ഐഎഫ്എഫ്‌കെ റിസര്‍വേഷന്‍ നാളെ മുതല്‍

ഐഎഫ്എഫ്‌കെ റിസര്‍വേഷന്‍ നാളെ മുതല്‍

ഐഎഫ്എഫ്‌കെ റിസര്‍വേഷന്‍ നാളെ മുതല്‍

READ IN ENGLISH: The IFFK reservation starts from tomorrow

രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാവുന്ന രീതിയിലാണ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തോ, സിഡിറ്റ് പുറത്തിറക്കിയിട്ടുള്ള ശളളസ 2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. ദിവസവും പരമാവധി മൂന്നു സിനിമകളാണ് ഒരാള്‍ക്ക് റിസര്‍വ് ചെയ്യാന്‍ കഴിയുക. ഒന്നിലേറെ സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല.

ചലച്ചിത്രമേളയിലെ ക്യൂ ഒഴിവാക്കുന്നതിനായി ഇത്തവണ അക്കാദമി കൂപ്പണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകള്‍ പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ ലഭ്യമാകും.

ഓൺലൈൻ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

IFFK 2018

news_reporter

Related Posts

ഭൂമി കൈമാറ്റ വിവാദം; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ശബരീനാഥ്

Comments Off on ഭൂമി കൈമാറ്റ വിവാദം; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ശബരീനാഥ്

ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍

Comments Off on ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍

വയനാട്ടിലെ റവന്യു ഭൂമി കച്ചവടം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Comments Off on വയനാട്ടിലെ റവന്യു ഭൂമി കച്ചവടം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

ഫറൂഖ് കോളേജിലെ വത്തക്ക അദ്ധ്യാപകന് മദ്റസാ അധ്യാപകന്‍ കൂടി ആവാനുള്ള യോഗ്യതയില്ല’: വി.പി സുഹ്റ

Comments Off on ഫറൂഖ് കോളേജിലെ വത്തക്ക അദ്ധ്യാപകന് മദ്റസാ അധ്യാപകന്‍ കൂടി ആവാനുള്ള യോഗ്യതയില്ല’: വി.പി സുഹ്റ

സ്ത്രീ സുരക്ഷയ്‌ക്കായി കൂടുതൽ ശ്രദ്ധ നൽകണം: മോദിയോട് ഐ.എം.എഫ് അദ്ധ്യക്ഷ

Comments Off on സ്ത്രീ സുരക്ഷയ്‌ക്കായി കൂടുതൽ ശ്രദ്ധ നൽകണം: മോദിയോട് ഐ.എം.എഫ് അദ്ധ്യക്ഷ

വത്തക്ക സ്‌പെഷ്യൽ: വസ്ത്രം – നഗ്നത – മാറിടം തുടങ്ങിയവ ഉയർത്തുന്ന സംവാദം / വിവാദം

Comments Off on വത്തക്ക സ്‌പെഷ്യൽ: വസ്ത്രം – നഗ്നത – മാറിടം തുടങ്ങിയവ ഉയർത്തുന്ന സംവാദം / വിവാദം

ആറുവർഷം കഴിഞ്ഞിട്ടും അഴിയാത്ത ദുരൂഹതയായി സിസ്റ്റർ ആൻസിയുടെ മരണം; എങ്ങും എത്താത്ത അന്വേഷണം

Comments Off on ആറുവർഷം കഴിഞ്ഞിട്ടും അഴിയാത്ത ദുരൂഹതയായി സിസ്റ്റർ ആൻസിയുടെ മരണം; എങ്ങും എത്താത്ത അന്വേഷണം

എല്ലാവരെയും ശരിയാക്കാൻ വന്ന ഇടതുപക്ഷ സർക്കാരിന്റെ ക്രൂരത മിണ്ടാപ്രാണികളോടും ???

Comments Off on എല്ലാവരെയും ശരിയാക്കാൻ വന്ന ഇടതുപക്ഷ സർക്കാരിന്റെ ക്രൂരത മിണ്ടാപ്രാണികളോടും ???

ഫ്രാങ്കോയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍; വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും

Comments Off on ഫ്രാങ്കോയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍; വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യും

എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

Comments Off on എം.എൽ.എമാർക്ക് 100 കോടി വാഗ്ദ്ധാനം ചെയ്തെന്ന് കുമാരസ്വാമി,​ ബി.ജെ.പിയെ പിന്തുണയ്ക്കില്ല

അരവണ പ്രിയാനാം കാറൽ മാക്സ്: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ അരവണ വിതരണം

Comments Off on അരവണ പ്രിയാനാം കാറൽ മാക്സ്: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ അരവണ വിതരണം

Create AccountLog In Your Account