ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വ്വേ ഫലം

ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വ്വേ ഫലം

ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വ്വേ ഫലം

Comments Off on ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വ്വേ ഫലം

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെ 2018 ഡിസംബർ 15നും 25നും ഇടയിൽ നടത്തിയ സർവേയിൽ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് ഇന്ത്യ ടിവി – സിഎന്‍എക്‌സ് അഭിപ്രായ സര്‍വേ.

അതേസമയം, ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടി നേരിടാനാണ് സാധ്യതെയെന്നും സർവേ പറയുന്നു. 543 മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് 257 സീറ്റുകൾ മാത്രമേ ലഭിക്കൂ. യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കുമെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള സഖ്യത്തെയാണ് യുപിഎ ആയി കണക്കാക്കിയിട്ടുള്ളത്. ബിജെപിയോ കോൺഗ്രസോ അല്ലാതെ ‘മറ്റൊരു’ പാർട്ടി കേന്ദ്രത്തിൽ നിർണായകമാവുമെന്നും സർവേ പറയുന്നു.

സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുന്ന സർവേ പാർട്ടി എട്ടു സീറ്റുകൾ നേടുമ്പോള്‍ ഇടതുപക്ഷം അഞ്ചു സീറ്റിൽ ജയിക്കുമെന്നും വ്യക്തമാക്കുന്നു. മുസ്‌ലിം ലീഗ് രണ്ട്, ബിജെപി, കേരള കോൺഗ്രസ്(എം), ആർഎസ്പി പാർട്ടികൾ ഓരോ സീറ്റുകളും സ്വതന്ത്രർക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം.

പുതിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 37.15% വോട്ടുകളും യുപിഎയ്ക്ക് 29.92 ശതമാനവും ലഭിക്കും. മറ്റുള്ളവർക്ക് 32.93ശതമാനം വോട്ടും സ്വന്തമാക്കും. എൻഡിഎയിൽ ബിജെപിക്ക് മാത്രം 223 സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. 2014ൽ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം വരുന്ന 85 സീറ്റുകൾ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കുമെന്ന് കണക്കാക്കിയിട്ടുള്ളത്. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദൾ അഞ്ച്, എൽജെപി മൂന്ന്, പിഎംകെ, എൻഡിപിപി, എഐഎൻആർസി, എൻപിപി, എസ്ഡിഎഫ്, അപ്നാ ദൾ, എംഎൻഎഫ് പാർട്ടികൾക്ക് ഒന്നുവീതവും സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു.

news_reporter

Related Posts

കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

Comments Off on കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

പീ ബഡ്ഡി: ഇനി സ്ത്രീകള്‍ക്കും നിന്നു കൊണ്ടു മൂത്രമൊഴിക്കാം (വീഡിയോ)

Comments Off on പീ ബഡ്ഡി: ഇനി സ്ത്രീകള്‍ക്കും നിന്നു കൊണ്ടു മൂത്രമൊഴിക്കാം (വീഡിയോ)

ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

Comments Off on ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

നീതി ആയോഗ് ഉപാധ്യക്ഷൻ ഡോ.രാജീവ് കുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തു; കേന്ദ്രം അറിഞ്ഞതേ ഇല്ല

Comments Off on നീതി ആയോഗ് ഉപാധ്യക്ഷൻ ഡോ.രാജീവ് കുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തു; കേന്ദ്രം അറിഞ്ഞതേ ഇല്ല

മാമനിതന്‍: കയര്‍ തൊഴിലാളിയായി സേതുപതി ആലപ്പുഴയില്‍

Comments Off on മാമനിതന്‍: കയര്‍ തൊഴിലാളിയായി സേതുപതി ആലപ്പുഴയില്‍

തേങ്ങയെ തേച്ച് ചക്കയെ താരമാക്കിയ കാവശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാഷ്

Comments Off on തേങ്ങയെ തേച്ച് ചക്കയെ താരമാക്കിയ കാവശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാഷ്

മോദിയെ വിട്ടു;പിണറായി വിജയന്‍ മുണ്ടുടുത്ത മുസ്സോളിനി എന്ന് ഒന്നുകൂടി ആഞ്ഞടിച്ച് സിപിഐ

Comments Off on മോദിയെ വിട്ടു;പിണറായി വിജയന്‍ മുണ്ടുടുത്ത മുസ്സോളിനി എന്ന് ഒന്നുകൂടി ആഞ്ഞടിച്ച് സിപിഐ

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാര്‍ കേരളത്തിൽനിന്ന് രാജ്യസഭ എം.പി

Comments Off on എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാര്‍ കേരളത്തിൽനിന്ന് രാജ്യസഭ എം.പി

‘മഹത്വമുള്ള കഴുവേറി’ അഥവാ ‘ചിത്രവധം’

Comments Off on ‘മഹത്വമുള്ള കഴുവേറി’ അഥവാ ‘ചിത്രവധം’

ശബരിമല ‘കൊലസ്ത്രീ’ സമരം: അസംബന്ധങ്ങൾ കാണുമ്പോൾ ആത്മനിന്ദ തോന്നുന്നുവെന്ന് കെ.ആർ.മീര

Comments Off on ശബരിമല ‘കൊലസ്ത്രീ’ സമരം: അസംബന്ധങ്ങൾ കാണുമ്പോൾ ആത്മനിന്ദ തോന്നുന്നുവെന്ന് കെ.ആർ.മീര

നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

Comments Off on നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ ഇവര്‍, ഇന്ത്യയുടെ അവകാശികള്‍: സനല്‍കുമാര്‍ ശശിധരൻ

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘർഷം; സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മത്സരിച്ചു വെട്ടുന്നു

Comments Off on കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘർഷം; സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മത്സരിച്ചു വെട്ടുന്നു

Create AccountLog In Your Account