ഡിസംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശനത്തിൽ പിന്തുണയുമായി സിഎസ് ഡി എസ്

ഡിസംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശനത്തിൽ പിന്തുണയുമായി സിഎസ് ഡി എസ്

ഡിസംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശനത്തിൽ പിന്തുണയുമായി സിഎസ് ഡി എസ്

Comments Off on ഡിസംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശനത്തിൽ പിന്തുണയുമായി സിഎസ് ഡി എസ്

നവംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശത്തിന് പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളും രംഗത്ത്.ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ബ്രഹ്മണിസ്റ്റുകൾക്കെതിരെ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ള ഇടപെടലിലും മനീതിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവതി പ്രവേശനത്തിനും പിന്തുണയുമായി തങ്ങളുടെ പ്രവർത്തകരും ഒപ്പമുണ്ടാകുമെന്ന് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി സംസ്ഥാനപ്രസിഡന്റ് കെ.കെ.സുരേഷ് (സിഎസ് ഡി എസ്) വ്യക്തമാക്കി

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുമെന്നും അതിനെതിരായ സംഘപരിവാര്‍ നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.വനിതാവിഭാഗമായ സി.എസ്.എം.എഫ്.ഉം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയുടെ അവകാശം മലയരയ വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും വിട്ടുനല്‍കണം. ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നുവെന്നും കെ.കെ.സുരേഷ് കൂട്ടിച്ചേർത്തു.

സിഎസ് ഡി എസ് നെ കൂടാതെ കേരളയുക്തിവാദിസംഘം, സിപിഐ (എംഎൽ) റെഡ്സ്റ്റർ, ഹിന്ദു പിന്നോക്ക മുന്നണി, ദളിത് പിന്നോക്ക കൂട്ടായ്മ, വനിതാ സംഘടനകൾ എന്നിവയ്ക്ക് പുറമെ കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ശബരിമല യാത്രക്കെത്തുന്ന യുവതികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് സംഘടകർ അറിയിച്ചു.

news_reporter

Related Posts

ഈശ്വരൻ & ഈശ്വരി കമ്പനിയുടെ 44 ആമത് നൃത്ത സംഗീത നാടകം ” നിങ്ങളെന്നെ മാവോയിസ്റ്റ് ആക്കി”

Comments Off on ഈശ്വരൻ & ഈശ്വരി കമ്പനിയുടെ 44 ആമത് നൃത്ത സംഗീത നാടകം ” നിങ്ങളെന്നെ മാവോയിസ്റ്റ് ആക്കി”

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു

Comments Off on പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്തു

എകെജിക്കെതിരെയുള്ള പരാമര്‍ശം: വിടി ബല്‍റാമിനെതിരെ കെ. മുരളീധധരന്‍

Comments Off on എകെജിക്കെതിരെയുള്ള പരാമര്‍ശം: വിടി ബല്‍റാമിനെതിരെ കെ. മുരളീധധരന്‍

ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ

Comments Off on ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ

ഇത് ഇടതുപക്ഷം എന്നവകാശപ്പെടുന്നവരുടെ പിന്നാക്കക്കാരോടുള്ള വെല്ലുവിളി

Comments Off on ഇത് ഇടതുപക്ഷം എന്നവകാശപ്പെടുന്നവരുടെ പിന്നാക്കക്കാരോടുള്ള വെല്ലുവിളി

മെഡിക്കല്‍ കോളേജില്‍ എലി ശല്യം ചികിത്സയിലിരുന്ന യുവാവിന് രണ്ടു തവണ എലി കടിയേറ്റു

Comments Off on മെഡിക്കല്‍ കോളേജില്‍ എലി ശല്യം ചികിത്സയിലിരുന്ന യുവാവിന് രണ്ടു തവണ എലി കടിയേറ്റു

എം.സ്വരാജ് എംഎല്‍എയോടൊപ്പമുള്ള ഷാനിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് സംഘപരിവാര്‍, കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍

Comments Off on എം.സ്വരാജ് എംഎല്‍എയോടൊപ്പമുള്ള ഷാനിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് സംഘപരിവാര്‍, കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍

സിപിഐഎമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് കൊന്നു’: കോടിയേരിക്ക് മറുപടിയുമായി കെകെ രമ

Comments Off on സിപിഐഎമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് കൊന്നു’: കോടിയേരിക്ക് മറുപടിയുമായി കെകെ രമ

ഇന്ന് ഹനാന്‍ വീണ്ടും മീന്‍ വില്‍പ്പന ആരംഭിക്കും

Comments Off on ഇന്ന് ഹനാന്‍ വീണ്ടും മീന്‍ വില്‍പ്പന ആരംഭിക്കും

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യും?: കോടിയേരി

Comments Off on നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യും?: കോടിയേരി

കൂലിയെച്ചൊല്ലി തർക്കം: പാലക്കാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Comments Off on കൂലിയെച്ചൊല്ലി തർക്കം: പാലക്കാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Create AccountLog In Your Account