ബംഗാളില്‍ തൃണമൂലുമായി സഖ്യം ഇല്ല സിപിഎമ്മുമായി ധാരണയിലെത്താമെന്ന് കോണ്‍ഗ്രസ്

ബംഗാളില്‍ തൃണമൂലുമായി സഖ്യം ഇല്ല സിപിഎമ്മുമായി ധാരണയിലെത്താമെന്ന് കോണ്‍ഗ്രസ്

ബംഗാളില്‍ തൃണമൂലുമായി സഖ്യം ഇല്ല സിപിഎമ്മുമായി ധാരണയിലെത്താമെന്ന് കോണ്‍ഗ്രസ്

ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തില്‍ തീരുമാനം.എന്നാൽ സിപിഎമ്മുമായി ധാരണയിലെത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഐഎം – കോൺഗ്രസ് സഖ്യസാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്‍ മിത്ര പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ഇതിനോടകം തന്നെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഈ മാസം 25നകം സ്ഥാനാര്‍ത്ഥി പട്ടിക നല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വ യോഗത്തില്‍ നിര്‍ദേശിച്ചു. റഫേല്‍ യുദ്ധ വിമാന ഇടപാട് കോണ്‍ഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി എടുക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.

ബംഗാളില്‍ നിന്ന് 34 എംപിമാരാണ് നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് നാലും സിപിഎം ബിജെപി എന്നിവര്‍ക്ക് രണ്ടും എംപിമാര്‍ പാര്‍ലമെന്റിലുണ്ട്. 2014ല്‍ 39.3 ശതമാനം വോട്ടാണ് തൃണമൂല്‍ ബംഗാളില്‍ നേടിയത്. അതേസമയം കോണ്‍ഗ്രസിന്റെ ധാരണ നീക്കവുമായി ബന്ധപ്പെട്ട് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ സംസ്ഥാനകമ്മിറ്റിയായിരിക്കും തീരുമാനം കൈകൊള്ളുക. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കുക പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് അനുസരിച്ചുള്ള അടവുനയം സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ അല്ല, പ്രാദേശികമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

സംസ്ഥാനത്തെ പകുതിയോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴും

Comments Off on സംസ്ഥാനത്തെ പകുതിയോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴും

ആരും ആവശ്യപ്പെടാതെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകിയത് താനാണെന്ന് ചെന്നിത്തല

Comments Off on ആരും ആവശ്യപ്പെടാതെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകിയത് താനാണെന്ന് ചെന്നിത്തല

കേരളത്തിൽ പ്രളയ മഴ: രാവിലെ മുതൽ ഒറ്റപ്പെട്ട് ആയിരങ്ങൾ, രക്ഷിക്കാൻ സൈന്യമിറങ്ങി

Comments Off on കേരളത്തിൽ പ്രളയ മഴ: രാവിലെ മുതൽ ഒറ്റപ്പെട്ട് ആയിരങ്ങൾ, രക്ഷിക്കാൻ സൈന്യമിറങ്ങി

പന്ത്രണ്ടാം ക്ളാസ് വരെ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

Comments Off on പന്ത്രണ്ടാം ക്ളാസ് വരെ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനെയും ഭാര്യയെയും ആർത്തവ ലഹളക്കാർ പിന്തുടർന്ന് ആക്രമിച്ചു

Comments Off on സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനെയും ഭാര്യയെയും ആർത്തവ ലഹളക്കാർ പിന്തുടർന്ന് ആക്രമിച്ചു

മണല്‍വാരല്‍ ചോദ്യം ചെയ്ത ദളിത് യുവാക്കളെ കുളത്തിലെ ചെളി വെള്ളത്തിൽ മുക്കി ബിജെപി നേതാവിന്റെ ശിക്ഷ

Comments Off on മണല്‍വാരല്‍ ചോദ്യം ചെയ്ത ദളിത് യുവാക്കളെ കുളത്തിലെ ചെളി വെള്ളത്തിൽ മുക്കി ബിജെപി നേതാവിന്റെ ശിക്ഷ

ധിക്കാരത്തിൻറെ കാതലാണ് കുരീപ്പുഴ ശ്രീകുമാർ; ആർ എസ് എസ് ഉമ്മാക്കി കണ്ട് പേടിക്കുന്നയാൾ അല്ല: അഡ്വ. ജയശങ്കർ

Comments Off on ധിക്കാരത്തിൻറെ കാതലാണ് കുരീപ്പുഴ ശ്രീകുമാർ; ആർ എസ് എസ് ഉമ്മാക്കി കണ്ട് പേടിക്കുന്നയാൾ അല്ല: അഡ്വ. ജയശങ്കർ

ചിറ്റപ്പൻ ആത്മീയ പ്രഭാഷണത്തിലേക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം

Comments Off on ചിറ്റപ്പൻ ആത്മീയ പ്രഭാഷണത്തിലേക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം

ആർട്ടിസ്റ്റ് സുമനൻ സാറിനെതിരെ സംഘികളുടെ വ്യാജ പ്രചാരണവും കൊലവെറിയും

Comments Off on ആർട്ടിസ്റ്റ് സുമനൻ സാറിനെതിരെ സംഘികളുടെ വ്യാജ പ്രചാരണവും കൊലവെറിയും

ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

Comments Off on ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

ആകാശവാണി മുൻ ചീഫ് എൻജിനീയർ ഗോപിനാഥൻ നായർ അന്തരിച്ചു

Comments Off on ആകാശവാണി മുൻ ചീഫ് എൻജിനീയർ ഗോപിനാഥൻ നായർ അന്തരിച്ചു

ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി

Comments Off on ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി

Create AccountLog In Your Account