പൊതുപണിമുടക്ക് തുടരുന്നു; ട്രെയിൻ ഗതാഗതം ഇന്നും താറുമാറാകും

പൊതുപണിമുടക്ക് തുടരുന്നു; ട്രെയിൻ ഗതാഗതം ഇന്നും താറുമാറാകും

പൊതുപണിമുടക്ക് തുടരുന്നു; ട്രെയിൻ ഗതാഗതം ഇന്നും താറുമാറാകും

കേന്ദ്രഗവണ്മെന്റിൻറെ ജനദ്രോഹനങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്കിൽ ഇന്നും ജനജീവിതം സ്തംഭിക്കും. പണിമുടക്കിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയുന്നതിനാൽ തീവണ്ടി ഗതാഗതം ഇന്നും താറുമാറാകാനാണ് സാധ്യത. തിരുവനന്തപുരത്ത് വേണാട് എക്സപ്രസ് തടഞ്ഞ സമരക്കാരെ അറസറ്റ് ചെയത് നീക്കി.

ജീവനക്കാർ പണിമുടക്കിലായിതിനാൽ കെ എസ് ആർ ടിയും സ്വകാര്യ ബസുകളും ഇന്നും സർവീസുകൾ നടത്തുന്നില്ല.

വൈകിയോടുന്ന ട്രെയിനുകൾ,

വേണാട് എക്സ്പ്രസ് 43 മിനിറ്റ് വൈകിയോടുന്നു
കൊല്ലം എറണാകുളം പാസഞ്ചർ 22 മിനിറ്റ് വൈകുന്നു
തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് 3 മണിക്കൂർ 12 മിനിറ്റ് വൈകിയോടുന്നു
ഷൊർണൂർ എറണാകുളം പാസഞ്ചർ 44 മിനിറ്റ് വൈകുന്നു
ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് 1 മണിക്കൂർ 36 മിനിറ്റ് വൈകുന്നു.

news_reporter

Related Posts

‘സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ?’: ജേക്കബ് തോമസ്

Comments Off on ‘സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ?’: ജേക്കബ് തോമസ്

പാലാ സബ് ജയിൽ ഇനി ‘വി’ഷപ്പ് ഹൗസ്; ഫ്രാങ്കോയെ ഒക്ടോബർ ആറ് വരെ റിമാൻഡ് ചെയ്തു

Comments Off on പാലാ സബ് ജയിൽ ഇനി ‘വി’ഷപ്പ് ഹൗസ്; ഫ്രാങ്കോയെ ഒക്ടോബർ ആറ് വരെ റിമാൻഡ് ചെയ്തു

അഭിമന്യു വധത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജെസിയുടെ പുതിയ പോസ്റ്റ്

Comments Off on അഭിമന്യു വധത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജെസിയുടെ പുതിയ പോസ്റ്റ്

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി കോടതിയിൽ

Comments Off on ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി കോടതിയിൽ

സർക്കാരും സഭയും തമ്മിലുള്ള കൂട്ടികൊടുപ്പാണ് ഇവിടെ നടക്കുന്നത്: ജോയ് മാത്യു

Comments Off on സർക്കാരും സഭയും തമ്മിലുള്ള കൂട്ടികൊടുപ്പാണ് ഇവിടെ നടക്കുന്നത്: ജോയ് മാത്യു

ജാതിസംവരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണരുടെ ഭാരത് ബന്ദ്: പരക്കെ അക്രമം

Comments Off on ജാതിസംവരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണരുടെ ഭാരത് ബന്ദ്: പരക്കെ അക്രമം

എല്ലാവരെയും ശരിയാക്കാൻവന്നവർ എത്രപേരെ കസ്റ്റഡിയിൽ കൊന്നു എന്നറിയാമോ?

Comments Off on എല്ലാവരെയും ശരിയാക്കാൻവന്നവർ എത്രപേരെ കസ്റ്റഡിയിൽ കൊന്നു എന്നറിയാമോ?

രണ്ടാമൂഴം സിനിമയാകില്ല?; തിരക്കഥ തിരിച്ചു കിട്ടാന്‍ എംടി കേസ് ഫയൽ ചെയ്തു

Comments Off on രണ്ടാമൂഴം സിനിമയാകില്ല?; തിരക്കഥ തിരിച്ചു കിട്ടാന്‍ എംടി കേസ് ഫയൽ ചെയ്തു

ഹാദിയ- ഷെഫിന്‍ ജെഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

Comments Off on ഹാദിയ- ഷെഫിന്‍ ജെഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

സാമൂഹ്യ ഉത്തരവാദിത്വമില്ലാത്ത നാസ്തിക പ്രചാരണത്തിൻറെ കിണാശ്ശേരി ഇങ്ങനെ ആയിരിയ്ക്കും

Comments Off on സാമൂഹ്യ ഉത്തരവാദിത്വമില്ലാത്ത നാസ്തിക പ്രചാരണത്തിൻറെ കിണാശ്ശേരി ഇങ്ങനെ ആയിരിയ്ക്കും

ചേർത്തലയിൽ 20 ലിറ്റര്‍ വാറ്റുചാരയവുമായി ഒരാള്‍ പിടിയില്‍

Comments Off on ചേർത്തലയിൽ 20 ലിറ്റര്‍ വാറ്റുചാരയവുമായി ഒരാള്‍ പിടിയില്‍

ആരോഗ്യമില്ലാത്ത, ഗര്‍ഭിണിയായ കാലികളുടെ വില്‍പ്പനയ്ക്ക് വിലക്ക്; കശാപ്പിന് വില്‍പന പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കി

Comments Off on ആരോഗ്യമില്ലാത്ത, ഗര്‍ഭിണിയായ കാലികളുടെ വില്‍പ്പനയ്ക്ക് വിലക്ക്; കശാപ്പിന് വില്‍പന പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കി

Create AccountLog In Your Account