കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പാടില്ല

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പാടില്ല

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പാടില്ല

Comments Off on കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പാടില്ല

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 21 ദിവസത്തിന് ശേഷം സുരേന്ദ്രന് ഇതോടെ ജയില്‍ മോചിതനാകാന്‍ സാധിച്ചേക്കും.

ശൂദ്ര ആർത്തവ ലഹളക്കാർ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. സമാനമായ മറ്റു കുറ്റകൃതങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കി. നേരത്തെ മറ്റു കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

ഇന്നലെ എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

സുരേന്ദ്രന്‍ നിയമം ലംഘിച്ചതായിട്ട് സര്‍ക്കാര്‍ ഹൈക്കോടതില്‍ ജാമ്യാപേക്ഷ എതിര്‍ത്ത് വാദിച്ചു. ഭക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്. ശബരിമലയില്‍ ഒരു സംഘം പ്രശ്നമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. സുരേന്ദ്രനും അവരില്‍ ഒരാളാണ്. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. സുരേന്ദ്രനെതിരെ എട്ട് വാറന്റ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം മന്ത്രിമാര്‍ക്കെതിരെ ഇത്തരം കേസുകളും വാറന്റും ഇല്ലെയന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

news_reporter

Related Posts

മെയ് 20, ലിംഗ ബലിദാൻ ദിനം: ആർഷഭാരത സനാതന ഹിന്ദു സംസ്കാരം ആ ഒരുമ്പെട്ടവളാൽ ഇടിഞ്ഞു തകർന്നു വീണ ദിനം

Comments Off on മെയ് 20, ലിംഗ ബലിദാൻ ദിനം: ആർഷഭാരത സനാതന ഹിന്ദു സംസ്കാരം ആ ഒരുമ്പെട്ടവളാൽ ഇടിഞ്ഞു തകർന്നു വീണ ദിനം

നെൽവയൽ – തണ്ണീർത്തട സംരക്ഷണ ബിൽ പാസാക്കി, ഭേദഗതി ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

Comments Off on നെൽവയൽ – തണ്ണീർത്തട സംരക്ഷണ ബിൽ പാസാക്കി, ഭേദഗതി ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

‘രക്ഷിക്കപ്പെട്ട കൂഞ്ഞാടുകൾ ‘ ഇതാ ദൈവ സന്നിധിയിലേക്ക് കടന്നു വരുന്നു

Comments Off on ‘രക്ഷിക്കപ്പെട്ട കൂഞ്ഞാടുകൾ ‘ ഇതാ ദൈവ സന്നിധിയിലേക്ക് കടന്നു വരുന്നു

കെഎഎസില്‍ എല്ലാ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താനുള്ള സാധ്യത പരിഗണനയില്‍: മുഖ്യമന്ത്രി

Comments Off on കെഎഎസില്‍ എല്ലാ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താനുള്ള സാധ്യത പരിഗണനയില്‍: മുഖ്യമന്ത്രി

ഗോഡ്‌സെയുടെ പ്രതിമ എത്രയും വേഗം നീക്കണം ഹിന്ദുമഹാസഭയ്ക്ക് ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്

Comments Off on ഗോഡ്‌സെയുടെ പ്രതിമ എത്രയും വേഗം നീക്കണം ഹിന്ദുമഹാസഭയ്ക്ക് ജില്ലാഭരണകൂടത്തിന്റെ നോട്ടീസ്

എസ്.ഹരീഷിനെതിരെ സംഘപരിവാർ വധഭീഷണി, ഒരാൾ അറസ്റ്റിൽ

Comments Off on എസ്.ഹരീഷിനെതിരെ സംഘപരിവാർ വധഭീഷണി, ഒരാൾ അറസ്റ്റിൽ

ആലഞ്ചേരിയുടെ ഭൂമിയിടപാട്: സർക്കാരിന് കോടതിയുടെ വിമർശനം,​ തുടർനടപടികൾ അവസാനിപ്പിച്ചു

Comments Off on ആലഞ്ചേരിയുടെ ഭൂമിയിടപാട്: സർക്കാരിന് കോടതിയുടെ വിമർശനം,​ തുടർനടപടികൾ അവസാനിപ്പിച്ചു

തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു

Comments Off on തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു

വാക്കാല്‍ പരാമര്‍ശം പോര; കെ.എം ഷാജിയെ ഉത്തരവില്ലാതെ നിയമസഭയില്‍ പങ്കെടുപ്പിക്കില്ലെന്ന് സ്പീക്കര്‍

Comments Off on വാക്കാല്‍ പരാമര്‍ശം പോര; കെ.എം ഷാജിയെ ഉത്തരവില്ലാതെ നിയമസഭയില്‍ പങ്കെടുപ്പിക്കില്ലെന്ന് സ്പീക്കര്‍

തോമസ് ചാണ്ടി തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും: സി.പി.ഐ

Comments Off on തോമസ് ചാണ്ടി തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും: സി.പി.ഐ

എം.ജി.എസ് എഴുതിവിടുന്ന ഹിമാലയന്‍ കള്ളക്കഥകള്‍

Comments Off on എം.ജി.എസ് എഴുതിവിടുന്ന ഹിമാലയന്‍ കള്ളക്കഥകള്‍

പാർവതിക്ക് നേരെയുണ്ടായ ആക്രമണവും ആസൂത്രിതം, അതിന് പിന്നിലും കുറ്റാരോപിതനായ നടൻ: ആഷിഖ് അബു

Comments Off on പാർവതിക്ക് നേരെയുണ്ടായ ആക്രമണവും ആസൂത്രിതം, അതിന് പിന്നിലും കുറ്റാരോപിതനായ നടൻ: ആഷിഖ് അബു

Create AccountLog In Your Account