ഒന്നൊന്നര തള്ള് പൊളിഞ്ഞു: ഗുജറാത്തില്‍ 4.04 ലക്ഷം യുവാക്കള്‍ തൊഴില്‍ രഹിതര്‍

ഒന്നൊന്നര തള്ള് പൊളിഞ്ഞു: ഗുജറാത്തില്‍ 4.04 ലക്ഷം യുവാക്കള്‍ തൊഴില്‍ രഹിതര്‍

ഒന്നൊന്നര തള്ള് പൊളിഞ്ഞു: ഗുജറാത്തില്‍ 4.04 ലക്ഷം യുവാക്കള്‍ തൊഴില്‍ രഹിതര്‍

ഗുജറാത്തില്‍ 4.05 ലക്ഷം യുവാക്കള്‍ തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ വകുപ്പ് മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ തൊഴില്‍ രഹിതാരായ യുവാക്കളുടെ എണ്ണം വ്യക്തമാക്കുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഓരോ വര്‍ഷവും 1.25 ലക്ഷം യുവാക്കള്‍ തൊഴില്‍ തേടിയിറങ്ങുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകളിലാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ 2015 ലെ കണക്കുകളെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം 4.05 ആയി കുറഞ്ഞുവെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിപുല്‍ മിത്ര പറഞ്ഞത്. റോബോട്ടിക്‌സ്, ത്രിഡി ഡിസൈനിങ് പോലുള്ള മേഖലയില്‍ യുവാക്കളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കാനാവശ്യമായ കോഴ്‌സുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുവെന്നും, ഇതിനായി ഐടിഐ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും വിപുല്‍ മിത്ര വ്യക്തമാക്കി.

2019 ജനുവരി 20 ന് ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.കൂടാതെ ജനുവരി 28 മുതല്‍ ഫെബ്രുവരി 24 വരെ കാമ്പസ് പ്ലേസ്‌മെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ 52 യൂണിറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മിത്ര കൂട്ടിച്ചേര്‍ത്തു.

news_reporter

Related Posts

പി. പരമേശ്വരന് പത്മവിഭൂഷണ്‍; ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയ്ക്ക് പത്മഭൂഷണ്‍

Comments Off on പി. പരമേശ്വരന് പത്മവിഭൂഷണ്‍; ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയ്ക്ക് പത്മഭൂഷണ്‍

നിയമ വിദ്യാർത്ഥിയായ പ്രിയയും ബിരുദധാരിയായ മനീഷയും പഠനച്ചെലവിനായി മീൻ കച്ചവടത്തിനിറങ്ങി

Comments Off on നിയമ വിദ്യാർത്ഥിയായ പ്രിയയും ബിരുദധാരിയായ മനീഷയും പഠനച്ചെലവിനായി മീൻ കച്ചവടത്തിനിറങ്ങി

കൈയ്യേറ്റം ആരോപിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ ഏഷ്യനെറ്റ് മേധാവിയുടെ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

Comments Off on കൈയ്യേറ്റം ആരോപിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ ഏഷ്യനെറ്റ് മേധാവിയുടെ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

അവനെ തല്ലിക്കൊന്നിട്ട് അവനോടൊപ്പം ചേരുകയാണ് നമ്മള്‍…!

Comments Off on അവനെ തല്ലിക്കൊന്നിട്ട് അവനോടൊപ്പം ചേരുകയാണ് നമ്മള്‍…!

അഭിമന്യു വധം: പോലീസ് പ്രതിക്കൂട്ടില്‍; 12 പ്രതികളും വിദേശത്തേക്ക് കടന്നു; എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കും

Comments Off on അഭിമന്യു വധം: പോലീസ് പ്രതിക്കൂട്ടില്‍; 12 പ്രതികളും വിദേശത്തേക്ക് കടന്നു; എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കും

ജയന്റെ ജീവിതകഥ സിനിമയാക്കുന്നു; സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍

Comments Off on ജയന്റെ ജീവിതകഥ സിനിമയാക്കുന്നു; സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍

തലശേരിയിൽ സംഘികൾ എറിഞ്ഞ രണ്ട് ബോംബുകളും പൊട്ടിയില്ല; കടകൾ വീണ്ടും തുറന്നു

Comments Off on തലശേരിയിൽ സംഘികൾ എറിഞ്ഞ രണ്ട് ബോംബുകളും പൊട്ടിയില്ല; കടകൾ വീണ്ടും തുറന്നു

ഭാര്യ ജെസ്സിയുടെ ആരോപണം അടിസ്ഥാന രഹിതം; അവജ്ഞയോടെ തളളിക്കളയുന്നു: സി പി എം എം എല്‍ എ ജോണ്‍ ഫെര്‍ണാണ്ടസ്

Comments Off on ഭാര്യ ജെസ്സിയുടെ ആരോപണം അടിസ്ഥാന രഹിതം; അവജ്ഞയോടെ തളളിക്കളയുന്നു: സി പി എം എം എല്‍ എ ജോണ്‍ ഫെര്‍ണാണ്ടസ്

സഭയുടെ തീരുമാനം വിശ്വാസികൾ ചോദ്യം ചെയ്തു; സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചു

Comments Off on സഭയുടെ തീരുമാനം വിശ്വാസികൾ ചോദ്യം ചെയ്തു; സിസ്റ്റർ ലൂസിക്കെതിരായ നടപടി പിൻവലിച്ചു

വിശന്നിട്ട് കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് തൊടുപുഴ ജനമൈത്രി പോലീസ്

Comments Off on വിശന്നിട്ട് കാണിക്ക വഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാളെ 500 രൂപ നല്‍കി തിരിച്ചയച്ച് തൊടുപുഴ ജനമൈത്രി പോലീസ്

സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Comments Off on സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

രാജ്യത്തിന് അഭിമാന നിമിഷം; ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയുമായി ഐ.എസ്.ആര്‍.ഒ

Comments Off on രാജ്യത്തിന് അഭിമാന നിമിഷം; ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയുമായി ഐ.എസ്.ആര്‍.ഒ

Create AccountLog In Your Account