ശബരിമല വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എം.എം മണി

ശബരിമല വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എം.എം മണി

ശബരിമല വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എം.എം മണി

Comments Off on ശബരിമല വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എം.എം മണി

ശബരിമലയിലെ വനിതാ പ്രവേശനത്തെ എതിർക്കുന്നവർ ഇരുട്ടിന്റെ സന്തതികളാണെന്ന് വൈദ്യുത മന്ത്രി എം.എം മണി. സ്ത്രീ പുരുഷ സമത്വത്വത്തിന് സർക്കാറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന വനിതാ മതിലിനെ പിന്തുണയ്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ ആഹ്വാനം.

എം.എം. മണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ചില്ലിക്കാശിന്റെ, വോട്ടിന്റെ ലാഭം നോക്കി ആർ.എസ്.എസ്, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ രാഷ്‌ട്രീയ വൽക്കരിക്കുകയാണ്. നവോത്ഥാന മുന്നേറ്റത്തെ തടയുന്ന പ്രവർത്തനമാണ് ഇവർ നടത്തികൊണ്ടിരിക്കുന്നത്. പഴയ ചാതുർവർണ്യ സിദ്ധാന്ത കാലത്ത് മനുഷ്യത്വമില്ലാതെ ഒരു വലിയ വിഭാഗം ജനങ്ങളെ അടിച്ചമർത്തുകയും, വഴി നടക്കാനോ, മാറുമറയ്‌ക്കാനോ, ആരാധനയ്‌ക്കോ ഉള്ള സ്വാതന്ത്ര്യം നൽകാതെ പഴയ യുഗം തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇരുട്ടിന്റെ സന്തതികൾ.

ശബരിമല വിധിയെ തുടർന്ന് സംസ്ഥാനത്ത് നടന്നതെല്ലാം ഇതായിരുന്നു. നവോത്ഥന സംഘടനകളെയും കോടിക്കണക്കിന് സ്ത്രീകളെയും അണിനിരത്തി കൊണ്ട് നടക്കാൻ പോകുന്ന വനിതാ മതിലിൽ എല്ലാ സഹോദരിമാരും അണിനിരക്കാണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.’

news_reporter

Related Posts

കാമുകനുമൊത്ത് മാലപൊട്ടിക്കൽ: പിടിയിലായ സുനിത വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയും

Comments Off on കാമുകനുമൊത്ത് മാലപൊട്ടിക്കൽ: പിടിയിലായ സുനിത വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയും

മതതീവ്രവാദികൾക്ക് മുന്നിൽ ജനാധിപത്യവും കോടതിയും നിഷ്പ്രഭമാകുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു

Comments Off on മതതീവ്രവാദികൾക്ക് മുന്നിൽ ജനാധിപത്യവും കോടതിയും നിഷ്പ്രഭമാകുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു

ഭർത്താവ് മരിച്ചു പത്തു വർഷം കഴിഞ്ഞ് അവിഹിത ഗർഭം; കൊല്ലത്ത് കു ഞ്ഞിൻറെ മൃതദേഹം പ്ലാസ്സ്റ്റിക്ക് കവറിലാക്കി ഉപേക്ഷിച്ച സംഭവം

Comments Off on ഭർത്താവ് മരിച്ചു പത്തു വർഷം കഴിഞ്ഞ് അവിഹിത ഗർഭം; കൊല്ലത്ത് കു ഞ്ഞിൻറെ മൃതദേഹം പ്ലാസ്സ്റ്റിക്ക് കവറിലാക്കി ഉപേക്ഷിച്ച സംഭവം

കൈരളി ടിവിയ്ക്കും ജോണ്‍ബ്രിട്ടാസിനുമെതിരെ നടി മീരാ വാസുദേവ്‌

Comments Off on കൈരളി ടിവിയ്ക്കും ജോണ്‍ബ്രിട്ടാസിനുമെതിരെ നടി മീരാ വാസുദേവ്‌

പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്: ഫഹദ് ഫാസിൽ

Comments Off on പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്: ഫഹദ് ഫാസിൽ

ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Comments Off on ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

നാം മുന്നോട്ടോ – അതോ കീഴോട്ടോ …:?

Comments Off on നാം മുന്നോട്ടോ – അതോ കീഴോട്ടോ …:?

കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

Comments Off on കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ഈ വി ആര്‍. ജന്മ ദിനം: വര്‍ണാശ്രമധര്‍മത്തിനെതിരെ മാനവികപോരാട്ടം നയിച്ച ഇ വി.രാമസ്വാമി നായ്ക്കര്‍

Comments Off on ഈ വി ആര്‍. ജന്മ ദിനം: വര്‍ണാശ്രമധര്‍മത്തിനെതിരെ മാനവികപോരാട്ടം നയിച്ച ഇ വി.രാമസ്വാമി നായ്ക്കര്‍

ദീപയുടെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഉത്ത​രം കി​ട്ടാ​ത്ത കുറേ ചോ​ദ്യ​ങ്ങ​ൾ

Comments Off on ദീപയുടെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഉത്ത​രം കി​ട്ടാ​ത്ത കുറേ ചോ​ദ്യ​ങ്ങ​ൾ

ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണ ഉത്തരവിന് രഹസ്യനീക്കം പൊളിച്ചടുക്കി കേരള കൗമുദി

Comments Off on ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണ ഉത്തരവിന് രഹസ്യനീക്കം പൊളിച്ചടുക്കി കേരള കൗമുദി

എറണാകുളം വഞ്ചി സ്ക്വയറിൽ ആർപ്പോ ആർത്തവം

Comments Off on എറണാകുളം വഞ്ചി സ്ക്വയറിൽ ആർപ്പോ ആർത്തവം

Create AccountLog In Your Account