ശൂദ്രലഹള നേതാവിനെ പമ്പയിൽ കാട്ടുപന്നി ആക്രമിച്ചു; മല കയറാനാവാതെ മടങ്ങി

ശൂദ്രലഹള നേതാവിനെ പമ്പയിൽ കാട്ടുപന്നി ആക്രമിച്ചു; മല കയറാനാവാതെ മടങ്ങി

ശൂദ്രലഹള നേതാവിനെ പമ്പയിൽ കാട്ടുപന്നി ആക്രമിച്ചു; മല കയറാനാവാതെ മടങ്ങി

Comments Off on ശൂദ്രലഹള നേതാവിനെ പമ്പയിൽ കാട്ടുപന്നി ആക്രമിച്ചു; മല കയറാനാവാതെ മടങ്ങി

ബി.ജെ.പിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറും ശൂദ്രഹളയുടെ ആസൂത്രണകമ്മറ്റിയായ ശബരിമല കര്‍മ്മ സമിതി നേതാവുമായ വി ഹരികുമാറിനെ കാട്ടുപന്നികള്‍ ആക്രമിച്ചു.ബുധനാഴ്ച പുലര്‍ച്ചയോടെ. പമ്പയില്‍ വെച്ചാണ് നേതാവിനെ കാട്ടുപന്നി തിരിച്ചറിഞ്ഞതും ആക്രമിച്ചതും. പന്നി പുറകേ ഓടി തേറ്റകൊണ്ട് വെട്ടുകയായിരുന്നു.

വലത്തേ കാല്‍മുട്ടിന് ആഴത്തില്‍ മുറിവേറ്റു. പിന്നീട് ഹരികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം നടത്തുന്നതിനായി പമ്പയില്‍ എത്തിയപ്പോഴാണ് പിറകെ എത്തിയ പന്നി് ഹരികുമാറിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്.ശബരിമലയിലെശൂദ്ര ആർത്തവ ലഹളയിലെ സജീവ സാന്നിധ്യമായിരുന്നു ഹരികുമാര്‍.പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാന്‍ ആകാതെ ഹരികുമാര്‍ വീട്ടിലേക്ക് മടങ്ങി.

news_reporter

Related Posts

പുല്‍വാമ ഭീകരാക്രമണം: സര്‍ക്കാറിനൊപ്പം നില്‍ക്കുന്നു, മറ്റ് ചര്‍ച്ചകള്‍ക്കില്ല: രാഹുല്‍ ഗാന്ധി

Comments Off on പുല്‍വാമ ഭീകരാക്രമണം: സര്‍ക്കാറിനൊപ്പം നില്‍ക്കുന്നു, മറ്റ് ചര്‍ച്ചകള്‍ക്കില്ല: രാഹുല്‍ ഗാന്ധി

ഭരണഘടന അപകടത്തില്‍; ജനാധിപത്യം നാശത്തിന്റെ വക്കിൽ: ഗോവ ആര്‍ച്ച് ബിഷപ്പ്

Comments Off on ഭരണഘടന അപകടത്തില്‍; ജനാധിപത്യം നാശത്തിന്റെ വക്കിൽ: ഗോവ ആര്‍ച്ച് ബിഷപ്പ്

ഗൗരിലങ്കേഷിന്റെ കൊലപാതകി പിടിയിലായത് ഡോ.കെ.എസ് ഭഗവാനെ കൊല്ലാനുള്ള തയ്യാറെടുപ്പിനിടെ

Comments Off on ഗൗരിലങ്കേഷിന്റെ കൊലപാതകി പിടിയിലായത് ഡോ.കെ.എസ് ഭഗവാനെ കൊല്ലാനുള്ള തയ്യാറെടുപ്പിനിടെ

പോലീസിന്റെ പരാക്രമം: പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു

Comments Off on പോലീസിന്റെ പരാക്രമം: പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു

കേരള നവോത്ഥാന ചരിത്രത്തിലെ അയ്യൻമാർ

Comments Off on കേരള നവോത്ഥാന ചരിത്രത്തിലെ അയ്യൻമാർ

വീണ്ടും അവതാരം: വി.എ സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

Comments Off on വീണ്ടും അവതാരം: വി.എ സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു നേതാവല്ല ചാണ്ടിച്ചായന്‍: അഡ്വ. ജയശങ്കര്‍

Comments Off on ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു നേതാവല്ല ചാണ്ടിച്ചായന്‍: അഡ്വ. ജയശങ്കര്‍

ജി എന്‍ പി സി ഗ്രൂപ്പിന്റെ അഡ്മിൻ അജിത് കുമാറിനെതിരെ പൊലീസിൻറെ ലുക്ക് ഒൗട്ട് നോട്ടീസ്

Comments Off on ജി എന്‍ പി സി ഗ്രൂപ്പിന്റെ അഡ്മിൻ അജിത് കുമാറിനെതിരെ പൊലീസിൻറെ ലുക്ക് ഒൗട്ട് നോട്ടീസ്

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ മൂന്നു സ്‌ട്രീമുകളിലും സംവരണം ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലൻ

Comments Off on കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ മൂന്നു സ്‌ട്രീമുകളിലും സംവരണം ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലൻ

പിന്നില്‍ നിന്ന് പടക്കം പൊട്ടിച്ചു; ഗുരുവായൂരില്‍ അന്ധനായ ആന ഒരാളെ ചവിട്ടിക്കൊന്നു

Comments Off on പിന്നില്‍ നിന്ന് പടക്കം പൊട്ടിച്ചു; ഗുരുവായൂരില്‍ അന്ധനായ ആന ഒരാളെ ചവിട്ടിക്കൊന്നു

2014 ലെ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹാക്കര്‍

Comments Off on 2014 ലെ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹാക്കര്‍

Create AccountLog In Your Account