ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

Comments Off on ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അരവിന്ദിനെ ഞായറാഴ്ച വൈകുന്നേരം കണ്ടല്ലൂര്‍ തെക്ക് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികള്‍ കൂടെ ഉണ്ടെന്നാണ് പോലീസ് നിഗമനം. കോടതിയില്‍ ഹാജരാക്കിയ അഖില്‍ അരവിന്ദനെ റിമാന്‍ഡ് ചെയ്തു.

news_reporter

Related Posts

റിപ്പോര്‍ട്ടർ ചാനൽ തകര്‍ച്ചയുടെ പടുകുഴിയിലേക്ക്; ഈ മാസം ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം 1000 രൂപ

Comments Off on റിപ്പോര്‍ട്ടർ ചാനൽ തകര്‍ച്ചയുടെ പടുകുഴിയിലേക്ക്; ഈ മാസം ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം 1000 രൂപ

ഓണം എന്ന ഐതീഹ്യത്തിന്മേൽ നടന്നിട്ടുള്ള യുദ്ധങ്ങൾ

Comments Off on ഓണം എന്ന ഐതീഹ്യത്തിന്മേൽ നടന്നിട്ടുള്ള യുദ്ധങ്ങൾ

ചർക്കയിൽ നൂൽ നൂൽക്കുന്ന ചിത്രം: മോഹൻലാലിനെതിരെ നിയമ നടപടി സ്വീകരി ച്ചെന്ന് ശോഭനാ ജോർജ്

Comments Off on ചർക്കയിൽ നൂൽ നൂൽക്കുന്ന ചിത്രം: മോഹൻലാലിനെതിരെ നിയമ നടപടി സ്വീകരി ച്ചെന്ന് ശോഭനാ ജോർജ്

സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: 22 പ്രതികളെയും സിബിഐ കോടതി വെറുതേ വിട്ടു

Comments Off on സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: 22 പ്രതികളെയും സിബിഐ കോടതി വെറുതേ വിട്ടു

കോട്ടയം ഒറ്റപ്പെടുന്നു, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു

Comments Off on കോട്ടയം ഒറ്റപ്പെടുന്നു, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖപ്രസംഗമില്ലാതെ ത്രിപുരയിലെ പത്രങ്ങളുടെ പ്രതിഷേധം

Comments Off on മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖപ്രസംഗമില്ലാതെ ത്രിപുരയിലെ പത്രങ്ങളുടെ പ്രതിഷേധം

തലശേരിയിൽ വ്യാപകമായ അക്രമം: അയ്യപ്പൻമാരുടെ വാഹനവും മൽസ്യ മാർക്കറ്റും ആക്രമിച്ചു

Comments Off on തലശേരിയിൽ വ്യാപകമായ അക്രമം: അയ്യപ്പൻമാരുടെ വാഹനവും മൽസ്യ മാർക്കറ്റും ആക്രമിച്ചു

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു

Comments Off on ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു

വാദിയെ പ്രതിയാക്കുന്ന സഭയും കണ്ണടച്ച് ഇരുട്ടാക്കുന്ന സർക്കാരും: കെ. ആർ മീര

Comments Off on വാദിയെ പ്രതിയാക്കുന്ന സഭയും കണ്ണടച്ച് ഇരുട്ടാക്കുന്ന സർക്കാരും: കെ. ആർ മീര

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത പ്രതിച്ഛായ കൂട്ടാനുള്ള തന്ത്രമെന്ന് മാവോ നേതാവ് പി. വരവര റാവു

Comments Off on പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത പ്രതിച്ഛായ കൂട്ടാനുള്ള തന്ത്രമെന്ന് മാവോ നേതാവ് പി. വരവര റാവു

ഓഫീസില്‍ വൈകിയെത്തിയതു ചോദ്യം ചെയ്ത വനിത കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ചു

Comments Off on ഓഫീസില്‍ വൈകിയെത്തിയതു ചോദ്യം ചെയ്ത വനിത കൃഷി ഓഫീസറെ തൂപ്പുകാരി ചൂലുകൊണ്ടും ചെരുപ്പൂരിയും അടിച്ചു

ഇങ്ങേരുടെ ഭാര്യ നല്ലോണം സുഖിപ്പിച്ചു കൊടുക്കാത്തത്തിൻറെ കുഴപ്പമാകുമിതെന്ന് സോളാര്‍ കമ്മീഷനെതിരെ സംഗീത ലക്ഷ്മണ

Comments Off on ഇങ്ങേരുടെ ഭാര്യ നല്ലോണം സുഖിപ്പിച്ചു കൊടുക്കാത്തത്തിൻറെ കുഴപ്പമാകുമിതെന്ന് സോളാര്‍ കമ്മീഷനെതിരെ സംഗീത ലക്ഷ്മണ

Create AccountLog In Your Account