ദേ ഇത്രയെ ഉള്ളൂ അയ്യപ്പൻറെ നൈഷ്‌ടീകം: ഓരോരോ മോഹങ്ങളേ? കേരള സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി

ദേ ഇത്രയെ ഉള്ളൂ അയ്യപ്പൻറെ നൈഷ്‌ടീകം: ഓരോരോ മോഹങ്ങളേ? കേരള സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി

ദേ ഇത്രയെ ഉള്ളൂ അയ്യപ്പൻറെ നൈഷ്‌ടീകം: ഓരോരോ മോഹങ്ങളേ? കേരള സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി

Comments Off on ദേ ഇത്രയെ ഉള്ളൂ അയ്യപ്പൻറെ നൈഷ്‌ടീകം: ഓരോരോ മോഹങ്ങളേ? കേരള സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി

കേരളത്തിലെ സർക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്നും ലോക്സഭയിൽ ബിജെപി ആവശ്യപ്പെട്ടു. ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് കേരളത്തിലെ വിഷയം സഭയിൽ ഉന്നയിച്ചത്. പോരാത്തതിന് നിഷികാന്ത് ദുബൈ എംപിയാകട്ടെ ഒടുക്കത്തെ ആചാരസംരക്ഷകനുമാണ്. നേരത്തെ ഒരു പൊതുവേദിയിൽ പാർട്ടി പ്രവർത്തകനെക്കൊണ്ട് കാൽ കഴുകി ആ വെള്ളം കുടിപ്പിച്ച് സനാതന ഹൈന്ദവാചാരം സംരക്ഷിച്ച ദേശ സ്നേഹിക്കൂടിയാണ് ഇദ്ദേഹം.

കേരളത്തില്‍ നടന്ന അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി ലോക്‌സഭയില്‍ ആഗ്രഹങ്ങളുടെ കെട്ടഴിച്ചത്.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കോ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ പോലും അക്രമങ്ങള്‍ ഉണ്ടാകുന്നു. നല്ല രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്ത് കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ കേന്ദ്രം ഇടപെട്ട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

news_reporter

Related Posts

പാലക്കട് ബിന്ദുടീച്ചറിന്റെ താമസ സ്ഥലത്ത് ഗെയ്റ്റിനുമുന്നിൽ സംഘപരിവാർ ഗുണ്ടകൾ അഴിഞ്ഞാടുന്നു!

Comments Off on പാലക്കട് ബിന്ദുടീച്ചറിന്റെ താമസ സ്ഥലത്ത് ഗെയ്റ്റിനുമുന്നിൽ സംഘപരിവാർ ഗുണ്ടകൾ അഴിഞ്ഞാടുന്നു!

അഡാര്‍ ലവിനെതിരായ നീക്കം അസഹിഷ്ണുത: മുഖ്യമന്ത്രി

Comments Off on അഡാര്‍ ലവിനെതിരായ നീക്കം അസഹിഷ്ണുത: മുഖ്യമന്ത്രി

നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

Comments Off on നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ; യുവതീ പ്രവേശനത്തിൽ എന്ത് ചെയ്തെന്ന് കോടതി

Comments Off on ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ; യുവതീ പ്രവേശനത്തിൽ എന്ത് ചെയ്തെന്ന് കോടതി

ശിവന്റെ ചായക്കടയിൽ കർക്കിടകം 1 മുതൽ 31 വരെ രാവണ മാസാചരണം ഈ വർഷവും

Comments Off on ശിവന്റെ ചായക്കടയിൽ കർക്കിടകം 1 മുതൽ 31 വരെ രാവണ മാസാചരണം ഈ വർഷവും

മൂന്നാറിൽ ഭാര്യ കൈക്കുഞ്ഞിനെയും എടുത്ത് പുഴയിലേക്ക് ചാടി; പിന്നാലെ ഭർത്താവും

Comments Off on മൂന്നാറിൽ ഭാര്യ കൈക്കുഞ്ഞിനെയും എടുത്ത് പുഴയിലേക്ക് ചാടി; പിന്നാലെ ഭർത്താവും

മുടിക്ക് പിടിച്ച് നിര്‍ത്തി നാഭിക്ക് തൊഴിച്ചു; ബ്രാഞ്ച് സെക്രട്ടറി ഗർഭസ്ഥ ശിശുവിനെ കൊന്നകേസ് വെളിപ്പെടുത്തലുമായി ജ്യോല്‍സന

Comments Off on മുടിക്ക് പിടിച്ച് നിര്‍ത്തി നാഭിക്ക് തൊഴിച്ചു; ബ്രാഞ്ച് സെക്രട്ടറി ഗർഭസ്ഥ ശിശുവിനെ കൊന്നകേസ് വെളിപ്പെടുത്തലുമായി ജ്യോല്‍സന

3753 അദ്ധ്യാപക തസ്‌തികകൾ ഈ വർഷവും നഷ്ടമാവും

Comments Off on 3753 അദ്ധ്യാപക തസ്‌തികകൾ ഈ വർഷവും നഷ്ടമാവും

ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ബാബരി മസ്ജിദും

Comments Off on ആര്‍ എസ് എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ബാബരി മസ്ജിദും

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

Comments Off on മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

മുൻ പ്രധാന മന്ത്രി എ.ബി. വാജ്‌പേയിയെ ഡയാലിസിസിന് വിധേയനാക്കി

Comments Off on മുൻ പ്രധാന മന്ത്രി എ.ബി. വാജ്‌പേയിയെ ഡയാലിസിസിന് വിധേയനാക്കി

നാലുപേരെ കൂട്ടിയാൽ മതി തന്നെ ഒഴിവാക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഫാ. മാത്യു മണവത്ത്

Comments Off on നാലുപേരെ കൂട്ടിയാൽ മതി തന്നെ ഒഴിവാക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഫാ. മാത്യു മണവത്ത്

Create AccountLog In Your Account