ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Comments Off on ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എം ലീലാവതിക്ക്. ശ്രീമദ് വാത്മീകി രാമായണ എന്ന സംസ്‌കൃത പുസ്തകം വിവര്‍ത്തനം ചെയ്തതിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

1927 സെപ്‌തംബര്‍ 16-ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ലീലാവതിയുടെ ജനനം. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1949 മുതല്‍ സേന്റ് മേരീസ് കോളേജ് തൃശൂര്‍, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശേരി ബ്രണ്ണന്‍ കോളേജ് തുടങ്ങി വിവിധ കലാലയങ്ങളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. തലേശരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് 1983-ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ – ഒരു പഠനം, അപ്പുവിന്റെ അന്വേഷണം,വര്‍ണ്ണരാജി, അമൃതമശ്‌നുതേ, കവിതാരതി,നവതരംഗം,വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം – സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്‌ത്രീകഥാപാത്രങ്ങള്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, അണയാത്ത ദീപം, മൌലാനാ അബുള്‍ കലാം ആസാദ്, മഹാകവി ജി ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി), ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഇംഗ്ലീഷ് കൃതി), കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും,അക്കിത്തത്തിന്റെ കവിത എന്നിവയാണ് പ്രധാന കൃതികള്‍.

news_reporter

Related Posts

ഡയാന ഹെയ്‌ഡന് ലോക സുന്ദരിപ്പട്ടം കൊടുക്കേണ്ടിയിരുന്നില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

Comments Off on ഡയാന ഹെയ്‌ഡന് ലോക സുന്ദരിപ്പട്ടം കൊടുക്കേണ്ടിയിരുന്നില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

പെണ്ണ്കെട്ട് യന്ത്ര പരിശോധനയ്ക്ക് ശേഷം കോട്ടയത്തേക്ക് പോകുമ്പോൾ ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന

Comments Off on പെണ്ണ്കെട്ട് യന്ത്ര പരിശോധനയ്ക്ക് ശേഷം കോട്ടയത്തേക്ക് പോകുമ്പോൾ ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളാ താരങ്ങളെ ഹരിയാന ടീമംഗങ്ങള്‍ മര്‍ദ്ദിച്ചു

Comments Off on ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളാ താരങ്ങളെ ഹരിയാന ടീമംഗങ്ങള്‍ മര്‍ദ്ദിച്ചു

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

Comments Off on പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

കെവിൻ വധം: കുറ്റപത്രം സമർപ്പിച്ചു, നീനുവിന്റെ സഹോദരൻ മുഖ്യസൂത്രധാരൻ

Comments Off on കെവിൻ വധം: കുറ്റപത്രം സമർപ്പിച്ചു, നീനുവിന്റെ സഹോദരൻ മുഖ്യസൂത്രധാരൻ

കാനം രാജേന്ദ്രൻ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി

Comments Off on കാനം രാജേന്ദ്രൻ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി

രക്തം വീഴ്ത്തൽ, മുള്ളി ഒഴിക്കൽ, തീട്ടം ഏറ്: രാഹുൽ ഈശ്വറിന് ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാൻ കോടതി ഉത്തരവ്

Comments Off on രക്തം വീഴ്ത്തൽ, മുള്ളി ഒഴിക്കൽ, തീട്ടം ഏറ്: രാഹുൽ ഈശ്വറിന് ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാൻ കോടതി ഉത്തരവ്

സെൻസർ ബോർഡിലും പശു ഭ്രാന്തന്മാർ; സലിംകുമാറിനും പശു പാരയായി

Comments Off on സെൻസർ ബോർഡിലും പശു ഭ്രാന്തന്മാർ; സലിംകുമാറിനും പശു പാരയായി

ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യഗാനാമായി ആസാദി ഗാനം വീണ്ടും തരംഗമാകുന്നു

Comments Off on ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യഗാനാമായി ആസാദി ഗാനം വീണ്ടും തരംഗമാകുന്നു

കേരളം ബി.ജെ.പി ഭരിക്കുമെന്ന് ബിപ്ലവ് കുമാറിന്റെ പ്രവചനം

Comments Off on കേരളം ബി.ജെ.പി ഭരിക്കുമെന്ന് ബിപ്ലവ് കുമാറിന്റെ പ്രവചനം

പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

Comments Off on പെരിയാറിൻറെ പ്രതിമയിൽ തൊടാന്‍ ഒരുത്തനേയും അനുവദിക്കില്ല, ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം: സ്റ്റാലിന്‍

Create AccountLog In Your Account