കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

Comments Off on കോഴിക്കോട് മിഠായിത്തെരുവ് ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി

കോഴിക്കോട് മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവര്‍ത്തിക്കുന്ന ഇടമാണ്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്നത്.

വളപ്പില്‍ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്പി പ്രവര്‍ത്തകരാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

news_reporter

Related Posts

ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

Comments Off on ജനപ്രിയ ഓഫറുകളുമായി ബി.എസ്.എൻ.എൽ

ശൂദ്ര ആർത്തവ ലഹള: പൊലീസിന് നേരെ കല്ലേറ്; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

Comments Off on ശൂദ്ര ആർത്തവ ലഹള: പൊലീസിന് നേരെ കല്ലേറ്; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

പീഢോഫീലിയൻ താത്വികരോട്…പീഢോഫീലിയ മനോവൈകല്യമാണ്, അല്ലാതെ സെക്ഷ്വാലിറ്റി അല്ല

Comments Off on പീഢോഫീലിയൻ താത്വികരോട്…പീഢോഫീലിയ മനോവൈകല്യമാണ്, അല്ലാതെ സെക്ഷ്വാലിറ്റി അല്ല

പി മോഹനന്റെ മകനെയും മരുമകളെയും വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

Comments Off on പി മോഹനന്റെ മകനെയും മരുമകളെയും വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ആറ് വർഷം പിന്നിടുന്നു

Comments Off on സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ആറ് വർഷം പിന്നിടുന്നു

ശ്രീധരന്‍ പിള്ള കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Comments Off on ശ്രീധരന്‍ പിള്ള കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മധുവിന്റെ മരണം; സഹോദരിയുടെ വാദം തള്ളി മന്ത്രി എകെ ബാലൻ

Comments Off on മധുവിന്റെ മരണം; സഹോദരിയുടെ വാദം തള്ളി മന്ത്രി എകെ ബാലൻ

തോപ്പുംപടിയിൽ സഹോദരനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

Comments Off on തോപ്പുംപടിയിൽ സഹോദരനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കൊട്ടിയൂരിലെ ക്യാമ്പിൽ എസ്ഡിപിഐ ഡി.വൈ.എഫ്.ഐ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

Comments Off on കൊട്ടിയൂരിലെ ക്യാമ്പിൽ എസ്ഡിപിഐ ഡി.വൈ.എഫ്.ഐ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

‘നീതി’ കിട്ടിയില്ലെങ്കിൽ ‘നീ …’തീ’ യാവുക; ഫ്രാങ്കോയെ ചുട്ടെരിക്കാനുള്ള പെണ്‍രോഷം

Comments Off on ‘നീതി’ കിട്ടിയില്ലെങ്കിൽ ‘നീ …’തീ’ യാവുക; ഫ്രാങ്കോയെ ചുട്ടെരിക്കാനുള്ള പെണ്‍രോഷം

ബിന്ദുടീച്ചറിനെ ജാതിയുടെ പേരിൽ ചാണകം തളിച്ചവർ ഇപ്പോൾ രക്ഷിതാക്കളെയും വേട്ടയാടുന്നു

Comments Off on ബിന്ദുടീച്ചറിനെ ജാതിയുടെ പേരിൽ ചാണകം തളിച്ചവർ ഇപ്പോൾ രക്ഷിതാക്കളെയും വേട്ടയാടുന്നു

ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍: കപ്യാരന്മാര്‍ക്കും ട്രേഡ് യൂണിയന്‍ ; ആദ്യയോഗം കൊച്ചിയില്‍ നടന്നു

Comments Off on ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍: കപ്യാരന്മാര്‍ക്കും ട്രേഡ് യൂണിയന്‍ ; ആദ്യയോഗം കൊച്ചിയില്‍ നടന്നു

Create AccountLog In Your Account