രണ്ട് മൂട് മഞ്ഞൾ വിറ്റാൽ കിട്ടുന്നതേയുള്ളൂ ഈ 25000 ഉലുവ; ശോഭക്ക് ഇതൊക്കെ പുല്ലാ..!

രണ്ട് മൂട് മഞ്ഞൾ വിറ്റാൽ കിട്ടുന്നതേയുള്ളൂ ഈ 25000 ഉലുവ; ശോഭക്ക് ഇതൊക്കെ പുല്ലാ..!

രണ്ട് മൂട് മഞ്ഞൾ വിറ്റാൽ കിട്ടുന്നതേയുള്ളൂ ഈ 25000 ഉലുവ; ശോഭക്ക് ഇതൊക്കെ പുല്ലാ..!

Comments Off on രണ്ട് മൂട് മഞ്ഞൾ വിറ്റാൽ കിട്ടുന്നതേയുള്ളൂ ഈ 25000 ഉലുവ; ശോഭക്ക് ഇതൊക്കെ പുല്ലാ..!

“പിഴയടക്കുമെന്ന് വക്കീൽ പറഞ്ഞുകാണും. പക്ഷേ ഞാൻ പിഴയടക്കില്ല. ഹൈക്കോടതിക്കു മുകളിൽ വേറേ കോടതിയുണ്ട്‌” എന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ മോളിലോട്ടൊന്നും പോകാതെ  ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി വിധിച്ച പിഴ രൂഭാ 25,000 ഹൈക്കോടതിയിൽത്തന്നെ അടച്ചു

ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്. ഹരജി പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹരജി തള്ളാൻ തീരുമാനിക്കുകയായിരുന്നു.

news_reporter

Related Posts

മതതീവ്രവാദികൾക്ക് മുന്നിൽ ജനാധിപത്യവും കോടതിയും നിഷ്പ്രഭമാകുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു

Comments Off on മതതീവ്രവാദികൾക്ക് മുന്നിൽ ജനാധിപത്യവും കോടതിയും നിഷ്പ്രഭമാകുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു

ശബരിമലയിലേക്ക് ആണിനേയും പെണ്ണിനേയും കയറ്റരുത്!

Comments Off on ശബരിമലയിലേക്ക് ആണിനേയും പെണ്ണിനേയും കയറ്റരുത്!

വാദവിവാദങ്ങൾ വനിതാ മതിലിനെ കൂടുതൽ ശക്തിപ്പെടുത്തി; 50 ലക്ഷം സ്ത്രീകൾ പങ്കെടുക്കും: കോടിയേരി

Comments Off on വാദവിവാദങ്ങൾ വനിതാ മതിലിനെ കൂടുതൽ ശക്തിപ്പെടുത്തി; 50 ലക്ഷം സ്ത്രീകൾ പങ്കെടുക്കും: കോടിയേരി

തനിക്കു വധശിക്ഷ തന്നെ വേണമെന്ന് മാവേലിക്കര കോടതി ജീവപര്യന്തം തടവിനു വിധിച്ച പ്രതി

Comments Off on തനിക്കു വധശിക്ഷ തന്നെ വേണമെന്ന് മാവേലിക്കര കോടതി ജീവപര്യന്തം തടവിനു വിധിച്ച പ്രതി

സംഘ പരിവാർ കൂടാരത്തിലേക്ക് മോഹന്‍ലാല്‍ ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരി

Comments Off on സംഘ പരിവാർ കൂടാരത്തിലേക്ക് മോഹന്‍ലാല്‍ ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരി

ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമില്ല: അധിക്ഷേപങ്ങളുമായി മാണി സി.കാപ്പൻ

Comments Off on ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമില്ല: അധിക്ഷേപങ്ങളുമായി മാണി സി.കാപ്പൻ

പിണറായിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളെന്ന് സൂചന; ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്

Comments Off on പിണറായിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളെന്ന് സൂചന; ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്

‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

Comments Off on ‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി

Comments Off on ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി

ചൊവ്വയുടെ ശബ്ദം റെക്കോഡ് ചെയ്ത് നാസ ( വീഡിയോ)

Comments Off on ചൊവ്വയുടെ ശബ്ദം റെക്കോഡ് ചെയ്ത് നാസ ( വീഡിയോ)

” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

Comments Off on ” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

Comments Off on അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

Create AccountLog In Your Account