ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്, ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രും: മുഖ്യമന്ത്രി

ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്, ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രും: മുഖ്യമന്ത്രി

ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്, ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രും: മുഖ്യമന്ത്രി

‘ചി​ല​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ഇ​രു​ത്തി​യ​ത് ​പാ​ർ​ട്ടി​ക്ക് ​ഭാ​ര​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം​ ​ഭാ​രം​ ​ഇ​റ​ക്കി​വ​യ്ക്കേ​ണ്ടി​ ​വ​രു​മെ​ന്നു​മാ​ണ് ​തോന്നുന്നത് എന്ന് മുഖ്യമന്ത്രി.വ്യാ​ഴാ​ഴ്‌ച​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​ ശി​ല്‌പ​ശാ​ല​യി​ൽ​ ​സംസാരിക്കുകയായിരുന്നു മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ . മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊ​ട്ടു​പി​ന്നാ​ലെ​ ​പ​ത്മ​കു​മാ​റി​ന്റെ​ ​രാ​ജി​വാ​ർ​ത്തയും ​ പരന്നിരുന്നു.

ബോ​ർ​ഡി​ന്റെ​ ​കാ​ലാ​വ​ധി​ ​ന​വം​ബ​ർ​ 14​വ​രെ​യു​ണ്ട്.​ ​കാ​ലാ​വ​ധി​ ​ക​ഴി​യും​ ​മു​മ്പ് ​പ്ര​സി​ഡ​ന്റി​നെ​യോ​ ​അം​ഗ​ങ്ങ​ളെ​യോ​ ​മാ​റ്റാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യി​ല്ല.​ ​എ​ന്നാ​ൽ​ ​പാ​ർ​ട്ടി​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​അ​നു​സ​രി​ക്കേ​ണ്ടി​ ​വ​രും. എന്നാൽ തന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പദ്‌മകുമാർ വ്യക്തമാക്കി.

ശു​ദ്ധി​ക്രി​യ​ ​ന​ട​ത്തും​ ​മു​മ്പ് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ട​ക്കം​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ​ ​അ​റി​യി​ച്ച​താ​യാ​ണ് ​ത​ന്ത്രി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​ഇ​ക്കാ​ര്യം​ ​ത​ന്നെ​ ​അ​റി​യി​ച്ചി​ല്ലെ​ന്ന് ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ് ​വ്യ​ക്ത​മാ​ക്കി.​ ​മാ​ത്ര​മ​ല്ല​ ​ത​ന്ത്രി​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന് ​ശ​ക്ത​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​തു​ ​ശ​ങ്ക​ര​ദാ​സും​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​മാ​ണ്.​ ​ശു​ദ്ധി​ക്രി​യ​ ​ന​ട​ത്തി​യാ​ൽ​ ​അ​ത് ​കോ​ട​തി​ ​അ​ല​ക്ഷ്യ​മാ​വു​മെ​ന്ന് ​ത​ന്ത്രി​ക്ക് ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്ന​താണ്.

news_reporter

Related Posts

ജീത്തു റായ്ക്ക് ഷൂട്ടിങ്ങില്‍ റെക്കോര്‍ഡോടെ ഇന്ത്യയുടെ എട്ടാം സ്വര്‍ണ്ണം

Comments Off on ജീത്തു റായ്ക്ക് ഷൂട്ടിങ്ങില്‍ റെക്കോര്‍ഡോടെ ഇന്ത്യയുടെ എട്ടാം സ്വര്‍ണ്ണം

കാസര്‍ഗോഡ് അമ്മയെയും കുഞ്ഞിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി

Comments Off on കാസര്‍ഗോഡ് അമ്മയെയും കുഞ്ഞിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി

മലപ്പുറം പ്രസ്‌ ക്ലബിന് നേരെ ആര്‍എസ്എസ് ആക്രമണം; മാധ്യമ പ്രവര്‍ത്തകന് പരുക്ക്

Comments Off on മലപ്പുറം പ്രസ്‌ ക്ലബിന് നേരെ ആര്‍എസ്എസ് ആക്രമണം; മാധ്യമ പ്രവര്‍ത്തകന് പരുക്ക്

മുസ്ലീം സുഹൃത്തുമായി യാത്ര ചെയ്‌ത യുവതിയെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ചു

Comments Off on മുസ്ലീം സുഹൃത്തുമായി യാത്ര ചെയ്‌ത യുവതിയെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ചു

ദുരിത ബാധിതർക്ക് അടിയന്തര ധനസഹായം ലഭിക്കുന്നില്ല, വിമർശനവുമായി വീണ ജോർജ് എം.എൽ.എ

Comments Off on ദുരിത ബാധിതർക്ക് അടിയന്തര ധനസഹായം ലഭിക്കുന്നില്ല, വിമർശനവുമായി വീണ ജോർജ് എം.എൽ.എ

മോഹന്‍ലാല്‍! മദ്യപാനം മുതൽ പ്രണയവും പരസ്ത്രീബന്ധവും വരെ…അവസാനം സംഘിയുമായി

Comments Off on മോഹന്‍ലാല്‍! മദ്യപാനം മുതൽ പ്രണയവും പരസ്ത്രീബന്ധവും വരെ…അവസാനം സംഘിയുമായി

കുരീപ്പുഴക്കൊപ്പം: ഉത്തരേന്ത്യയിൽ പത്തിവിടർത്തിയാടിയ ഫാസിസ്റ്റ് കാളസർപ്പം കേരളത്തിലേക്കുമെന്ന് ചെന്നിത്തല

Comments Off on കുരീപ്പുഴക്കൊപ്പം: ഉത്തരേന്ത്യയിൽ പത്തിവിടർത്തിയാടിയ ഫാസിസ്റ്റ് കാളസർപ്പം കേരളത്തിലേക്കുമെന്ന് ചെന്നിത്തല

ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം; മലയാളിയായ അമുത ജയദീപ് ജോ. സെക്രട്ടറി

Comments Off on ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം; മലയാളിയായ അമുത ജയദീപ് ജോ. സെക്രട്ടറി

കേന്ദ്ര മന്ത്രിക്കും പൂവാല ശല്യം; മന്ത്രിയെ കമന്‍റടിച്ചവര്‍ പിടിയില്‍

Comments Off on കേന്ദ്ര മന്ത്രിക്കും പൂവാല ശല്യം; മന്ത്രിയെ കമന്‍റടിച്ചവര്‍ പിടിയില്‍

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനെതിരെ പീഡന കേസ്; അറസ്റ്റ് ചെയ്യാതെ ഒത്തുതീർപ്പിന് ഒത്താശയുമായി പോലീസ്

Comments Off on കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനെതിരെ പീഡന കേസ്; അറസ്റ്റ് ചെയ്യാതെ ഒത്തുതീർപ്പിന് ഒത്താശയുമായി പോലീസ്

വര്‍ക്കലയിലെ വിവാദ ഭൂമിയിടപാടിന് സ്റ്റേ; പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി

Comments Off on വര്‍ക്കലയിലെ വിവാദ ഭൂമിയിടപാടിന് സ്റ്റേ; പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി

Create AccountLog In Your Account