കെ.എം.ഷാജി അയോഗ്യന്‍ തന്നെ; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം: വീണ്ടും ഹൈക്കോടതി

കെ.എം.ഷാജി അയോഗ്യന്‍ തന്നെ; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം: വീണ്ടും ഹൈക്കോടതി

കെ.എം.ഷാജി അയോഗ്യന്‍ തന്നെ; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം: വീണ്ടും ഹൈക്കോടതി

Comments Off on കെ.എം.ഷാജി അയോഗ്യന്‍ തന്നെ; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം: വീണ്ടും ഹൈക്കോടതി

READ IN ENGLISH: Kerala HC reapproves K M Shaji MLA’s disqualification

കെ.എം ഷാജി എംഎല്‍എയെ അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഹൈക്കോടതി ഇതേ വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ എം ഷാജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന വേളയിലാണ് വീണ്ടും ഹൈക്കോടതി വിധി.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന കേസില്‍ ഹൈക്കോടതി വേറെ ഹര്‍ജി പരിഗണിച്ചു വിധി പറയുന്നത് അപൂര്‍വമായ സംഭവമാണ്. ഇതോടെ ഈ വിധിക്കും സ്‌റ്റേ ലഭിച്ചാല്‍ മാത്രമേ കെ.എം.ഷാജിക്ക് എംഎല്‍എയായി തുടരാന്‍ സാധിക്കൂവെന്നാണ് നിയമ വിദ്ഗധര്‍ പറയുന്നത്.

news_reporter

Related Posts

ഗര്‍ഭിണിയാണെന്നു കള്ളക്കഥയുണ്ടാക്കിയതിനു പിന്നില്‍ ഷംനയ്ക്കു പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന ഒരു കഥ

Comments Off on ഗര്‍ഭിണിയാണെന്നു കള്ളക്കഥയുണ്ടാക്കിയതിനു പിന്നില്‍ ഷംനയ്ക്കു പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന ഒരു കഥ

കൊരട്ടി മുത്തിയുടെ അടിച്ചുകൊണ്ടുപോയ തുക തിരിച്ച് കിട്ടാൻ വിശ്വാസികൾ വികാരിയെ തടഞ്ഞുവച്ചു; കുര്‍ബാന മുടങ്ങി

Comments Off on കൊരട്ടി മുത്തിയുടെ അടിച്ചുകൊണ്ടുപോയ തുക തിരിച്ച് കിട്ടാൻ വിശ്വാസികൾ വികാരിയെ തടഞ്ഞുവച്ചു; കുര്‍ബാന മുടങ്ങി

ശശി തമ്പ്രാൻ പാവാടാ: അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളും കോൺഗ്രസ്സും ബി.ജെ.പിയും

Comments Off on ശശി തമ്പ്രാൻ പാവാടാ: അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളും കോൺഗ്രസ്സും ബി.ജെ.പിയും

നമ്മളോട് ചിലവ് ചുരുക്കാൻ പറഞ്ഞിട്ട് ഉഴിച്ചിലും പിഴിച്ചിലുമായി ധനമന്ത്രി എഴുതിയെടുത്തത് ലക്ഷങ്ങള്‍

Comments Off on നമ്മളോട് ചിലവ് ചുരുക്കാൻ പറഞ്ഞിട്ട് ഉഴിച്ചിലും പിഴിച്ചിലുമായി ധനമന്ത്രി എഴുതിയെടുത്തത് ലക്ഷങ്ങള്‍

മൂന്ന് ദിവസത്തിനകം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ

Comments Off on മൂന്ന് ദിവസത്തിനകം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാർ

ആർട്ടിസ്റ്റ് സുമനൻ സാറിനെതിരെ സംഘികളുടെ വ്യാജ പ്രചാരണവും കൊലവെറിയും

Comments Off on ആർട്ടിസ്റ്റ് സുമനൻ സാറിനെതിരെ സംഘികളുടെ വ്യാജ പ്രചാരണവും കൊലവെറിയും

സുഹൃത്തിനെ കൂട്ടുപിടിച്ച് സ്വന്തം പിതാവിനെ കൊന്ന് കുഴിച്ചുമൂടി

Comments Off on സുഹൃത്തിനെ കൂട്ടുപിടിച്ച് സ്വന്തം പിതാവിനെ കൊന്ന് കുഴിച്ചുമൂടി

എല്ലാവർക്കും വികസനം: പുഷ് അപ്പ് ചെയ്യൂ, 56 ഇഞ്ച് നെഞ്ചളവ് നേടൂ, ചലഞ്ചുമായി ബിപ്ലവ് ദേബ്

Comments Off on എല്ലാവർക്കും വികസനം: പുഷ് അപ്പ് ചെയ്യൂ, 56 ഇഞ്ച് നെഞ്ചളവ് നേടൂ, ചലഞ്ചുമായി ബിപ്ലവ് ദേബ്

കേരളത്തിലാവുമ്പോൾ, അച്ഛൻറെവേദന; കേരളത്തിന് പുറത്ത് ദുരഭിമാനക്കൊല അച്ഛന്‍ അറസ്റ്റില്‍

Comments Off on കേരളത്തിലാവുമ്പോൾ, അച്ഛൻറെവേദന; കേരളത്തിന് പുറത്ത് ദുരഭിമാനക്കൊല അച്ഛന്‍ അറസ്റ്റില്‍

സത്നാംസിങ് സ്മരണാർഥം വർഷം തോറും ഒരു ലക്ഷം രൂപയുടെ അവാർഡ്

Comments Off on സത്നാംസിങ് സ്മരണാർഥം വർഷം തോറും ഒരു ലക്ഷം രൂപയുടെ അവാർഡ്

വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Comments Off on വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Create Account



Log In Your Account