സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

Comments Off on സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

അടിമാലിയിൽ ബൈക്കില്‍ സാഹസിക റൈഡിങ്ങ് നടത്തുന്നതിനിടെ തെറിച്ച് വീണ യുവതിയായ വിനോദ സഞ്ചാരി മരിച്ചു. തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്പില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്‍( 23) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ 11 മണിയോടെ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡൈ്വജര്‍ എന്ന ബൈക്ക് റൈഡിങ്ങ് സ്ഥാപനത്തിലാണ് സംഭവം. സുഹൃത്തുകളോടൊപ്പം ചിപ്പിയും സംഘവും മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ എത്തിയതാണ്. കൂമ്പന്‍പാറയില്‍ എത്തിയപ്പോഴാണ് റൈഡിങ്ങ് സ്ഥാപനത്തെ കുറിച്ച് അറിയുന്നത്. ഇങ്ങനെയാണ് ചിപ്പിയും സുഹൃത്തും ഈ സ്ഥാപനത്തില്‍ എത്തിയത്.

ഇവിടെ ബൈക്കില്‍ സാഹസിക റൈഡിങ്ങ് നടത്തുന്നതിനിടെ ചിപ്പി ബൈക്കില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം അടിമാലിയിലെ മോണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സയ്ക്കായി ആലുവയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

മരിച്ച ചിപ്പി രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയാണ്.ഒരു മാസം മുന്‍പാണ് ഈ ആശുപത്രിയില്‍ ജോലിയില്‍ ചേര്‍ന്നത്. തൃപ്പുണിത്തറ നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷ നിഷ രാജേന്ദ്രനാണ് മാതാവ്. നിജു ഏക സഹോദരന്‍. മൃതുദേഹം പെരുമ്പാവൂരിലെ സ്വാകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

news_reporter

Related Posts

ഞാൻ മരത്തിൻറെ കൊമ്പിൽ കയറി ഇരിക്കുന്നത് കുളിസീൻ കാണാനല്ല ശരിക്കും റേഞ്ച് കിട്ടാഞ്ഞിട്ടാ

Comments Off on ഞാൻ മരത്തിൻറെ കൊമ്പിൽ കയറി ഇരിക്കുന്നത് കുളിസീൻ കാണാനല്ല ശരിക്കും റേഞ്ച് കിട്ടാഞ്ഞിട്ടാ

വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ 24ന് വിക്ഷേപിക്കും

Comments Off on വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ 24ന് വിക്ഷേപിക്കും

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മൂന്ന് പേര്‍ക്ക്

Comments Off on രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മൂന്ന് പേര്‍ക്ക്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായിക

Comments Off on പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന്റെ നായിക

ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ കെട്ടിപ്പിടുത്തവും ഉമ്മവെയ്ക്കലും ഉണ്ടായിരിക്കുന്നതല്ല ഫ്‌ളൈയിങ് കിസ്സ് മാത്രം

Comments Off on ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ കെട്ടിപ്പിടുത്തവും ഉമ്മവെയ്ക്കലും ഉണ്ടായിരിക്കുന്നതല്ല ഫ്‌ളൈയിങ് കിസ്സ് മാത്രം

ജോലി തട്ടിപ്പ്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ അറസ്‌റ്റിൽ

Comments Off on ജോലി തട്ടിപ്പ്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ അറസ്‌റ്റിൽ

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ

Comments Off on കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ

‘പത്മാവത്’ പ്രദര്‍ശനം; അജയ് ദേവ്ഗണിന്റെ തിയറ്റര്‍ അടിച്ചു തകര്‍ത്തു

Comments Off on ‘പത്മാവത്’ പ്രദര്‍ശനം; അജയ് ദേവ്ഗണിന്റെ തിയറ്റര്‍ അടിച്ചു തകര്‍ത്തു

കെവിന്റെ മരണം: എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ കസ്‌റ്റഡിയിലെന്ന് ഐ.ജി

Comments Off on കെവിന്റെ മരണം: എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാർ കസ്‌റ്റഡിയിലെന്ന് ഐ.ജി

തെളിവുകൾ നയിക്കട്ടെ: കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച്

Comments Off on തെളിവുകൾ നയിക്കട്ടെ: കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച്

കാസ്ട്രോ ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവെന്ന് ? വാര്‍ത്ത നിഷേധിച്ച് കനേഡിയൻ ഭരണകുടം

Comments Off on കാസ്ട്രോ ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവെന്ന് ? വാര്‍ത്ത നിഷേധിച്ച് കനേഡിയൻ ഭരണകുടം

Create AccountLog In Your Account