിയുമെന്ന് ശിവദാസനെ ആർ.എസ്.എസുകാർ ഭീഷണിപെടുത്തിയിരുന്നു

കടബാദ്ധ്യത: യുവകർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു

Comments Off on കടബാദ്ധ്യത: യുവകർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു

പി മോഹനന്റെ മകനെയും മരുമകളെയും വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

Comments Off on പി മോഹനന്റെ മകനെയും മരുമകളെയും വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

Comments Off on കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ തേങ്ങക്കിടിച്ച് കൊന്നവർ’ !

Comments Off on നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ തേങ്ങക്കിടിച്ച് കൊന്നവർ’ !

ഗംഗ ശുചീകരണത്തിന് 111 ദിവസം ഉപവാസം അനുഷ്ഠിച്ച ജി.ഡി. അഗര്‍വാള്‍ അന്തരിച്ചു

Comments Off on ഗംഗ ശുചീകരണത്തിന് 111 ദിവസം ഉപവാസം അനുഷ്ഠിച്ച ജി.ഡി. അഗര്‍വാള്‍ അന്തരിച്ചു

ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയുടെ പടിയിറങ്ങി

Comments Off on ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയുടെ പടിയിറങ്ങി

രണ്ടാഴ്‌ച കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ പഴയ പടിയാകും, അപ്പോൾ വക്കീലന്മാർക്ക് ചിലത് ചെയ്യാനുണ്ട്

Comments Off on രണ്ടാഴ്‌ച കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ പഴയ പടിയാകും, അപ്പോൾ വക്കീലന്മാർക്ക് ചിലത് ചെയ്യാനുണ്ട്

രണ്ടു പ്രധാന മന്ത്രിമാരും ഈ യാത്രകളുടെ പ്രയോജകരും കുറെ വാനരന്മാരും

Comments Off on രണ്ടു പ്രധാന മന്ത്രിമാരും ഈ യാത്രകളുടെ പ്രയോജകരും കുറെ വാനരന്മാരും

കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തി പൂജയും

Comments Off on കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തി പൂജയും

Create AccountLog In Your Account