രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം: 64 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം: 64 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം: 64 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

Comments Off on രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം: 64 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്ത്ര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ പ്രദര്‍ശനത്തിന് എത്തുന്ന ആദ്യം മത്സരചിത്രം ഡെബ്റ്റ്. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെതാണ് ചിത്രം. 4 മത്സരചിത്രങ്ങളടക്കം 64 ചിത്രങ്ങളാണ് ഇന്ന് എത്തുന്നത്.

മോണിക്ക ലൈനാരയുടെ ദി ബെഡ്, ബിര്‍നസരോവിന്റെ ഖസാക്കിസ്ഥാന്‍ ചിത്രം ലൈറ്റ് ആക്‌സിഡന്റ്, ഫര്‍മനാരയുടെ റൈയ്ല്‍ ഓഫ് ദ സീ എന്നിവയാണ് മറ്റു മത്സര ചിത്രങ്ങള്‍.

മനുഷ്യാവകാശ നിഷേധത്തിന്റെ കഥ പറയുന്ന ഉടലാഴം, ബിനു ഭാസ്‌ക്കറിന്റെ കോട്ടയം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ എന്നീ സിനിമകളാണ് മലയാളത്തില്‍ നിന്നുളളത്. ഹൊറര്‍ ചിത്രം തുംബാദിന്റെ മിഡ്‌നൈറ്റ് സ്‌ക്രിനിങ്ങ് രാത്രി 12 മണിക്ക് നിശാഗന്ധിയില്‍ നടക്കും.

 

news_reporter

Related Posts

അധ്യാപകര്‍ക്ക് പൂജാപരിശീലനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍; വിസമ്മതിച്ചാല്‍ നടപടി

Comments Off on അധ്യാപകര്‍ക്ക് പൂജാപരിശീലനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍; വിസമ്മതിച്ചാല്‍ നടപടി

സ്‌പൈഡര്‍മാന്‍റെ സൃഷ്ടാവ് ആര്‍ട്ടിസ്റ്റ് സ്റ്റീവ് ഡികോ അന്തരിച്ചു

Comments Off on സ്‌പൈഡര്‍മാന്‍റെ സൃഷ്ടാവ് ആര്‍ട്ടിസ്റ്റ് സ്റ്റീവ് ഡികോ അന്തരിച്ചു

ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്ന് എന്‍സിപി

Comments Off on ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്ന് എന്‍സിപി

കമ്യൂണിസ്ററ് പുനരേകീകരണം യാഥാർഥ്യമായി; ഇന്ത്യയിൽ അല്ല; നേപ്പാളിൽ!

Comments Off on കമ്യൂണിസ്ററ് പുനരേകീകരണം യാഥാർഥ്യമായി; ഇന്ത്യയിൽ അല്ല; നേപ്പാളിൽ!

ഇതാണ് കൊച്ചി: അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി:ആശുപത്രിയിലെത്തിച്ചത് ഹൈക്കോടതിയിലെ അഭിഭാഷക

Comments Off on ഇതാണ് കൊച്ചി: അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി:ആശുപത്രിയിലെത്തിച്ചത് ഹൈക്കോടതിയിലെ അഭിഭാഷക

മാമാപ്പണിയും ഭീഷണിയും: അറസ്റ്റുപേടിച്ച് ഫാ.ജയിംസ് ഏർത്തയില്‍ ഒളിവില്‍

Comments Off on മാമാപ്പണിയും ഭീഷണിയും: അറസ്റ്റുപേടിച്ച് ഫാ.ജയിംസ് ഏർത്തയില്‍ ഒളിവില്‍

വത്തക്ക ന്യൂനപക്ഷാവകാശം ആണെന്ന്..‘വത്തക്ക’മാഷിന് പിന്തുണയുമായി യൂത്ത്‌ലീഗ്

Comments Off on വത്തക്ക ന്യൂനപക്ഷാവകാശം ആണെന്ന്..‘വത്തക്ക’മാഷിന് പിന്തുണയുമായി യൂത്ത്‌ലീഗ്

“ഈ ലോകം ആണിന്റെയും അല്ല പെണ്ണിന്റെയും അല്ല കഴിവിന്റെ ലോകമാണ് “Shero…….is A Hero….

Comments Off on “ഈ ലോകം ആണിന്റെയും അല്ല പെണ്ണിന്റെയും അല്ല കഴിവിന്റെ ലോകമാണ് “Shero…….is A Hero….

അഭിമന്യുവിൻറെ അരുംകൊല: മുഖ്യപ്രതികളില്‍ ഒരാളായ നെട്ടൂര്‍ സ്വദേശി റജീബിനെ അറസ്റ്റ് ചയ്തു

Comments Off on അഭിമന്യുവിൻറെ അരുംകൊല: മുഖ്യപ്രതികളില്‍ ഒരാളായ നെട്ടൂര്‍ സ്വദേശി റജീബിനെ അറസ്റ്റ് ചയ്തു

ഈ മറ്റേടത്തെ MLA കരുതിയിരിക്കുന്നത് വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകളെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണെന്നാണോ?: ശാരദക്കുട്ടി

Comments Off on ഈ മറ്റേടത്തെ MLA കരുതിയിരിക്കുന്നത് വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകളെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണെന്നാണോ?: ശാരദക്കുട്ടി

കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍; 250 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

Comments Off on കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍; 250 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

കോട്ടയത്ത് ലൈംഗിക തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം

Comments Off on കോട്ടയത്ത് ലൈംഗിക തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം

Create AccountLog In Your Account