മനിതി സംഘത്തിന് പുറമെ, ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്

മനിതി സംഘത്തിന് പുറമെ, ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്

മനിതി സംഘത്തിന് പുറമെ, ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്

Comments Off on മനിതി സംഘത്തിന് പുറമെ, ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്

പുനരുദ്ധനവാദികളുടെ കോപ്രായങ്ങൾ കണ്ടു മടുത്ത നവോത്ഥാനകേരളമുണരുന്നു.ആരും ആവശ്യപ്പെടാതെ സ്വയം സന്നദ്ധരായി സ്ത്രീകളുടെ ചെറുതും വലുതുമായ സംഘങ്ങൾ ശബരിമലയിലേക്ക്. മനിതി സംഘത്തിന് പുറമെ മല കയറാൻ ഒരുങ്ങി ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്. പ്രിതിഷേധക്കാർ യാത്ര തടഞ്ഞാൽ പമ്പയിൽ നിരാഹാരമിരിക്കുമെന്നാണ് ഇവരുടെ നിലപാട്. യാത്രയെ പറ്റി താൻ ആദ്യമെ പോലീസിനെ അറിയിച്ചിട്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ ക്രമസമാധാന പ്രശ്‌നമൊക്കെ സർക്കാരാണ് നോക്കേണ്ടതെന്നുമാണ് അമ്മിണിയുടെ നിലപാട്. സുപ്രീംകോടതി വിധി സ്ത്രീകൾ ക്രമസമാധാനം കൂടി ഏറ്റെടുക്കണമെന്നല്ല എന്ന് അവർ കൂട്ടിച്ചേർത്തു.

ഭക്തർക്ക് മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. അത് സർക്കാരിന്റെ ബാധ്യതയാണ്. അത് സർക്കാർ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങൾ എന്നും . മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എത്താനുണ്ട്. അവർ എത്തിയതിന് ശേഷം മലകയറുമെന്നും ‘ -അമ്മിണി പറഞ്ഞു

അതേസമയം, മനിതി യുടെ ആറംഗ ലംഘം പമ്പയിൽ കുത്തിയിരിക്കുകയാണ്. എന്നാൽ എന്തുവന്നാലും തങ്ങൾ ശബരിമലയിൽ ദർശനം നടത്തുമെന്ന തീരുമാനത്തിൽ തന്നെയാണ് മനിതി സംഘവും സ്ത്രീകളുടെ മറ്റുസംഘങ്ങളുമുള്ളത്.

news_reporter

Related Posts

2018ലെ ലോകസുന്ദരി കിരീടം വനേസ പോൻസ് ഡി ലിയോണിന്

Comments Off on 2018ലെ ലോകസുന്ദരി കിരീടം വനേസ പോൻസ് ഡി ലിയോണിന്

മാഹി ബാബു വധം: ആർ.എസ്.എസ് പ്രവർത്തകനായ ഇന്ന് വിവാഹിതനാകേണ്ട നവവരൻ പിടിയിൽ

Comments Off on മാഹി ബാബു വധം: ആർ.എസ്.എസ് പ്രവർത്തകനായ ഇന്ന് വിവാഹിതനാകേണ്ട നവവരൻ പിടിയിൽ

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

Comments Off on ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

വീണ്ടും ഉപദേശി: പിണറായി വിജയനാണ് തന്റെ രാഷട്രീയ ഉപദേശകൻ എന്ന് കമലഹാസൻ

Comments Off on വീണ്ടും ഉപദേശി: പിണറായി വിജയനാണ് തന്റെ രാഷട്രീയ ഉപദേശകൻ എന്ന് കമലഹാസൻ

ചെന്നിത്തലയെ ചോദ്യം ചെയത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് ആക്രമിച്ചു; ‘വാരിയെല്ല് തകര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍’

Comments Off on ചെന്നിത്തലയെ ചോദ്യം ചെയത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് ആക്രമിച്ചു; ‘വാരിയെല്ല് തകര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍’

ഓര്‍ത്തഡോക്‌സ് വൈദികരുടെ ലൈംഗിക വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ സഭാ കമ്മിഷന്‍; പോലീസ് കേസ് എടുക്കുന്നില്ല

Comments Off on ഓര്‍ത്തഡോക്‌സ് വൈദികരുടെ ലൈംഗിക വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ സഭാ കമ്മിഷന്‍; പോലീസ് കേസ് എടുക്കുന്നില്ല

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച ആലപ്പുഴയിലെ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Comments Off on ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച ആലപ്പുഴയിലെ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേ: നല്ല കാര്യം ! പക്ഷേ…. വെറുതെ കൊതിപ്പിക്കരുത്: ദിവ്യദിവാകരൻ

Comments Off on കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേ: നല്ല കാര്യം ! പക്ഷേ…. വെറുതെ കൊതിപ്പിക്കരുത്: ദിവ്യദിവാകരൻ

കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

Comments Off on കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

പിണറായിയും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്,കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ?

Comments Off on പിണറായിയും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്,കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ?

തലയില്‍ കൈവച്ചും കെട്ടിപ്പിടിച്ചും രോഗം ദേഭമാക്കുന്നവര്‍ക്ക് കോഴിക്കോട്ടേയ്ക്ക് സ്വാഗതം: സ്വാമി സന്ദീപാനന്ദ ഗിരി

Comments Off on തലയില്‍ കൈവച്ചും കെട്ടിപ്പിടിച്ചും രോഗം ദേഭമാക്കുന്നവര്‍ക്ക് കോഴിക്കോട്ടേയ്ക്ക് സ്വാഗതം: സ്വാമി സന്ദീപാനന്ദ ഗിരി

ദുരന്തനിവാരണ അതോറിറ്റി പൂർണ പരാജയം; കൊടിയുടെ അടയാളമില്ലാതെ വീടുകൾ വൃത്തിയാക്കാനിറങ്ങാം: ചെന്നിത്തല

Comments Off on ദുരന്തനിവാരണ അതോറിറ്റി പൂർണ പരാജയം; കൊടിയുടെ അടയാളമില്ലാതെ വീടുകൾ വൃത്തിയാക്കാനിറങ്ങാം: ചെന്നിത്തല

Create AccountLog In Your Account