കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങിനിടെ കുഴഞ്ഞ് വീണു

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങിനിടെ കുഴഞ്ഞ് വീണു

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങിനിടെ കുഴഞ്ഞ് വീണു

Comments Off on കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങിനിടെ കുഴഞ്ഞ് വീണു

READ IN ENGLISH: Union Minister Nitin Gadkari falls unconcious while on stage during an event in Maharashtra’s Ahmednagar

കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി മാഹാരാഷ്ട്രയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ വേദിയില്‍ കുഴഞ്ഞ് വീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു പരിപാടിയ്ക്കിടെയായിരുന്നു സംഭവം.അഹമദനഗറില്‍ മഹാത്മ ഭൂലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അദ്ദേഹത്തെ താങ്ങിയെങ്കിലും പൂര്‍ണമായും സ്റ്റേജില്‍ വീഴുകയായിരുന്നു. ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങി സീറ്റിലിരുന്ന കേന്ദ്രമന്ത്രി പിന്നീട് ജനഗണമന യ്ക്കായി എഴുന്നേറ്റപ്പോഴാണ് വീണത്. എന്നാല്‍ ബ്ലഡ് ഷുഗര്‍ കുറഞ്ഞതാണ് കാരണമെന്നും കുഴപ്പിമില്ലെന്നും പിന്നീട് മന്ത്രി ട്വീറ്റ് ചെയ്തു.

Online Advertisement Tariff for Newsgil media Phone: 6282485622

news_reporter

Related Posts

പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

Comments Off on പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍: തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇനി വിരൽത്തുമ്പിൽ

Comments Off on സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍: തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇനി വിരൽത്തുമ്പിൽ

‘റൂബെല്ല’ വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സിപി.ഐ.(എം) എംഎല്‍എ ആരിഫ്

Comments Off on ‘റൂബെല്ല’ വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ അനുകൂലിച്ച് സിപി.ഐ.(എം) എംഎല്‍എ ആരിഫ്

20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആക്രമിച്ചിട്ടായാലും 2019 ൽ ഹിന്ദുരാഷ്ട്രം പുലരണം ഇവിടെ

Comments Off on 20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആക്രമിച്ചിട്ടായാലും 2019 ൽ ഹിന്ദുരാഷ്ട്രം പുലരണം ഇവിടെ

യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

Comments Off on യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

വിപ്ലവഗാനങ്ങള്‍ക്കുപകരം സി.പി.എം. സമ്മേളനവേദിയില്‍ മുഴങ്ങുന്നത് ‘ജിമിക്കി കമ്മല്‍’ അന്തംവിട്ട് ചിന്ത

Comments Off on വിപ്ലവഗാനങ്ങള്‍ക്കുപകരം സി.പി.എം. സമ്മേളനവേദിയില്‍ മുഴങ്ങുന്നത് ‘ജിമിക്കി കമ്മല്‍’ അന്തംവിട്ട് ചിന്ത

പന്മന രാമചന്ദ്രൻ നായര്‍ക്ക് സാംസ്കാരിക കേരളത്തിന്‍റെ ആദരാഞ്ജലി; സംസ്കാരം ഇന്ന് ശാന്തി കവാടത്തില്‍

Comments Off on പന്മന രാമചന്ദ്രൻ നായര്‍ക്ക് സാംസ്കാരിക കേരളത്തിന്‍റെ ആദരാഞ്ജലി; സംസ്കാരം ഇന്ന് ശാന്തി കവാടത്തില്‍

ബിഷപ്പിന്റേയും സാക്ഷികളുടേയും മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലീസ്​; അറസ്റ്റ് ഇനിയും വൈകും

Comments Off on ബിഷപ്പിന്റേയും സാക്ഷികളുടേയും മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലീസ്​; അറസ്റ്റ് ഇനിയും വൈകും

കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍; പന്ന്യന്‍ രവീന്ദ്രൻ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാൻ

Comments Off on കനയ്യ കുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍; പന്ന്യന്‍ രവീന്ദ്രൻ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാൻ

ലാ കോളേജ് വഹ… വിദ്യ… അഭ്യാസം: ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി ചെയ്ത അഭ്യാസം 20 പേർക്ക് ലോട്ടറി ആയി

Comments Off on ലാ കോളേജ് വഹ… വിദ്യ… അഭ്യാസം: ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി ചെയ്ത അഭ്യാസം 20 പേർക്ക് ലോട്ടറി ആയി

പ്രമുഖ കവി ചെമ്മനം ചാക്കോ അന്തരിച്ചു

Comments Off on പ്രമുഖ കവി ചെമ്മനം ചാക്കോ അന്തരിച്ചു

Create AccountLog In Your Account