അർജുനനും കർണ്ണനുമൊന്നും ഈ യുവാവിൻറെ മുന്നിൽ ഒന്നുമല്ല!

അർജുനനും കർണ്ണനുമൊന്നും ഈ യുവാവിൻറെ മുന്നിൽ ഒന്നുമല്ല!

അർജുനനും കർണ്ണനുമൊന്നും ഈ യുവാവിൻറെ മുന്നിൽ ഒന്നുമല്ല!

Comments Off on അർജുനനും കർണ്ണനുമൊന്നും ഈ യുവാവിൻറെ മുന്നിൽ ഒന്നുമല്ല!

പണ്ട് യൂണിവേഴ്‌സിറ്റിയും പരീക്ഷാബോർഡും പരീക്ഷാ കൺട്രോളറും ഒന്നുമില്ലാതിരുന്ന കാലത്ത് ദ്രോണർ തന്നെ കറങ്ങുന്ന കിളികളെ ഉന്നം തെറ്റാതെ അമ്പെയ്ത് താഴെയിടുന്ന പരീക്ഷാനടത്തി അർജുനനെ വില്ലാളിവീരനാക്കിയ മാനദണ്ഡം വെച്ചാണെങ്കിൽ ഈ യുവാവിന് പിഎച്ച് ഡി കൊടുക്കേണ്ടിവരുമായിരുന്നു. മാങ്ങ പറിക്കുന്ന ലാഘവത്തോടെയാണ് ആശാന്‍ തേങ്ങ പറിക്കുന്നത്. ഒരു കല്ലെടുത്ത് എറിഞ്ഞ് തേങ്ങ പറിക്കുന്ന ഈ യുവാവിന്‍റെ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കല്ലെടുത്ത തെങ്ങിന്റെ മുകളിലേക്ക് എറിയുന്ന ഒറ്റയേറില്‍ തന്നെ തേങ്ങ താഴേക്ക് വീഴുന്നതായും കാൽച്ചുവട്ടിലേക്ക് ഉരുണ്ടുവരുന്നതായും വീഡിയോയില്‍ കാണാം.

news_reporter

Related Posts

അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചതിന് പിന്നിൽ തികഞ്ഞ അഴിമതി: കോടിയേരി

Comments Off on അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചതിന് പിന്നിൽ തികഞ്ഞ അഴിമതി: കോടിയേരി

സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു

Comments Off on സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു

കെ.എസ്.ആർ.ടി.സിയിൽ കൂട്ടപ്പിരിച്ചു വിടൽ, 141 പേർക്ക് പണി പോയി

Comments Off on കെ.എസ്.ആർ.ടി.സിയിൽ കൂട്ടപ്പിരിച്ചു വിടൽ, 141 പേർക്ക് പണി പോയി

തമിഴകത്ത് കമല്‍ അനുകൂല തരംഗം; അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

Comments Off on തമിഴകത്ത് കമല്‍ അനുകൂല തരംഗം; അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

നിപ്പാ വൈറസ് പടർന്നത് കിണർ വെള്ളത്തിൽ നിന്ന്: ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

Comments Off on നിപ്പാ വൈറസ് പടർന്നത് കിണർ വെള്ളത്തിൽ നിന്ന്: ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

അക്ഷരങ്ങളെ ഭയപ്പെടുന്നവര്‍ എഴുത്തുകാരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു: സാറാ ജോസഫ്

Comments Off on അക്ഷരങ്ങളെ ഭയപ്പെടുന്നവര്‍ എഴുത്തുകാരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു: സാറാ ജോസഫ്

സ്വവര്‍ഗരതിക്കാരായ വൈദികരെ വച്ച് പൊറുപ്പിക്കില്ലെന്ന് പോപ്പ്

Comments Off on സ്വവര്‍ഗരതിക്കാരായ വൈദികരെ വച്ച് പൊറുപ്പിക്കില്ലെന്ന് പോപ്പ്

ബാലരാമൻറെ എ കെ ജി വധം അഞ്ചാം ദിവസം

Comments Off on ബാലരാമൻറെ എ കെ ജി വധം അഞ്ചാം ദിവസം

മതനിരപേക്ഷനായ സന്യാസി ഗുരു നിത്യചൈതന്യയതിയുടെ മഹാസമാധി ദിനം ഇന്ന്

Comments Off on മതനിരപേക്ഷനായ സന്യാസി ഗുരു നിത്യചൈതന്യയതിയുടെ മഹാസമാധി ദിനം ഇന്ന്

പന്തളം ശശി ഔട്ട്: തന്ത്രിമാർ പരശുരാമനെ പിടിച്ചപ്പോൾ പന്തളമെന്തു ചെയ്യുമെന്ന് പി കെ സജീവ്

Comments Off on പന്തളം ശശി ഔട്ട്: തന്ത്രിമാർ പരശുരാമനെ പിടിച്ചപ്പോൾ പന്തളമെന്തു ചെയ്യുമെന്ന് പി കെ സജീവ്

ഡിസംബർ 14: വരകളിൽ സ്വന്തമായ ശൈലി രൂപീകരിച്ച, സി എൻ കരുണാകരൻ ഓർമ്മ ദിനം

Comments Off on ഡിസംബർ 14: വരകളിൽ സ്വന്തമായ ശൈലി രൂപീകരിച്ച, സി എൻ കരുണാകരൻ ഓർമ്മ ദിനം

നികുതി വെട്ടിപ്പ് കേസ്: പുതുച്ചേരിയിൽ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി

Comments Off on നികുതി വെട്ടിപ്പ് കേസ്: പുതുച്ചേരിയിൽ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി

Create AccountLog In Your Account